Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും


തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...

ഇതെന്ത് കാലം! വിശനിട്ട് കണ്ണുകാണാന്‍ വയ്യ; കിങ് സ്‌നേക്ക് ഇനത്തില്‍ പെട്ട പാമ്പ് വിഴുങ്ങിയത് സ്വന്തം ശരീരം; അപൂര്‍വ്വ ദൃശ്യത്തിൽ കണ്ണ് തള്ളി ആരാധകർ

16 AUGUST 2019 03:16 PM IST
മലയാളി വാര്‍ത്ത

പാമ്ബ് വളര്‍ത്തല്‍ കേന്ദ്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അവിടുത്തെ ഉദ്യോഗസ്ഥനായ ജേസീ റോത്താക്കര്‍ ഈ അപൂര്‍വ്വ ദൃശ്യം പകര്‍ത്തിയതും പങ്കുവച്ചതും. വിശനിട്ട് കണ്ണുകാണാന്‍ വയ്യ എന്നൊക്കേ കേട്ടിട്ടുണ്ട് എന്നാല്‍ വിശന്ന് സ്വന്തം ശരീരത്തിന്റെ പാതിയോളം വിഴുങ്ങിയ ഒരു പാമ്ബിന്റെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. പെന്‍സില്‍വാനിയയിലെ ഒരു പാമ്ബു വളര്‍ത്തല്‍ സങ്കേതത്തിലെ പാമ്ബാണ് സ്വന്തം ശരീരം പാതിയോളം വിഴുങ്ങിയത്. അതേസമയം മറ്റൊരു പാമ്ബാണെന്നു തെറ്റിദ്ധരിച്ചായിരിക്കാം സ്വന്തം ശരീരം വിഴുങ്ങിയതെന്നാണ് നിഗമനം. പാതിയോളം വിഴുങ്ങിയ പാമ്ബിന്റെ ശരീരം ഏറെ ബുദ്ധിമുട്ടിയാണ് ജേസീ പുറത്തെടുത്തത്. കിങ് സ്‌നേക്ക് ഇനത്തില്‍ പെട്ട ഈ പാമ്ബിന് സ്വന്തം ശരീരം കടിച്ചു മുറിവുണ്ടാക്കുന്ന ശീലവുമുണ്ട്. വാല്‍ കണ്ടപ്പോള്‍ ഇരയാണെ് തെറ്റിദ്ധരിച്ചതാണ് പാമ്ബ് സ്വന്തം ശരീരം വിഴുങ്ങിയതെന്നാണ് കരുതുന്നത്. ജേസീ റോത്താക്കര്‍ പങ്കുവച്ച ഈ ദൃശ്യങ്ങള്‍ മിനിഷങ്ങള്‍ക്കകം തന്നെ രണ്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടാത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയിൽ 29 വർഷമായി പ്രാക്‌ടീസ് ചെയ്യുന്ന അഭിഭാഷകയായ എ.കെ. പ്രീതയെ കേരള ഹൈക്കോടതി ജ‌‌ഡ്‌ജിയായി നിയമിച്ച് വിജ്ഞാപനം...    (4 minutes ago)

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (19 minutes ago)

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി  (25 minutes ago)

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (7 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (9 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (9 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (9 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (9 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (9 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (9 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (11 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (12 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (12 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (12 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (13 hours ago)

Malayali Vartha Recommends