Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ആണായി മാറിയിട്ടും ഗർഭം ധരിക്കാനുള്ള സാധ്യത ഉണ്ടായിരുന്നു; ഞാൻ അതിന് ഒരുമ്പെട്ടിരുന്നെങ്കിൽ നടക്കുന്നത് മറ്റൊന്നായിരുന്നു: ദുഷ്കരം എന്ന് വൈദ്യശാസ്ത്രം വിധിയെഴുതുമ്പോഴും സ്വന്തം രക്തത്തിൽ ഒരു കുഞ്ഞെന്ന സ്വപ്നവുമായി നടക്കുന്ന ഇഷാനും, സൂര്യയും

09 NOVEMBER 2019 10:38 AM IST
മലയാളി വാര്‍ത്ത

ദുഷ്കരം എന്ന് വൈദ്യശാസ്ത്രം വിധിയെഴുതുമ്പോഴും സ്വന്തം രക്തത്തിൽ ഒരു കുഞ്ഞെന്ന സ്വപ്നവുമായി കഴിയുകയാണ് കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ദമ്പതികളായ സൂര്യയും, ഇഷാനും. എനിക്ക് ഗർഭം ധരിക്കാനുള്ള സാധ്യത മുമ്പുണ്ടായിരുന്നു. ആണായി മാറിയിട്ടും ഞാൻ ഗർഭം ധരിക്കാൻ ഒരുമ്പെട്ടിരുന്നെങ്കിൽ സമൂഹത്തിന് ഞങ്ങളോടുള്ള അവഗണനകൾ പിന്നെയും കൂടുകയേ ഉള്ളൂവെന്ന് ഇഷാൻ പറയുന്നു. എന്നെ ശിഖണ്ഡിയെന്ന് വിളിക്കുന്നവർ പൂർവാധികം ശക്തിയോടെ വീണ്ടും രംഗത്തിറങ്ങും.

എന്നെ ശിഖണ്ഡ‍ിയെന്നും സൂര്യയെ ഹിജഡയെന്നും അഭിസംബോധന ചെയ്യുന്ന സമൂഹത്തിനിടയില്‍ എങ്ങനെയാണ് ഞാനത് ചെയ്യുന്നതെന്ന് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ഇഷാൻ ചോദിക്കുന്നു. ‘ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷമായി. എല്ലാ അർഥത്തിലും ഭർത്താവെന്ന പിന്തുണ ഇഷാൻ എനിക്ക് നൽകുന്നുണ്ട്. പക്ഷേ, പല വീടുകളിലെയും പോലെ ഭർത്താവ് ഉടമ, ഭാര്യ അടിമ എന്ന രീതി ഞങ്ങൾക്കിടയിൽ ഇല്ല. എല്ലാ ജോലികളും ‍ഞങ്ങൾ പങ്കിട്ടാണ് ചെയ്യുന്നതെന്ന് സൂര്യയും പറയുന്നു.

വീട്ടിൽ ഞങ്ങൾ‌ രണ്ടു പേരും അത്യാവശ്യം ടോം ആൻഡ് ജെറിയാണ്. തല്ലു കൂടലിനൊന്നും ഒരു കുറവുമില്ല. അതൊക്കെ എല്ലാ കുടുംബങ്ങളിലും ഉള്ളതു പോലെ ഞങ്ങളുടെ വീട്ടിലുമുണ്ട്. ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഞങ്ങൾ ഒരുപോലെ പറഞ്ഞു തുടങ്ങിയതാണ് ഒരു കുഞ്ഞെന്ന സ്വപ്നം. എന്തൊക്കെ പ്രതിബന്ധം ഉണ്ടായാലും ഞങ്ങൾക്ക് അവിടെ എത്താൻ കഴിയും. കാരണം വെറുതെ ആഗ്രഹിച്ചു മറക്കുന്നവരല്ല ഞങ്ങൾ. അതിനു തെളിവു ഞങ്ങളുടെ ജീവിതം തന്നെയാണെന്ന് സൂര്യയും ഇഷാനും ഒരേ സ്വരത്തിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (4 minutes ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (10 minutes ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (19 minutes ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (26 minutes ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (7 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (8 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (8 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (9 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (9 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (10 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (11 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (11 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (12 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (12 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (12 hours ago)

Malayali Vartha Recommends