Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

ബസിനുള്ളില്‍ വച്ച് കണ്മുന്നില്‍ മോഷണം നടന്നപ്പോള്‍ ഒന്നു പകച്ചു പോയെങ്കിലും യുവതിയെ അതിവിദഗ്ധമായി വിദ്യാര്‍ഥിനി പോലീസിലേല്‍പ്പിച്ചു!

13 OCTOBER 2018 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സഹയാത്രക്കാരിയുടെ പേഴ്‌സ് കെ എസ് ആര്‍ ടി സി ബസിനുള്ളില്‍ വച്ച് വിദഗ്ധമായി അടിച്ചു മാറ്റിയ യുവതിയെ അതിലും വിദഗ്ധമായി പോലീസിലേല്‍പ്പിച്ച ബികോം വിദ്യാര്‍ഥിനിയാണ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. തൃശൂരില്‍ നിന്നും ചാലക്കുടിയിലേക്ക് പോകുകയായിരുന്ന കെഎസ് ആര്‍ ടി സി ബസില്‍ നെല്ലായിയില്‍ നിന്നുമാണ് കോളജ് വിദ്യാര്‍ഥിനിയായ ദേവഗംഗ കയറിയത്.

കയറിയപാടെ മൂന്നു പേര്‍ക്ക് ഇരിക്കുവാന്‍ സാധിക്കുന്ന സീറ്റില്‍ ദേവഗംഗയ്ക്ക് ഇരിക്കാന്‍ സീറ്റ് ലഭിച്ചു. ഈ സീറ്റില്‍ ഒരു സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. സ്‌റ്റോപ്പ് എത്തിയപ്പോള്‍ ഈ സ്ത്രീ സീറ്റില്‍ നിന്നും എഴുന്നേറ്റു. അപ്പോള്‍ അവിടെ ഇരിക്കുവാനായി വന്ന മറ്റൊരു യുവതി, എഴുന്നേറ്റ സ്ത്രീയുടെ പേഴ്‌സ് കൈക്കലാക്കി. ഞൊടിയിടയില്‍ നടന്ന ഈ മോഷണം ദേവഗംഗയുടെ കണ്മുന്നിലാണ് നടന്നത്. പഴ്‌സ് നഷ്ടമായതറിയാതെ ഈ സ്ത്രീ സ്‌റ്റോപ്പില്‍ ഇറങ്ങിയപ്പോള്‍ കണ്മുമ്പില്‍ നടന്ന മോഷണത്തിന്റെ പകപ്പിലായിരുന്നു ദേവഗംഗ.

പേഴ്‌സ് കൈക്കലാക്കിയ യുവതി ദേവഗംഗയുടെ സമീപത്തായി വന്നിരുന്നു. ഇവര്‍ രണ്ടുപേരുടേയും നടുവില്‍ മറ്റൊരു കുട്ടിയും ഇരിക്കുന്നുണ്ടായിരുന്നു. ഭയന്നു വിറച്ച ദേവഗംഗ എന്തുചെയ്യണമെന്നറിയാതെ ഇരുന്നു പോയി. എന്തെങ്കിലും ഉടനെ ചെയ്യണമെന്ന് തീരുമാനിച്ചുറപ്പിച്ച ദേവഗംഗ തന്റെ ഫോണില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ചാലക്കുടി പോലീസ് സ്‌റ്റേഷന്റെ നമ്പര്‍ എടുത്തു. ഉടന്‍ തന്നെ പതിഞ്ഞ ശബ്ദത്തില്‍ പോലീസിനോട് മോഷണത്തെ കുറിച്ചു പറയുകയും ബസ് ചാലക്കുടി എത്താറായെന്ന് അറിയിക്കുകയും ചെയ്തു.

ഇത്രയും പറഞ്ഞപ്പോഴേക്കും മോഷണം നടത്തിയ യുവതി അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു. രണ്ടാമതൊന്ന് ചിന്തിക്കാന്‍ നില്‍ക്കാതിരുന്ന ദേവഗംഗ ഇവര്‍ക്കൊപ്പം സ്‌റ്റോപ്പില്‍ ഇറങ്ങുകയും ചെയ്തു. നടന്നു നീങ്ങിയ മോഷ്ടാവിന്റെ പിന്നാലെ ഈ കുട്ടിയും നടന്നു. ഈ സമയം പോലീസുകാര്‍ സ്ഥലത്തെത്തി. ദേവഗംഗയുടെ അടുക്കല്‍ പോലീസ് വണ്ടി നിര്‍ത്തിയപ്പോള്‍ പന്തികേടു തോന്നിയ മോഷ്ടാവ് അടുത്ത ബസില്‍ കയറി സ്ഥലം വിടാനൊരുങ്ങി. പെട്ടെന്നു തന്നെ പോലീസ് വാഹനത്തില്‍ കയറിയിട്ട് ദേവഗംഗ അവരോട് പറഞ്ഞു, 'സാര്‍, മോഷ്ടാവ്  ആ ബസിലുണ്ട്'. മുമ്പോട്ടു കുതിച്ച പോലീസ് വാഹനം ബസിനെ കുറുകെ തടഞ്ഞു നിര്‍ത്തുകയും ഞൊടിയിടയില്‍ മോഷ്ടാവിനെ പിടികൂടുകയുമായിരുന്നു. മോഷണം പോയ പേഴ്‌സും ഇവരില്‍ നിന്നും കണ്ടെടുത്തു.

തമിഴ്‌നാട് മധുരൈ സ്വദേശിനിയായ എസക്കിയാണ് പിടിയിലായത്. തൃശൂരിലും കൊച്ചിയിലുമുള്ള തിരക്കുള്ള ബസില്‍ കവര്‍ച്ച നടത്താന്‍ തന്റെ കൂടെയുള്ള സ്ത്രീകള്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞിരിക്കുന്നത്. ബുദ്ധി ഉപയോഗിച്ച് മോഷ്ടാവിനെ പിടികൂടിയ ദേവഗംഗ ഇപ്പോള്‍ നാട്ടിലും കോളജിലും ഹീറോയായി മാറിയിരിക്കുകയാണ്. ചാലക്കുടി സ്വാമി വിവേകാനന്ദ കോളജിലാണ് ദേവഗംഗ പഠിക്കുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി... ഇന്ത്യാസഖ്യം അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നാണു പുതിയ പരാമര്‍ശം  (7 hours ago)

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓരോ വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍.  (7 hours ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

വേനൽചൂട്: നഷ്ടം സംഭവിച്ച തോട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന് പി എൽ സി  (7 hours ago)

മമ്മൂട്ടിയെയും ഷാഫി പറമ്പിലിനേയും ജനം ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസ്സിലാക്കണമെന്ന് കെ.സുധാകരൻ  (7 hours ago)

കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു  (7 hours ago)

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

കേരളത്തെ പിടിച്ച് കുലുക്കി പെരുമഴ... ഒപ്പം ചക്രവാതചുഴിയും ന്യുനമർദ്ദപാത്തിയും  (7 hours ago)

കേരളം മരണക്കെണിയിൽ? പിണറായിയെ സർക്കാർ ജീവനക്കാർ നിലത്തടിക്കും! 10,000 കോടി ബാധ്യത... അടുത്തമാസം കുടുംബത്തോടെ നാട് വിടും... പെന്‍ഷന്‍ പ്രായം ഉയർത്താൻ സർക്കാർ  (7 hours ago)

മുഖ്യന്റെ മൂട്ടിൽ പൊട്ടിച്ചു! സുഖവാസം മതിയാക്കി പിണറായി കേരളത്തിൽ.. മന്ത്രിക്കസേര താഴെ വീണു? ഉല്ലാസ യാത്രയ്ക്ക് പൂട്ടിട്ട് ​ഗണേഷ് കുമാർ  (7 hours ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

കിഴക്കന്‍ ഖാര്‍ക്കീവ് അതിര്‍ത്തിയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യുക്രെയിന്‍  (8 hours ago)

രാജ്യത്ത് ആദ്യമായി സിഎഎ നടപ്പാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം... 14 അപേക്ഷകര്‍ക്ക് സിഎഎ പ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം  (9 hours ago)

2500 യൂണിറ്റിന് പകരം 2548 യൂണിറ്റുകള്‍ ആരംഭിച്ച് കേരളം...  (9 hours ago)

Malayali Vartha Recommends