Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

സ്‌നേഹിച്ച പയ്യന്‍ പെണ്ണായിരുന്നു…

15 NOVEMBER 2014 11:54 AM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

വിഷ്ണു രമയ്ക്ക് നിശയ്ക്ക് ശശാങ്കന്‍ എന്നു പറയുന്നതു പോലെയായിരുന്നു ആ യുവതിക്ക് കിട്ടിയ കാമുകന്‍. തന്റെ പ്രതിശ്രുത വരനെ കുറിച്ചോര്‍ത്ത് അവള്‍ക്ക് നൂറ് നാവായിരുന്നു. തനിക്കായി ദൈവം കരുതിവച്ച ആ ഫെര്‍ഫെക്ട് മാച്ചിനെ അവള്‍ ജീവനെക്കാളേറെ സ്‌നേഹിച്ചു. എന്നാല്‍ അവസാനമാണ് ആ ഞെട്ടിപ്പിക്കുന്ന സത്യം അവളറിഞ്ഞത്. ഞാന്‍ ജനിച്ചത് ഒരു പെണ്‍കുട്ടിയായിട്ടാണ്…

ലണ്ടനിലാണ് ഒരേസമയം ഞെട്ടലും ആകാംക്ഷയും നിറഞ്ഞ സംഭവമുണ്ടായത്. സിക്‌സ് പായ്ക്ക് ബോഡിയുമായി എതു പെണ്ണിനേയും ആകര്‍ഷിയ്ക്കുവാന്‍ പോന്ന കരുത്തും സൗന്ദര്യവുമുള്ള കെയ്‌റന്‍ ആണ് കഥാനായകന്‍. ഇരുപതുകാരിയായ ഷാര്‍ലെറ്റ് യൂറിയാണ് ഹതഭാഗ്യയായ കഥാനായിക. 

വിവാഹ നിശ്ചയത്തിന് മുമ്പ് കെയ്‌റന്‍ ഒരു പ്രത്യേക കാര്യം പറയാനുണ്ടെന്ന് തന്റെ കാമുകിയെ അറിയിച്ചു. മുഖവുരയില്ലാതെ കെയ്‌റന്‍ തുറന്നു പറഞ്ഞു. താന്‍ ജനിച്ചു വളര്‍ന്നത് ഒരു പെണ്‍കുട്ടിയായിട്ടായിരുന്നു. കെയ്‌റന്‍ ഇത് വെളിപ്പെടുത്തിയപ്പോള്‍ ഷാര്‍ലെറ്റ് അതിശയിച്ചു പോയി. സ്ത്രീ സഹജമായ യാതൊരു ഭാവ ലക്ഷണങ്ങളും ഇല്ലാത്ത കെയ്‌റന്‍ മുന്‍പ് പെണ്ണായിരുന്നു എന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കാനാകും? 

കെയ്‌റന്‍ തന്റെ മുഴുവന്‍ കഥയും അവളോടു പറഞ്ഞു. പെണ്‍കുട്ടിയായി ജനിച്ച കെയ്‌റിന്‍ വളരാന്‍ തുടങ്ങിയതോടെയാണ് ആശയക്കുഴപ്പത്തിലായത്. ദ്വിലിംഗക്കാരിയായ അന്നത്തെ സിയാരയെ അമ്മ പെണ്‍കുട്ടികളെപ്പോലെ വളര്‍ത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ വേഷം ധരിപ്പിക്കുമ്പോള്‍ മുതല്‍ അവള്‍ക്ക് അസ്വസ്ഥതയായിരുന്നത്രേ. സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ എല്ലാവര്‍ക്കും അവളെ കളിയാക്കാനേ നേരമുണ്ടായിരുന്നുള്ളൂ. പ്രായപൂര്‍ത്തിയായപ്പോള്‍ സ്‌ത്രൈണഭാവങ്ങള്‍ കൂടുതല്‍ തെളിയാന്‍ തുടങ്ങിയപ്പോള്‍ അവള്‍ക്കാകെ നിരാശയായി. സ്‌കൂളില്‍ ഒപ്പമുള്ള ആണ്‍കുട്ടികളുടെ സ്വരം മാറിയതും അവര്‍ ഷേവ് ചെയ്യാന്‍ ആരംഭിച്ചതും ഒക്കെ കണ്ടപ്പോള്‍ വാസ്തവത്തില്‍ അസൂയയുമായി. 

18 വയസ്സായപ്പോള്‍ മുതല്‍ മാസത്തിലൊരിക്കല്‍ ടെസ്റ്റോ സ്റ്ററോണ്‍ കുത്തിവയ്പുകളെടുത്തു തുടങ്ങി. അതിനുള്ള ചെലവ് അമ്മ വഹിക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തിനുശേഷം ഡബിള്‍ മാസ്റ്റക്ടമി ശസ്ത്രക്രിയ ചെയ്ത് ശരീരത്തിന്റെ മുകള്‍ഭാഗം പൂര്‍ണ്ണമായും പുരുഷന്റേതു പോലെയാക്കി.

\"\"
ഇതിന് മുമ്പുള്ള കാമുകിമാരോട് ഇക്കാര്യങ്ങള്‍ കെയ്‌റിന്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ അവരെല്ലാവരും കെയ്‌റിനെ ഉപേഷിച്ച് പോകുകയായിരുന്നു. ഷാര്‍ലെറ്റിനെ കണ്ടപ്പോള്‍ അവളുടെ സൗന്ദര്യം അവനെ കീഴ്‌പ്പെടുത്തിക്കളഞ്ഞു എന്നത് സത്യമാണ്. എങ്കിലും ഇത് പറയാതിരിക്കുന്നത് ശരിയല്ലെന്ന പക്ഷക്കാരനായിരുന്നു കെയ്‌റിന്‍.

എന്നാല്‍ ഷാര്‍ലെറ്റ് കെയ്‌റിനെ ഉപേക്ഷിച്ചില്ല. എല്ലാം തുറന്നു പറഞ്ഞ സുന്ദരിയായ സുന്ദരന്റെ മനസിന്റെ സൗന്ദര്യം ഷാര്‍ലെറ്റ് തിരിച്ചറിഞ്ഞു. പരസ്പരം തിരിച്ചറിഞ്ഞ ഇരുവരും ആഴ്ചകള്‍ക്കുള്ളില്‍ ആദ്യസമാഗമത്തിലേര്‍പ്പെടുകയും ചെയ്തു. അവര്‍ രണ്ടു പേരും ഉടനെ വിവാഹിതരാകുവാനും കെയ്‌റന്റെ സുഹൃത്തില്‍ നിന്നും ബീജം സ്വീകരിച്ച് കുടുംബം തുടങ്ങാനും തീരുമാനിച്ചിരിക്കുകയാണ്.

ലിംഗ നിര്‍ണ്ണയം പൂര്‍ണ്ണമാക്കേണ്ട ഫുള്‍ ജെന്‍ഡര്‍ റീ അസൈന്‍മെന്റ് ശസ്ത്രക്രിയ ഇതുവരെ നടത്തിയിട്ടില്ലെങ്കിലും തങ്ങളുടെ സെക്‌സ് ലൈഫിന് യാതൊരു കുഴപ്പവുമില്ലെന്ന് ഇരുവരും പറയുന്നു. കെയ്‌റന്‍ തന്റെ ആത്മമിത്രമാണെന്നും, അവന്റെ മുന്‍കാലത്തെക്കുറിച്ച് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പാകതയെത്തുമ്പോള്‍ അറിയിയ്ക്കുമെന്നുമാണ് ഷാര്‍ലെറ്റിന്റെ ഇപ്പോഴത്തെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (15 minutes ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (29 minutes ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (1 hour ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (2 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (2 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (2 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (2 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (3 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (3 hours ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (3 hours ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (4 hours ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (4 hours ago)

Malayali Vartha Recommends