Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

ഞാനും എന്റെ മൂന്നുവയസ്സുള്ള മോനും ഒരുമിച്ച്‌ കുളിക്കുന്നു എന്നത് കേൾക്കുമ്പോൾ അത് ദഹിക്കാത്ത നികൃഷ്ടമനസ്സുകളുള്ള മലയാളികള്‍ ധാരാളമുണ്ട്:- അമ്മയുടെ നഗ്നത മകൻ കണ്ടാല്‍ എന്താണ് കുഴപ്പം? ഫേസ്ബുക്ക് പോസ്റ്റുമായി വീണ്ടും ജോമോൾ ജോസഫ്

13 JULY 2019 02:18 PM IST
മലയാളി വാര്‍ത്ത

അമ്മയുടെ നഗ്നത മകൻ കണ്ടാല്‍ എന്താണ് കുഴപ്പം? ചോദ്യവുമായി രംഗത്തെത്തിയിരിക്കുന്നത് മാറ്റരുമല്ല സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ ജോമോൾ ജോസഫാണ്. ജോമോളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ... അമ്മയുടെ നഗ്‌നത മൂന്നുവയസ്സുള്ള മകന്‍ കണ്ടാല്‍ തകര്‍ന്നടിയുന്ന സദാചാരബോധം...

ഞാനും എന്റെ മൂന്നുവയസ്സുള്ള മോനും ഒരുമിച്ച്‌ കുളിക്കുന്നു എന്നത് കേൾക്കുമ്പോൾ പോലും അത് ദഹിക്കാതിരിക്കുകയും, അമ്മയുടെ നഗ്‌നത മകന് കാണാന്‍ നിഷിധമാണ് എന്നുപോലും ചിന്തിക്കുന്ന നികൃഷ്ടമനസ്സുകളുള്ള മലയാളികള്‍ ധാരാളമുണ്ട് എന്ന അറിവ് എന്നില്‍ ഞെട്ടലുളവാക്കുന്നു. ഒന്‍പത് മാസം വളര്‍ച്ചയെത്തിയ കുട്ടിക്ക് ലൈംഗീക വികാരചിന്തള്‍ വരുമെന്ന് ഫേക്ക് ഐഡിയില്‍ വന്ന് രോദിച്ച്‌ തെറിവിളിക്കുന്നു ഒരു മഹാന്‍ ഇവനൊക്കെയല്ലേ മാസങ്ങള്‍ വളര്‍ച്ചയുള്ള കുട്ടികളെ ലൈംഗീകഭ്രാന്ത് തീര്‍ക്കാനായി ഉപയോഗിക്കുന്നത് ഇത്രയും വികലമായ അറിവ് ഈ പടുജന്‍മങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയത് ഏത് മതത്തിന്റെ മതപഠന ക്ലാസ്സില്‍ നിന്നാണ്?

അമ്മയുടെ മുലകള്‍ തന്നെയാണ് ഒരു കുട്ടിയുടെ ആദ്യകളിപ്പാട്ടമെന്ന ചിന്തപോലും ഇല്ലാതെ, സദാചാര തിട്ടൂരങ്ങളുമായി ആക്രോശിക്കുന്നവര്‍, മനുഷ്യരിലോ മൃഗങ്ങളിലോ പെട്ടവരാണ് എന്നതോന്നല്‍ എനിക്കില്ല. അമ്മയുടെ ശരീരത്തില്‍ നിന്നുതന്നെയാണ് മനുഷ്യ ശരീരങ്ങളെകുറിച്ച്‌ ഏതൊരു കുട്ടിയും അറിവ് നേടി തുടങ്ങേണ്ടത്.

ഇവിടെ കാര്യം കൃത്യമാണ്, സ്വന്തം അമ്മയുടെ ശരീരത്തെ കുറിച്ച്‌ പോലും ബോധവും ബോധ്യവുമില്ലാത്ത പടുജന്‍മങ്ങള്‍, എന്നും സ്ത്രീകളേയും സ്ത്രീശരീരങ്ങളേയും വേട്ടയാടിക്കൊണ്ടേയിരിക്കും. ഇത്തരം നികൃഷ്ട ജന്‍മങ്ങളെ ഇനി തിരുത്തുക സാധ്യമല്ല, എന്നാല്‍ വളര്‍ന്നു വരുന്ന തലമുറക്കെങ്കിലും ലൈംഗീക വിദ്യാഭ്യാസം നല്‍കാനായാല്‍, അടുത്ത തലമുറയെങ്കിലും ലൈംഗീക ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കിടന്ന് കൈകാലുകള്‍ ഇട്ടടിച്ച്‌ നരകിക്കേണ്ടി വരില്ല.. സ്ത്രീയുടെ ശരീരങ്ങള്‍ മൂടിപ്പൊതിഞ്ഞ് വെപ്പിക്കാനായി നോക്കുന്നവന്‍, മുണ്ടും മടക്കികുത്തി ഷര്‍ട്ടുമിടാതെ നെഞ്ചും വിരിച്ച്‌ നടക്കാന്‍, യാതൊരു മടിയും നാണക്കേടും വിചാരിക്കാറില്ല എന്നതാണ് വലിയ തമാശ..

If you see somebody running down the street naked every single day, you stop looking up...
. But..
. Beware of the naked man who offers you his shirt -

നബി - നട്ടെല്ലിനു ബലമില്ലാത്തതുകൊണ്ട്, ഫേക്ക് ഐഡിയില്‍ വന്ന് തെറിവിളിക്കുന്ന തള്ളക്ക് പിറക്കാത്ത മലരുകളെ മുഴുവനും ബ്ലോക്ക് ചെയ്ത് വിടുന്നതാണ്..

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന  (30 minutes ago)

ശിക്ഷാവിധി മൂന്നരയ്ക്ക്  (53 minutes ago)

സ്വർണവിലയിൽ വർദ്ധനവ്....  (56 minutes ago)

രൂപക്ക് റെക്കോഡ് തകർച്ച...  (2 hours ago)

കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ ...  (2 hours ago)

‌മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...  (3 hours ago)

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (3 hours ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (4 hours ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (4 hours ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (4 hours ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (5 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (5 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (5 hours ago)

Malayali Vartha Recommends