ആരെ വിവാഹം കഴിക്കും..? യുവാവ് എടുത്ത തീരുമാനം ആരെയും ഞെട്ടിക്കും!!

ജാര്‍ഖണ്ടിലേ പശ്ചിമ സിങ്ബും ജില്ലയിലെ മുന്‍ പോലീസ് കോണ്‍സ്ട്രബിളിന്റെ മകനാണു രാജേഷ്. രാജേഷ് ആദ്യം പ്രണയത്തിലാകുന്നതു സുഖ്മതിയുമായാണ്. ആ പ്രണയം ഭംഗിയായി മുന്നോട്ടു പോകുന്നതിനിടയിലാണു റീത്തയെ കാണുന്നത്. അത് ലൈവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു. അങ്ങനെ രണ്ടു കാമുകിമാരുടെ നായകനായി റോമിയോ റോളില്‍ വിലസുന്നതിനിടയിലാണു വീട്ടുകാര്‍ രാജേഷിനേ വിവാഹത്തിനു നിര്‍ബന്ധിക്കുന്നത്. ആദ്യം പ്രണയിച്ച സുഖ്മതിയെ ഉപേക്ഷിക്കാന്‍ രാജേഷിനു മനസു വന്നില്ല. വിവരം റീത്തയോടു പറഞ്ഞു. അതോടെ ആകെ ബഹളമായി. പൊട്ടിക്കരച്ചിലും ഏങ്ങലടിയും.
രാജേഷിനേ ഉപേക്ഷിക്കാന്‍ റീത്തയ്ക്കും സുഖ്മതിയെ ഉപേക്ഷിക്കാന്‍ രാജേഷിനും കഴിഞ്ഞില്ല. കാര്യത്തിനു തീരുമാനം ഇല്ലാതെ മുന്നോട്ടു പോകുമ്പോള്‍ ആ പരിഹാര മാര്‍ഗം ആദ്യം നിര്‍ദേശിച്ചത് ആദ്യ കാമുകി സുഖ്മതിയായിരുന്നു. അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ റീത്തയെ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ നിര്‍ദേശം. സംഭവം അറിഞ്ഞപ്പോള്‍ റീത്തയ്ക്കും സമ്മതം. അങ്ങനെ ഒരു പന്തലില്‍ വച്ചു രണ്ടു പേരെയും അങ്ങുകെട്ടി. രാജേഷ് അടങ്ങുന്ന ജാര്‍ഖണ്ഡിലെ ആദിവാസി മേഖലകളില്‍ ബഹുഭാര്യത്വം നിയമം അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ ബന്ധത്തിനു നിയമ സാധുതയും ഉണ്ട്.
https://www.facebook.com/Malayalivartha