Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പരസ്പരം അത്രമേൽ സ്നേഹിച്ചിരുന്നതിനാൽ കാൻസർ ഒരാളെ കൊണ്ടുപോകുമെന്ന് ഉറപ്പായപ്പോൾ ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചു, അവസാന നിമിഷം കൈകള്‍ കോര്‍ത്തുപിടിച്ചു, മരിക്കും മുമ്പ് സ്നേഹത്തോടെ തന്റെ ഭര്‍ത്താവിന്റെ നെറ്റിയില്‍ ചുംബിച്ചു. ശേഷം പുതപ്പിച്ചു. ആ സമയംഭർത്താവ് ഭാര്യയ്ക്ക് ശുഭരാത്രി ആശംസിച്ചു...ഒരിക്കലും പിരിയരുതെന്ന ദൃഢനിശ്ചയത്തോടെ കൈകൾ ചേർത്തു പിടിച്ചു മരിക്കാൻ തയ്യാറായി കിടന്നു ... എന്നാൽ സംഭവിച്ചത് ...

07 NOVEMBER 2019 02:45 PM IST
മലയാളി വാര്‍ത്ത

പരസ്പരം ഒരുപാട് സ്നേഹിച്ചിരുന്നവരായിരുന്നു എണ്‍പത്തൊന്നുകാരനായ ഡേവിസും ഭാര്യ മാവിസും ..എൺപതാം വയസ്സിലാണ് ഡേവിസിന് കുടലിൽ കാൻസർ ബാധിക്കുന്നത്.. കാന്‍സറിന്റെ അവസാന ഘട്ടത്തില്‍ എത്തിയതോടെ വേദന സഹിക്കാൻ പറ്റാതായി . അതോടെ ജീവിതം എങ്ങനെയെങ്കിലും അവസാനിപ്പിച്ചാൽ മതിയെന്നായി ഡേവിസിന്. എന്നാൽ ഭര്‍ത്താവില്ലാത്ത ജീവിതത്തെക്കുറിച്ച് മാവിസിന് ചിന്തിക്കാന്‍ കൂടി കഴിയില്ലായിരുന്നു. അതുകൊണ്ട് രണ്ടായാലും ഉറച്ച ഒരു തീരുമാനമെടുത്തു... ഒരുമിച്ചു മരിക്കുക..

2018 ഫെബ്രുവരിയില്‍ കോക്ക്‌റ്റയിലിൽ വിഷം കലര്‍ത്തി ഇരുവരും കഴിച്ചു. മരിക്കും മുമ്പ് മാവിസ് തന്റെ ഭര്‍ത്താവിന്റെ നെറ്റിയില്‍ സ്നേഹത്തോടെ അന്ത്യ ചുംബനം അർപ്പിച്ചു . ഡേവിസാകട്ടെ തന്റെ ഭാര്യയ്ക്ക് ശുഭരാത്രി ആശംസിച്ചു...മരണം ഉറപ്പിക്ക്യൂ കൈകൾ കോർത്തു പിടിച്ചു രണ്ടാളും കിടന്നു..

പക്ഷെ വിധി അവർക്ക് എതിരായിരുന്നു എന്ന് വേണമെങ്കിൽ പറയാം .. രണ്ടുപേരെയും വീട്ടിൽ അവശനിലയില്‍ കണ്ടെത്തിയവർ ഉടനെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..ആശുപത്രിയിലും കൈകൾ പരസ്പരം കോർത്തു പിടിച്ചതാണ് ഇരുവരും കിടന്നത് ..എന്നാൽ മരണം ഡേവിസിനെ മാത്രം കൊണ്ടുപോയി..
ആശുപത്രിയിലെത്തി 20 മിനിട്ടിനുള്ളിൽ ഡേവിസിന്റെ മരണം സംഭവിച്ചു.

പക്ഷെ മാവിസിനോട് ദൈവം കരുണ കാട്ടിയില്ല..ഒപ്പം നീതികൂടവും ... മരണക്കിടക്കയിൽ നിന്ന് രക്ഷപ്പെട്ട മാവിസിനെ ഉടനെ പോലീസ് അറസ്റ്റ് ചെയ്തു. ഡേവിസിന്റെ മരണത്തിന്റെ കുറ്റമാരോപിച്ചാണ് മാവിസിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇതിനെ തുടർന്നാണ് ഇരുവരുടെയും മകള്‍ ജോയി മുന്‍സ് തന്റെ മാതാപിതാക്കളുടെ അവസാന ചിത്രം പുറത്തുവിട്ടത് . തങ്ങളുടെ 80 വയസുള്ള അമ്മ പിതാവിനെ കൊലപ്പെടുത്തുമെന്ന് എങ്ങനെ വിശ്വസിക്കാന്‍ കഴിയും എന്നാണ് ചിത്രം ചിത്രം പങ്കുവച്ചുകൊണ്ട് മുന്‍സ് ചോദിച്ചത്.... ഡേവിസ് മരിക്കുന്നതിന് 20 മിനിറ്റ് മുൻപിൽ ഇട്ട ഫോട്ടോയിലും രണ്ടുപേരുടെയും കൈകൾ കോർത്തിരുന്നിരുന്നു..എന്നിട്ടും അമ്മയെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു എന്ന് മകൾ തേങ്ങുന്നു

ഇവിടുത്തെ നിയമങ്ങള്‍ മാറേണ്ടതുണ്ടെന്നും ചിത്രം കാണിച്ച് മുന്‍സ് പറഞ്ഞു... പിതാവിനൊപ്പം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനാണ് തന്റെ അമ്മയുടെ നേരെ കൊലക്കുറ്റം ചുമത്തിയത് എന്ന ഇവര്‍ പറയുന്നു. ഭര്‍ത്താവ് മരിച്ച് 30 മണിക്കൂറിനുള്ളില്‍ മാവിസിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തങ്ങള്‍ ഈ ചിത്രം ഇപ്പോള്‍ പുറത്തുവിടുന്നത് മരിക്കും മുമ്പ് മാതാപിതാക്കള്‍ എത്ര സ്‌നേഹത്തിലായിരുന്നു എന്ന് ലോകം അറിയാന്‍ വേണ്ടിയാണെന്നും മുന്‍സ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (54 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends