പട്ടണനടുവില്‍ വച്ച് തലയില്‍ മാനിന്റെ തൊഴി കിട്ടിയാലോ...? അമ്പരന്ന് യുവതി

അമേരിക്കയിലെ ജോര്‍ജിയയില്‍ കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ ഉയര്‍ന്ന് ചാടിയ മാന്‍ യുവതിയുടെ തലയില്‍ ശക്തിയായി ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
വാഹനം പെട്രോള്‍ പമ്പില്‍ നിര്‍ത്തി പുറത്തേക്ക് ഇറങ്ങിയ യുവതിയുടെ പിന്നില്‍ കൂടിയാണ് മാന്‍ ഓടിയെത്തിയത്.
ഉയര്‍ന്ന് ചാടിയ മാന്‍ ഇവരുടെ തലയില്‍ ശക്തിയായി ചവിട്ടിയതിന് ശേഷം ഓടി പോകുകയായിരുന്നു.
പെട്ടന്ന് ഇടി കിട്ടിയതിന്റെ അമ്പരപ്പില്‍ യുവതി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
സമീപത്തെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.
https://www.facebook.com/Malayalivartha