Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..


കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി, കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ... റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്...


എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....


ആർഎംപി നേതാവ് കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം....സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി, വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിലായിരുന്നു ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയത്...

ഇന്ന് ലോക ഗര്‍ഭസ്ഥശിശുദിനം, രാജ്യത്ത് ആദ്യമായി ഗര്‍ഭസ്ഥശിശുവിന് ഹൃദയശസ്ത്രക്രിയ നടത്തി

31 OCTOBER 2014 03:41 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ലോക ഗര്‍ഭസ്ഥശിശു ദിനമായ ഒക്ടോബര്‍ മുപ്പത്തിയൊന്ന് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ദിനമായി മാറി. ഇന്ത്യയില്‍ ആദ്യമായി ഹൈദരാബാദിലെ ഡോക്ടര്‍മാര്‍ ഗര്‍ഭസ്ഥശിശുവിന് നടത്തിയ ഹൃദയശസ്ത്രക്രിയ വിജയമായി. ഹൈദരാബാദിലെ കെയര്‍ ഹോസ്പ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. കുഞ്ഞ് ജനിച്ച ശേഷം ചികിത്സയില്ലാത്തതിനാലാണ് ഗര്‍ഭാവസ്ഥയില്‍ വച്ച് തന്നെ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ശ്രിഷ-അരുണ്‍ ദമ്പതികളുടെ കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്.
ഇരുപത്തിയഞ്ചുകാരിയായ ശ്രിഷയുടെ കുഞ്ഞിനാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ ഹൃദയത്തിന്റെ ഇടത് വെന്‍ട്രിക്കിള്‍ കേടായി ചുരുങ്ങുന്ന അവസ്ഥയിലായിരുന്നു. ഇതൊരു ഗുരുതരമായ അവസ്ഥയാണെന്നും ഹൃദയത്തിന്റെ ഇടതുവശം വളരെ ചെറുതായതിനാല്‍ ജനിച്ച ശേഷം ശസ്ത്രക്രിയ നടത്താന്‍ സാധിക്കില്ലെന്നും മനസിലാക്കിയ ഡോക്ടര്‍മാര്‍ ഫീറ്റല്‍ ഐയോട്ടല്‍ വോള്‍വോടോമി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
പന്ത്രണ്ട് വിദഗ്ദ്ധര്‍ ചേര്‍ന്നാണ് രാജ്യത്ത് ആദ്യമായി ഈ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ കിടപ്പ് ശരിയായ രീതിയിലല്ലാത്തതിനാല്‍ ഇരുപത്തി ആറാമത്തെ ആഴ്ച ശസ്ത്രക്രിയ നടത്താന്‍ ശ്രമിച്ചെങ്കിലും അന്ന് നടന്നില്ല. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ശസത്രക്രിയ നടത്താന്‍ തീരുമാനിച്ചു. ഇത്തവണ ശസ്ത്രക്രിയയ്ക്കിടെ കുട്ടി അനങ്ങാതെയിരിക്കാനായി അമ്മയ്ക്കും കുഞ്ഞിനും അനസ്‌തേഷ്യ നല്‍കാനും ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. അമ്മയുടെ വയറ്റിലൂടെ ഗര്‍ഭപാത്രത്തിലേക്ക് സൂചി കയറ്റി, അത് കുഞ്ഞിന്റെ നെഞ്ചിലും പിന്നീട് ഇടത് വെന്റിക്കിളിലും കടത്തിയ ശേഷം ബലൂണും വയറുകളും ഉപയോഗിച്ച് ഹൃദയ വാല്‍വിന്റെ തടസം മാറ്റുകയായിരുന്നു.
എല്ലാ കാര്യങ്ങളും ഡോക്ടര്‍മാര്‍ വിശദമായി പറഞ്ഞ് തന്നിരുന്നതിനാല്‍ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടായിരുന്നെന്ന് ഹൈദരാബാദിലെ സ്‌കൂളില്‍ സയന്‍സ് അധ്യാപിക കൂടിയായ ശ്രിഷ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം കുട്ടിയുടെ ഭാരം 830 ഗ്രാമില്‍ നിന്നും 1200 ഗ്രാമായി ഉയര്‍ന്നു. രക്തസ്രാവമില്ലെന്നും കുഞ്ഞിന്റെ ഹൃദയം ഇപ്പോള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതു വരെ നേരിട്ടു കണ്ടിട്ടില്ലാത്ത കുഞ്ഞിന്റെ അസുഖം മാറ്റാനായതിന്റെ ആശ്വാസത്തിലാണ് ശ്രിഷയും അരുണും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാലുള്ള തന്റെ '10 ഗ്യാരണ്ടികള്‍' പ്രഖ്യാപിച്ച് കേജ്രിവാള്‍  (33 minutes ago)

ആറ്റംബോംബിനെ ഞങ്ങള്‍ പേടിക്കില്ല, ഞങ്ങള്‍ അത് ഏറ്റെടുക്കും... മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്ക്കെതിരെ അമിത് ഷാ  (37 minutes ago)

വനിതാ ജീവനക്കാരിയ്ക്ക് പ്രസവാവധി നിഷേധിച്ച ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി  (41 minutes ago)

16 കോടിയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (45 minutes ago)

ചടയമംഗലം ജടായു രാമ ക്ഷേത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ശ്രീമതി മാനിനി രചിച്ച ബഹുവർണ്ണസചിത്ര പുസ്തകം “ജടായു രാമ ക്ഷേത്രം”!!!! സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി അമൃതപുരിയിൽ പ്രകാശനം ചെയ്തു  (45 minutes ago)

ഓട്ടോ ഡ്രൈവറുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (55 minutes ago)

ലക്ഷദ്വീപും കടന്ന് കാലവർഷം കേരളത്തിലേക്ക് എത്താൻ ഇത്തവണ വൈകില്ല; 18ആം തീയതിയോടെ കാലവർഷം ആൻഡമാൻ തീരത്തെത്തും  (57 minutes ago)

മൂന്ന് പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ വൈദ്യുതി ഷോക്കേല്‍പ്പിച്ചു  (58 minutes ago)

നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും വയോധികരുടെയും മേൽ ബോംബ് വർഷിക്കുന്നത് നിങ്ങളെ ഹീറോ ആക്കില്ല; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കൊളംബിയൻ പ്രസിഡൻറ് ഗുസ്താവോ പെട  (1 hour ago)

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്കയെ കടത്തി വെട്ടി ചൈന  (1 hour ago)

ശ്രീനാഥ്‌ ഭാസിയുടെ ശരീരം മുഴുവനുളള ചെളി നിർമിച്ചത് ഓറിയോ ബിസ്ക്കറ്റ് ഉപയോഗിച്ച്:- ക്ലൈമാക്സ് ചെയ്തത് ഉറുമ്പുകടികൊണ്ട്...  (2 hours ago)

ഹമാസ് തലവനെക്കുറിച്ച് വിവരം തരാം:  (3 hours ago)

ഭീഷണിയുമായി ഇറാൻ;  (3 hours ago)

20 ലക്ഷം കണക്ഷനുകള്‍ പുനഃപരിശോധിക്കും;  (3 hours ago)

കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രയ്ലർ ശ്രേദ്ധേയമാകുന്നു...  (3 hours ago)

Malayali Vartha Recommends