Widgets Magazine
24
Oct / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആടൈയുടെ ഹിന്ദി പതിപ്പില്‍ നായിക കങ്കണ?


സന്തോഷവതിയായ പെണ്‍കുട്ടി... കിം ശര്‍മ്മയുടെ ഹോട്ട് ലുക്ക്


നിങ്ങളുടെ സ്വകാര്യത ഇനി വാട്‌സ്ആപ്പിന്‍റെ ഗ്യാരണ്ടി .. നിങ്ങളുടെ സമ്മതമില്ലാതെ ഇനി നിങ്ങളെ ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയില്ല..ആപ്പ് ഡിലീറ്റ് ചെയ്യാതെ വാട്സ്ആപ്പില്‍ നിന്ന് അപ്രത്യക്ഷനാകാം


പാകിസ്താന്‍റെ 'വെള്ളം കുടി' മുട്ടിക്കാന്‍ ഇന്ത്യ.....അത്തരത്തില്‍ ശ്രമമുണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഖുറേഷി


നഗരത്തില്‍ പാര്‍ക്ക് ചെയ്ത ലോറിക്കുള്ളില്‍ 39 മൃതദേഹങ്ങള്‍, മുപ്പത്തിയെട്ട് മുതിര്‍ന്നവരുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങളാണ് ലോറിയുടെ പിന്‍ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയത്

സോഷ്യല്‍ മീഡിയയില്‍ താരമായി വൃദ്ധ ദമ്പതികള്‍... മാരകായുധങ്ങളുമായി വീട് കൊള്ളയടിക്കാനെത്തിയ കള്ളന്മാരെ അടിച്ചോടിച്ചു 

13 AUGUST 2019 09:05 PM IST
മലയാളി വാര്‍ത്ത

More Stories...

നിങ്ങളുടെ സ്വകാര്യത ഇനി വാട്‌സ്ആപ്പിന്‍റെ ഗ്യാരണ്ടി .. നിങ്ങളുടെ സമ്മതമില്ലാതെ ഇനി നിങ്ങളെ ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയില്ല..ആപ്പ് ഡിലീറ്റ് ചെയ്യാതെ വാട്സ്ആപ്പില്‍ നിന്ന് അപ്രത്യക്ഷനാകാം

ഇത്രയും പ്രതീക്ഷിച്ചില്ല... സിനിമയില്‍ കാണരുത് കേള്‍ക്കരുത് മിണ്ടരുത് എന്നൊരു ചൊല്ലുണ്ട്; ആ ചൊല്ല് ഏറ്റുപറഞ്ഞ് അമ്മയും ഫെഫ്കയും; ശ്രീകുമാര്‍ മേനോന്‍ മഞ്ജുവാര്യര്‍ വിഷയത്തില്‍ ഇടപെടാതെ ഉരുണ്ട് കളിച്ച് സിനിമാ സംഘടനകള്‍

ആകാശത്ത് പറക്കേണ്ട വിമാനം റോഡ് കയ്യടക്കിയപ്പോൾ കിട്ടിയത് കിടിലൻ പണി ....

വരാനിരിക്കുന്ന കളികള്‍... ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയക്കുന്നുവെന്ന് മഞ്ജുവാര്യര്‍ പരാതിപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് മലയാളികള്‍; പരസ്യത്തിന്റെ രാജാവായ ശ്രീകുമാര്‍ മേനോനും സിനിമയിലെ രാജകുമാരിയുമായ മഞ്ജുവാര്യരും ഏറ്റുമുട്ടുമ്പോള്‍

നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന മഞ്ജുവും ശ്രീകുമാറും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങുന്നത് ആ സിനിമയിലുണ്ടായ പ്രശ്നങ്ങൾക്ക് ശേഷം.. അന്ന് ദിലീപുമായി ഇന്ന് മഞ്ജുവുമായി, നേർക്ക് നേർ പട പൊരുതുമ്പോൾ താര ദമ്പതികളുടെ കുടുംബ ജീവിതത്തിൽ വില്ലനായത് ശ്രീകുമാർ മേനോനോ? അന്ന് ദിലീപ് പറഞ്ഞത്?

അപ്രതീക്ഷിതമായി ആക്രമിക്കാന്‍ വന്നാല്‍ എത്ര ബലവാനായാലും പെട്ടുപോയതു തന്നെ. എന്നാല്‍ മാരകായുധങ്ങളുമായി വീടാക്രമിക്കാനെത്തിയ കള്ളന്മാരെ അടിച്ചോടിക്കുന്ന വൃദ്ധ ദമ്പതിമാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാവുന്നു. പിന്നിലൂടെ എത്തി കള്ളന്‍ തോര്‍ത്ത് ഉപയോഗിച്ച് കസേരയിലിരുന്ന ഗൃഹനാഥന്റെ കഴുത്തില്‍ കുരുക്കിടുന്നതും ഈ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ ഭാര്യ വീടിനുള്ളില്‍ നിന്നും പുറത്തേക്ക് വരുന്നതുമൊക്കെ ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് വടിവാളുകളുമായി മുഖം മറച്ചെത്തിയ കള്ളന്മാരെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് അടിച്ചോടിക്കുകയാണ്. 

ഷണ്‍മുഖവേല്‍(70) എന്ന വൃദ്ധന്‍ തന്റെ തിരുനെല്‍വേലിയിലെ ഫാം ഹൗസില്‍ ഇരിക്കവെയാണ് സംഭവം നടന്നത്. അദ്ദേഹത്തിന്റെ ഭാര്യ സെന്താമരൈയും ഒപ്പമുണ്ടായിരുന്നു. കള്ളന്മാരുടെ ആക്രമണത്തില്‍ സെന്താമരൈയുടെ വലത് കൈക്ക് പരുക്ക് പറ്റിയിട്ടുണ്ട്. നാല് പവനുള്ള സെന്താമരെയുടെ സ്വര്‍ണമാല കള്ളന്മാര്‍ കൈക്കലാക്കി. വൃദ്ധ ദമ്ബതികള്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും ഞായറാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് സംഭവം നടന്നതെന്നും പോലീസ് പറയുന്നു. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഫേസ്ബുക്കിലൂടെ വളരെ പെട്ടെന്നാണ് വീഡിയോ പ്രചരിച്ചത്. നിരവധി പേരാണ് വൃദ്ധ ദമ്ബതികളുടെ ധീരോദാത്തമായ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആടൈയുടെ ഹിന്ദി പതിപ്പില്‍ നായിക കങ്കണ?  (7 hours ago)

കൂടത്തായി കൊലപാതക പരമ്പര... ഷാജുവിനെയും സഖറിയാസിനെയും നാളെ ചോദ്യം ചെയ്യും  (7 hours ago)

സന്തോഷവതിയായ പെണ്‍കുട്ടി... കിം ശര്‍മ്മയുടെ ഹോട്ട് ലുക്ക്  (7 hours ago)

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം... കൊച്ചി നഗരസഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ വിനായകന്‍  (7 hours ago)

സമുദായ സംഘടനകള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് വി.എസ്  (8 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ 22 കാരന്‍ അറസ്റ്റില്‍  (9 hours ago)

മഞ്ജുവാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു... ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത് മൂന്നുവകുപ്പുകള്‍ ചുമത്തി  (9 hours ago)

മഞ്ജു വാര്യരെ അഭിനന്ദിച്ച് ശാരദക്കുട്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്  (9 hours ago)

കപട സ്‌നേഹം നടിച്ച് കൂടെ ജീവിച്ച് ജീവന്‍ എടുക്കുന്ന ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്... ആര് ആരെ വിശ്വസിക്കണം?  (10 hours ago)

താമരശ്ശേരിയിൽ ലോറി മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം  (11 hours ago)

ഭൂപരിഷ്ക്കരണനിയമപ്രകാരം ഇളവ് ലഭിച്ച ഭൂമി തരം മാറ്റിയാലോ വിറ്റാലോ തിരിച്ചെടുക്കാന്‍ നിയമഭേദഗതി; പാലാരിവട്ടം മേല്‍പാലത്തിന്റെ പണികൾ ഇ.ശ്രീധരന്  (11 hours ago)

പഴങ്ങളിൽ നിന്ന് ഇനി വീര്യം കുറഞ്ഞ മദ്ധ്യം; പദ്ധതിക്ക് സർക്കാർ അനുമതി  (11 hours ago)

കാമുകിയും കാമുകനും ഭർത്താവിനെ കൊള്ളാൻ പ്ലാൻ ചെയ്തു; ഇപ്പോൾ ഭർത്താവുമില്ല കാമുകനുമില്ല  (11 hours ago)

വിദ്യാർത്ഥി പക്ഷം സംസ്ഥാന പ്രസിഡന്റ്‌ ജോസ് കെ മാണിയിൽ നിന്നും മെമ്പർഷിപ് സ്വീകരിച്ചു  (11 hours ago)

സിനിമാ സംഘടനകൾ മഞ്ജുവിനെ കൈവിടും; തന്നെ ശ്രീകുമാറിൽ നിന്നും രക്ഷിക്കണമെന്ന മഞ്ജുവിന്റെ ആവശ്യം അമ്മയും ഫെഫ്ക്കയും തള്ളി; തൊഴിൽപരമായ വിഷയമായതിനാൽ ഇടപെടാനാവില്ലെന്ന നിലപാടിൽ സംഘടനാ നേതാക്കൾ  (11 hours ago)

Malayali Vartha Recommends