Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...


മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിലെ രഹസ്യാത്മകതയിൽ വിവാദം തുടരുന്നു... വിനോദ സഞ്ചാര യാത്രയുടെ അജ്ഞാത സ്‌പോണ്‍സറെ സംബന്ധിച്ച് അവ്യക്തത.... സംസ്ഥാനത്തെ നാഥനില്ലാതാക്കിയെന്ന് പ്രതിപക്ഷ കക്ഷികള്‍....


കോവിഡ് വാക്‌സനായ കോവിഷീൽഡ് പിൻവലിച്ചു്...കോവിഡ് -19 വാക്‌സിനായ കോവിഷീൽഡ് ആഗോളതലത്തിൽ നിർമ്മാതാക്കളായ ആസ്ട്രാസെനേക അറിയിച്ചു...വാണിജ്യപരമായ കാരണങ്ങളാണ് തീരുമാനത്തിനു പിന്നിലെന്ന് കമ്പനി...


അതിന് വകുപ്പ് വേറെ... കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവത്തില്‍ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ സാധ്യത കുറവ്; മേയര്‍ ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യം നേടാന്‍ സാവകാശം; രണ്ടുവര്‍ഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണെങ്കിലും പഴുതുകളേറെ

ചൊവ്വയില്‍ നദികളുണ്ടായിരുന്നതായി കണ്ടത്തല്‍

10 DECEMBER 2014 11:12 AM IST
മലയാളി വാര്‍ത്ത.

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

ചൊവ്വയില്‍ ജലസാന്നിധ്യത്തിനു പുതിയ തെളിവുകളുമായി നാസയിലെ ഇന്ത്യന്‍ വംശജരായ ശാസ്ത്രജ്ഞര്‍. ചൊവ്വയില്‍നിന്നു നാസയുടെ ക്യൂരിയോസിറ്റി പേടകം അയച്ച ചിത്രങ്ങളുടെ സഹായത്തോടെയാണു നിഗമനത്തിലെത്തിയത്. ചൊവ്വയില്‍ ചെറുജീവികള്‍ക്ക് അനുകൂലമായ കാലാവസ്ഥ ഉണ്ടായിരുന്നതായും ഗവേഷകര്‍ വ്യക്തമാക്കി. എക്കല്‍ നിക്ഷേപവും ക്യൂരിയോസിറ്റി ഡെപ്യൂട്ടി പ്രജക്റ്റ് സയന്റിസ്റ്റ്കൂടിയായ അശ്വിന്‍ വാസവാദ കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വയുടെ പ്രതലത്തിലെ ഉല്‍ക്കാഗര്‍ത്തമായ ഗേല്‍ ക്രേറ്ററിലിറങ്ങിയ ക്യൂരിയോസിറ്റി, അവിടേക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പു നദികള്‍ ഒഴുകി എത്തിയതിന്റെയും തടാകങ്ങള്‍ രൂപപ്പെട്ടതിന്റെയും തെളിവുകളാണു കണ്ടെത്തിയത്. ശക്തിയേറിയ ജലപ്രവാഹം ഉണ്ടായിരുന്നതിന്റെ തെളിവായി ചരലുകളും ചെറിയ ഉരുളന്‍ കല്ലുകളും നീര്‍ത്തടത്തിന്റെ ശേഷിപ്പുകളും മുന്‍പു കണ്ടെത്തിയിരുന്നു.
തടാകങ്ങളെയും നദികളെയും നിലനിര്‍ത്തുന്ന തരത്തിലുള്ള കാലാവസ്ഥയായിരുന്നു ചൊവ്വയില്‍ ഒരിക്കലുണ്ടായിരുന്നത്. ഇത്തരം തടാകങ്ങളുടെ അടിത്തട്ടില്‍ അനേകം ദശലക്ഷം വര്‍ഷങ്ങള്‍കൊണ്ട് അടിഞ്ഞ മണ്ണാണ് ചൊവ്വയിലെ ഷാര്‍പ് പര്‍വതത്തെ രൂപപ്പെടുത്തിയത്. ഈ മലയിലെ പാറകളുടെയും മണ്ണിന്റെയും നൂറുകണക്കിനു പാളികള്‍ ഇതിനു തെളിവാണ്. ഭൂമിയുടേതിനു സമാനമായി നദികളിലെ മണ്ണടിഞ്ഞ് ഉയര്‍ന്നുവന്ന ചെറു തുരുത്തുകള്‍ പിന്നീട് മലകളും പര്‍വതങ്ങളുമായി രൂപമെടുത്തു. ഗേല്‍ ക്രേറ്ററിലെ തടാകം ഒട്ടേറെ തവണ നിറഞ്ഞുകവിയുകയും വറ്റുകയും ചെയ്തു. അഞ്ചു കിലോമീറ്ററോളം ഉയരമുള്ള ഷാര്‍പ് പര്‍വതത്തിന്റ അടിഭാഗത്താണ് ഈ പ്രക്രിയയുടെ തെളിവുകള്‍ കണ്ടെത്തിയത്.
154 കിലോമീറ്ററോളം വ്യാസമുള്ള തടാകത്തിന്റെ ചിത്രവും നാസയ്ക്കു ലഭിച്ചിട്ടുണ്ട്. 2012 മുതല്‍ ക്യൂരിയോസിറ്റി അയച്ച ചിത്രങ്ങള്‍ പരിശോധിച്ചശേഷമാണു ശാസ്ത്രജ്ഞര്‍ ചൊവ്വയെക്കുറിച്ചുള്ള നിഗമനങ്ങളിലെത്തിയത്. ഷാര്‍പ് കൊടുമുടി സംബന്ധിച്ച സമസ്യയും ജലസാന്നിധ്യത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞര്‍ വിശദികരിക്കുന്നുണ്ട്. അഞ്ച് കിലോമീറ്ററാണ് ഇതിന്റെ ഉയരം. പല അടുക്കുകളായുള്ള പാറ എക്കല്‍ നിക്ഷേപത്തെ തുടര്‍ന്നാണു രൂപപ്പെട്ടതെന്നാണു വിശദീകരണം. 350 കോടി വര്‍ഷം മുമ്പാണ് ഇതു രൂപപ്പെട്ടതത്രേ.ക്യൂരിയോസിറ്റി മൗണ്ട് ഷാര്‍പില്‍ കൂടുതല്‍ ദൂരം പിന്നിടുമ്പോള്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുമെന്നും അശ്വിന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ  (11 minutes ago)

കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം; കാട്ടാന പാഞ്ഞടുത്തതും ചിതറിയോടിയെങ്കിലും കാലിടറി വീണ് മുകേഷ്; ആക്രമണത്തിൽ ഇടുപ്പ് തകർന്നു; കാട്  (14 minutes ago)

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ഇടുക്കി, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ വരുംദിവസങ്ങളില്‍ ശ  (15 minutes ago)

അതിസമ്പന്‍മാരായി മാറിയ നേതാക്കൾ...  (26 minutes ago)

കെ.എസ്.ആര്‍.ടി.സി ബസിന് അടിയില്‍പെട്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്...  (34 minutes ago)

ഇന്ന് ജാ​ഗ്രതയുടെ ദിനം  (35 minutes ago)

ആ വലിയ രഹസ്യം...  (39 minutes ago)

വീണ്ടും പിഴ.... രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് പിഴ...  (41 minutes ago)

വാക്‌സിൻ പിൻവലിച്ച് ആസ്ട്രാസെനേക;  (45 minutes ago)

കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ വീണ്ടും ചുമതലയേറ്റു.... രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്  (56 minutes ago)

എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിൽ കാരണം വ്യക്തമാക്കാൻ കഴിയാതെ എയർ ഇന്ത്യാ എക്സ്‌പ്രസ്...രാജ്യത്തുടനീളം ഈ പ്രതിസന്ധിയുണ്ടായിട്ടുണ്ടെന്ന് സൂചന  (1 hour ago)

9.45 ലക്ഷം അപേക്ഷകർ. ഇവരിൽ നിന്ന് പിരിച്ചത് 130 കോടി. പക്ഷേ, പരിഷ്കരണത്തിലും പ്രതിഷേധത്തിലും കുടുങ്ങി കഴിഞ്ഞ നാലു ദിവസമായി കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നില്ല....  (1 hour ago)

യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുവേ വിധി തട്ടിയെടുത്തു.... ബ്രിട്ടനിലെ പീറ്റര്‍ബറോയില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ച് മരിച്ചു  (1 hour ago)

പ്രധാനമന്ത്രി മുങ്ങി: ശതകോടീശ്വരൻമാർ ക്യൂ നിൽക്കുന്നു : പരിഹാസ ചിരിയിൽ രാജ്യം...!  (1 hour ago)

കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല....  (1 hour ago)

Malayali Vartha Recommends