സൈസ് സീറോ സൗന്ദര്യ സങ്കല്‍പ്പങ്ങളെ തകര്‍ത്ത് എറിഞ്ഞു കൊണ്ട് യുവതിയുടെ ബെല്ലി ഡാന്‍സ് തരംഗമാകുന്നു

ശരീരവണ്ണം അല്‍പ്പമൊന്നു കൂടിയാല്‍ വയര്‍ ഒന്നു ചാടിയാല്‍ മനസുതകര്‍ന്നു പോകുന്നവരാണു പെണ്‍കുട്ടികളില്‍ പലരും. പ്രത്യേകിച്ച് കൗമാരക്കാരും യൗവ്വനയുക്തകളും.
ആലില വയറാണു പെണ്‍കുട്ടികളുടെ സൗന്ദര്യം എന്നു ചിന്തിക്കുന്നവര്‍ക്കു തെറ്റി. ഇതാ ഇതു കാണൂ..ആലില വയര്‍ ഒന്നുമല്ല അല്‍പ്പം മാംസളമായ വയര്‍ തന്നെ.
സൈസ് സീറോ എന്ന പൊതു സൗന്ദര്യ സങ്കല്‍പ്പത്തെ തകര്‍ത്തെറിഞ്ഞു കൊണ്ടു ടിഷ്യ എന്ന യുവതിയുടെ ബെല്ലി ഡാന്‍സാണു സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. അല്‍പ്പം വണ്ണമുള്ളവര്‍ക്ക് ഈ നൃത്തം ഒരു ആശ്വാസമാകുമെന്ന് തീര്‍ച്ച.
https://www.facebook.com/Malayalivartha
























