Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്


മൂന്നാംഘട്ട വോട്ടെടുപ്പ് ....പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍.... യോഗി ആദിത്യനാഥിനൊപ്പം റോഡ്‌ഷോയും നടത്തി, 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതാനൊരുങ്ങുന്നത്


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...

ഇന്ധനമടിക്കാന്‍ മടിച്ചു: വിമാനം തകര്‍ന്ന് വീണ് ഗാരി വിക്കേഴ്‌സും ഭാര്യയും മരിച്ചു

14 FEBRUARY 2015 12:29 PM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

പിശുക്ക് നല്ലതാണെങ്കിലും ചില അവസരങ്ങളില്‍ പിശുക്ക് കൂടിയാല്‍ പണികിട്ടും. പിശുക്ക് കാരണം മരണത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വന്ന കോടീശ്വരനുണ്ട് ഈ ലോകത്ത്. കോടീശ്വരനായ ഗാരി വിക്കേഴ്‌സും ഭാര്യ കേയ് ക്ലാര്‍ക്കുമാണ് മരണത്തിന് മുന്നില്‍ കീഴടങ്ങിയത്. ഒരു യാത്ര കഴിഞ്ഞ് തിരിച്ച് മടങ്ങി വരുമ്പോഴാണ് മരണം ഇവരെ കാത്തിരുന്നത്. ഇവര്‍ക്ക് വീട്ടിലെത്താന്‍ രണ്ടേകാല്‍ മണിക്കൂര്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. എന്നാല്‍ വിമാനത്തില്‍ ഇന്ധനം ഇല്ലാതിരുന്നതാണ് ആകെ പ്രശ്‌നമായത്. 
പാഴ്‌ച്ചെലവ് എന്തിനാണെന്ന് കരുതി വിക്കേഴ്‌സ് ഇന്ധനവും അടിച്ചില്ല. വിക്കേഴ്‌സിന്റെ പ്രായോഗികബുദ്ധിക്കു മരണം വില പറഞ്ഞു കളഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. മരണം തൊട്ടടുത്ത് ഇവരെ കാത്തിരുന്നത് ഈ ദമ്പതികള്‍ അറിയാതെ പോയി. 386 ലീറ്റര്‍ ശേഷിയുള്ള വിമാനത്തിന്റെ ടാങ്കില്‍ 244 ലീറ്റര്‍ ഇന്ധനം മാത്രമാണു വിക്കേഴ്‌സ് ആ ദുരന്തപറക്കലിനു മുമ്പ് നിറച്ചിരുന്നത്. വിമാനം ലാന്‍ഡിങ്ങിനായി റണ്‍വേ തൊടുന്നതിനു തൊട്ടുമുന്‍പ് ടാങ്ക് പൂര്‍ണമായി കാലിയായി. രണ്ടു സ്‌പെയര്‍ ടാങ്കുകളിലായി ആവശ്യത്തിന് ഇന്ധനമുണ്ടായിരുന്നിട്ടും അതു വിക്കേഴ്‌സ് ഉപയോഗപ്പെടുത്തിയില്ല. 
2013 നവംബര്‍ 15നാണ് ലോകത്തെ ഞെട്ടിച്ച മരണ വാര്‍ത്ത നടന്നത്. വിക്കേഴ്‌സും പങ്കാളി കേയ് ക്ലാര്‍ക്കും പറന്ന സെസ്‌ന വിമാനം ചെഷൈറിലെ റണ്‍വേയിലേക്കു വീണു തകര്‍ന്നുതരിപ്പണമായത് ഇന്ധനമില്ലാഞ്ഞതു മൂലമെന്നു കണ്ടെത്തിയിരുന്നു. അപകടമരണമാണെന്ന് അന്വേഷണസംഘം സ്ഥിരീകരിക്കുകയും ചെയ്തു. വിക്കേഴ്‌സ് അപകടസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.
എന്നാല്‍ ഭാര്യ കേയ് ക്ലാര്‍ക്ക് ആന്തരികരക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍വച്ചാണു മരണത്തിന് കീഴടങ്ങിയത്. ഗാരി വിക്കേഴ്‌സ് പ്രശസ്തമായ മില്‍ ഹോട്ടലിന്റെ ഉടമയാണ്. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിക്കേഴ്‌സ് ഒരു ഹോട്ടലില്‍ വച്ച് കേയ് കണ്ട് മുട്ടുന്നത്. ചെസ്റ്ററിലെ ആഡംബര വസതിയില്‍ ഇവര്‍ ഒരുമിച്ചു ജീവിതവും തുടങ്ങി. കുറച്ച് വര്‍ഷങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ഒരുമിച്ച് താമസിക്കാനായത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വി  (21 minutes ago)

യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം? കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍...  (1 hour ago)

കള്ളക്കടല്‍ പ്രതിഭാസം... ആലപ്പുഴയിലും തിരുവനന്തപുരത്തും ഉള്‍പ്പടെ കടല്‍ക്ഷോഭം ശക്തം... ആലപ്പുഴയില്‍ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി, തിരുവനന്തപുരത്തും കടലാക്രമണം രൂക്ഷം  (2 hours ago)

യാതൊരു മെക്കാനിക്കല്‍ തകരാറുമില്ല.... നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയില്‍ തന്നെ ഡോര്‍ തകര്‍ന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കെഎസ്ആര്‍ടിസി...  (2 hours ago)

മൂന്നാംഘട്ട വോട്ടെടുപ്പ് ....പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍.... യോഗി ആദിത്യനാഥിനൊപ്പം റോഡ്‌ഷോയും നടത്തി, 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതാനൊ  (2 hours ago)

കാട്ടാക്കട നാരുവാമൂടില്‍ വന്‍ തീപിടിത്തം... അമ്മാനൂര്‍കോണത്ത് റിട്ട എസ്‌ഐ നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു  (7 hours ago)

കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു... അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന  (7 hours ago)

ബെറ്റിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു...  (7 hours ago)

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണം... തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍  (7 hours ago)

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (8 hours ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (13 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (13 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (14 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (14 hours ago)

Malayali Vartha Recommends