Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മലയാളി ദമ്പതികളെ; നൂറ് പവൻ സ്വർണം കവർന്ന് കടന്ന് കളഞ്ഞ് മോഷ്ട്ടാക്കൾ...


മേയർ ആര്യ രാജേന്ദ്രനും സുഹൃത്തുക്കളും ചേർന്ന് ബസ് തടഞ്ഞിട്ട്, തന്നെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായതെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു... കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും യദു ..


റാഫയില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള എതിര്‍പ്പ് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍...


വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്


ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ മൂന്നാമത്; തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് 4 വിക്കറ്റ്

ചില സാമൂഹികവിരുദ്ധര്‍ ആളുകളെ ഭയപ്പെടുത്തുകയാണ്... മോമോ ഗെയിമിനെ സംബന്ധിച്ച്‌ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് കേരളാ പൊലീസ്; കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം കൃത്യമായി നിരീക്ഷിക്കണമെന്നും അസ്വഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ സൈബര്‍ സെല്‍ വിഭാഗത്തെ അറിയിക്കണമെന്നും പോലീസ്

13 AUGUST 2018 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

നിരവധി കൗമാരക്കാരുടെ ജീവനെടുത്ത ബ്ലൂവെയില്‍ പോലെ ആളുകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഗെയിമാണ് മോമോ. അര്‍ജന്റീനയില്‍ ആത്മഹത്യ ചെയ്ത 12 വയസുകാരിയുടെ ഫോണില്‍ മോമോ എന്ന കോണ്‍ടാക്ടില്‍ നിന്നുള്ള സന്ദേങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. ഇതൊരു വന്‍ വാര്‍ത്തയായി പല വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനു ശേഷമാണ് ഇങ്ങനെ ഒരു മോമോ ചലഞ്ചിനെക്കുറിച്ച്‌ ലോകമറിയുന്നത്. ഇത് ഇന്ത്യന്‍ മാധ്യമങ്ങള്‍ കൂടി പ്രസിദ്ധീകരിച്ചതോടെ മോമോ എന്ന് അവകാശപ്പെട്ട് നിരവധി ആളുകള്‍ക്കാണ് സന്ദേശം എത്തിക്കൊണ്ടിരിക്കുന്നത്.

എന്നാൽ മോമോ ഗെയിമിനെ സംബന്ധിച്ച്‌ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് കേരളാ പൊലീസ്. ബ്ലൂവെയിലിന് സമാനമായി കൗമാരക്കാരുടെ ജീവനെടുക്കാന്‍ പോന്ന കൊലയാളി ഗെയിം മൊബൈലില്‍ എത്തി എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം കൃത്യമായി നിരീക്ഷിക്കണമെന്നും അസ്വഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ സൈബര്‍ സെല്‍ വിഭാഗത്തെ അറിയിക്കണമെന്നും പോലീസ് നിര്‍ദേശിക്കുന്നു.

ഇത്തരം ഒരു കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, സാഹചര്യം മുതലെടുത്ത് ചില സാമൂഹികവിരുദ്ധര്‍ ആളുകളെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. വിദേശ നമ്ബറുകളില്‍ നിന്ന് വാട്‌സ് ആപ് നമ്ബറിലേക്ക് മെസേജ് അയച്ച്‌ ആളുകളെ പരിചയപ്പെടുന്നതില്‍ നിന്നാണ് തുടക്കം. ഭീകരരൂപമുള്ള സ്ത്രീയുടെ വിചിത്രമായ പ്രൊഫൈില്‍ ചിത്രമുള്ള നമ്ബറുകളില്‍ നിന്നും സന്ദേശമെത്തും.

പറയുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഫോണ്‍ ഹാക്ക് ചെയ്യുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയുമാണ് പതിവ്. ഇത്തരം സ്‌ക്രീന്‍ ഷോട്ടുമായി ചിലര്‍ സമീപിച്ചതോടെയാണ് വിശദീകരണവുമായി കേരളാ പോലീസ് രംഗത്ത് വന്നിരിക്കുന്നത്. സാഹചര്യം മുതലെടുത്ത് ആരോ കബളിപ്പിക്കാന്‍ ചെയ്യുന്നതാണിതെന്ന് പോലീസ് പറയുന്നു. വിദേശ നമ്ബര്‍ ഉപയോഗിച്ച്‌ ആര്‍ക്കും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണിത്.

അവര്‍ അയച്ചു തരുന്ന ഫോട്ടോ ഓപ്പണ്‍ ചെയ്താലും ഫോണ്‍ ഹാക്ക് ചെയ്യപ്പെടില്ല. ഇത്തരം ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളു. ബ്ലൂവെയിലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോഴും പലരും ഈ ഗെയിം ഫോണില്‍ സേവ് ചെയ്തിരുന്നു. ഇത്തരം അപകടം പിടിച്ച ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ സൂക്ഷിക്കാതിരിക്കുക മാത്രമാണ് ഇതിനുള്ള പോംവഴി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊടുംചൂട് കൂടും... പുറത്തിറങ്ങിയാല്‍ മരണം സംഭവിക്കാം..!  (5 minutes ago)

മധ്യവയസ്കയായ ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു  (7 minutes ago)

ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണവുമായി യെമനിലെ ഹൂതി വിമതർ  (9 minutes ago)

ഉഷ്ണതരംഗം തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം; സംസ്ഥാനത്തെ സാഹചര്യം മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി; ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി  (17 minutes ago)

ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മലയാളി ദമ്പതികളെ; നൂറ് പവൻ സ്വർണം കവർന്ന് കടന്ന് കളഞ്ഞ് മോഷ്ട്ടാക്കൾ...  (19 minutes ago)

മേയർക്കെതിരെ നടപടി വേണം...!  (22 minutes ago)

റാഫയില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള എതിര്‍പ്പ് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍...  (46 minutes ago)

നെല്ലിയാമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ.. കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്..... തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.... മെയ് ഒന്ന്, രണ്ട് തീയതികളി  (2 hours ago)

പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു...  (2 hours ago)

ഊട്ടി പുഷ്പമേള മേയ് 10ന് ... 126ാമത് പുഷ്പ പ്രദര്‍ശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാല്‍ അലംകൃതമായി... പുഷ്പമേള ആസ്വദിക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു  (3 hours ago)

യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവര്‍ക്കെതിരെ ഒരു വാക്കു പോലും പറഞ്ഞില്ല...!വാക്കുതർക്കത്തിൽ സിപിഎം സമ്മർദം വകവയ്ക്കാതെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ.... പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്  (3 hours ago)

കണ്ണൂരില്‍ അമ്മയേയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (4 hours ago)

മറ്റൊരു തലത്തിലേക്ക്... മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്; മേയറോടും എംഎല്‍എയോടും ഇങ്ങനെയായാല്‍ പിന്നെ മറ്റുള്ളവ  (4 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends