Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാള്‍ക്ക് രക്താര്‍ബുദം, മറ്റേയാള്‍ക്ക് ബ്രെയിന്‍ട്യൂമര്‍

21 FEBRUARY 2015 03:53 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

യുകെയിലെ ഡെവണിലുള്ള ടാമര്‍ ലിയറ്റിനും പങ്കാളി ആന്‍ഡ്ര്യൂഷാഫ്‌ലാന്‍ഡിനും 4 വയസ്സുകാരായ ഇരട്ടക്കുട്ടികളും,ഒന്നരവയസ്സുകാരനായ മറ്റൊരു മകനുമാണുള്ളത്. 4 വയസ്സുള്ള ഇരട്ട കുഞ്ഞുങ്ങളില്‍ വിന്നി മകളും, ആല്‍ഫി മകുമാണ്. ഇരട്ട സഹോദരങ്ങള്‍ക്കിടയില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ടെന്നാണ് ടാമറിന്റെ നിരീക്ഷണം. രണ്ടു പേരും ഒന്നിച്ചുണ്ടെങ്കില്‍ അവര്‍ ശാന്തമായിരുന്ന് കളിച്ചു കൊള്ളുമത്രേ. അവരെ തമ്മില്‍ അകറ്റി നിര്‍ത്തുമ്പോള്‍ രണ്ടുപേരും അസ്വസ്ഥരായിരിക്കുമെന്നാണ് ടാമര്‍ പറയുന്നത്. അതുകൊണ്ടാണ് ആല്‍ഫിയ്ക്ക് ബ്ലഡ്കാന്‍സര്‍ ആണെന്നറിഞ്ഞപ്പോള്‍ ടാമറിന്റെ മാനസിക ആഘാതം ഇരട്ടിയായത്. മകന്റെ അസുഖത്തിന്റെ മനോവ്യഥ കൂടാതെ, അവനെന്തെങ്കിലും ദോഷം സംഭവിച്ചുപോയാല്‍ വിന്നി അതിനെ എങ്ങനെ നേരിടുമെന്ന ചിന്ത അയാളുടെ ഭയം ഇരട്ടിയാക്കി. ഏതായാലും ആല്‍ഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സകളാരംഭിച്ചു. കീമോതെറാപ്പി ചെയ്ത് അവന്റെ മുടിയൊക്കെ കൊഴിഞ്ഞു തുടങ്ങിയെങ്കിലും ആ അവസ്ഥയില്‍ വിന്നി ആല്‍ഫിയെ കാണേണ്ട എന്നു തീരുമാനിക്കാന്‍ പോലും അമ്മയ്ക്കു പേടിയായിരുന്നു. അതു കൊണ്ട് അവളേയും എന്നും അവനെ കാണാന്‍ കൊണ്ടു വരുമായിരുന്നു. അങ്ങനെ രണ്ടു കുഞ്ഞുങ്ങള്‍ക്ക് ഒപ്പം ആശുപത്രിയില്‍ ആയിരുന്നു ടാമര്‍. അപ്പോഴാണ് വിന്നിയുടെ കണ്ണുകള്‍ ഈ 4 വയസ്സുവരെ ഉണ്ടായിരുന്നതു പോലെയല്ലയെന്ന് ടാമര്‍ ശ്രദ്ധിച്ചത്. അയാള്‍ക്ക് പെട്ടെന്ന് കോങ്കണ്ണ് ഉണ്ടായിരിക്കുന്നത് കണ്ടപ്പോള്‍ ടാമര്‍ ഡോക്ടര്‍മാരോട് പറഞ്ഞു, വിന്നിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. ഭാഗ്യത്തിന് ഡോക്ടര്‍മാര്‍ അത് കാര്യമായിത്തന്നെയെടുത്തു. വിന്നിയ്ക്ക് സി.റ്റി.സ്‌കാന്‍ ചെയ്തു നോക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സ്‌കാന്‍ റിപ്പോര്‍ട്ട് കണ്ട് ടാമര്‍ സ്തംഭിച്ചു പോയി. വിന്നിയ്ക്ക് ബ്രെയിന്‍ ട്യൂമറാണെന്നായിരുന്നു റിപ്പോര്‍ട്ട്. അവളുടെ തലച്ചോറില്‍ നിറയുന്ന ദ്രാവകം ഒഴുക്കികളയുന്നതിനായി അടിയന്തിര ശസ്ത്രക്രീയ നടത്തി. ആ ശസ്ത്രക്രിയ കഴിഞ്ഞ് പത്തു ദിവസമായപ്പോള്‍ തന്നെ തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്യാനായി 10 മണിക്കൂര്‍ നീണ്ട അടുത്ത ശസ്ത്രക്രിയയും നടത്തി. വിന്നി സുഖം പ്രാപിച്ചു വരുന്നു. 4 വയസ്സിനുള്ളില്‍ ഇത്രയധികം മരുന്നുകളും ആശുപത്രി വാസവും ശസ്ത്രക്രീയയുമെല്ലാം അനുഭവിച്ചതിനാല്‍ ആല്‍ഫി അല്പം വിഷാദാവസ്ഥയിലാണെങ്കിലും അസുഖം ഭേദമായി വരുന്നു.
ടാമറിന് അല്പം ആശ്വാസമായെങ്കിലും വിന്നിയ്ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നു പരിശോധിച്ചു പറയാന്‍ ആദ്യം സമീപിച്ച ഡോക്ടര്‍ പറഞ്ഞതോര്‍ക്കുമ്പോള്‍ ടാമറിന് ഇപ്പോഴും ചങ്കിടിക്കും. ഇരട്ടക്കുഞ്ഞുങ്ങളിലൊരാള്‍ക്ക് ബ്ലഡ് കാന്‍സര്‍ വന്നതു കൊണ്ട് ആധി പിടിച്ചു നടക്കുന്ന ടാമറിനല്ലേ ചികിത്സ വേണ്ടതെന്നായിരുന്നു ആ ഡോക്ടറുടെ ചോദ്യം. വിന്നിയുടെ കാര്യം രണ്ടാമത്തെ ഡോക്ടറും ഇതുപോലെ നിസ്സാരമായി കരുതിയിരുന്നെങ്കില്‍ എന്താകുമായിരുന്നേനെ എന്നോര്‍ക്കുമ്പോള്‍ തന്നെ ടാമര്‍ വിറയ്ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി... ഇന്ത്യാസഖ്യം അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നാണു പുതിയ പരാമര്‍ശം  (1 hour ago)

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓരോ വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍.  (1 hour ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

വേനൽചൂട്: നഷ്ടം സംഭവിച്ച തോട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന് പി എൽ സി  (1 hour ago)

മമ്മൂട്ടിയെയും ഷാഫി പറമ്പിലിനേയും ജനം ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസ്സിലാക്കണമെന്ന് കെ.സുധാകരൻ  (1 hour ago)

കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു  (1 hour ago)

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

കേരളത്തെ പിടിച്ച് കുലുക്കി പെരുമഴ... ഒപ്പം ചക്രവാതചുഴിയും ന്യുനമർദ്ദപാത്തിയും  (1 hour ago)

കേരളം മരണക്കെണിയിൽ? പിണറായിയെ സർക്കാർ ജീവനക്കാർ നിലത്തടിക്കും! 10,000 കോടി ബാധ്യത... അടുത്തമാസം കുടുംബത്തോടെ നാട് വിടും... പെന്‍ഷന്‍ പ്രായം ഉയർത്താൻ സർക്കാർ  (1 hour ago)

മുഖ്യന്റെ മൂട്ടിൽ പൊട്ടിച്ചു! സുഖവാസം മതിയാക്കി പിണറായി കേരളത്തിൽ.. മന്ത്രിക്കസേര താഴെ വീണു? ഉല്ലാസ യാത്രയ്ക്ക് പൂട്ടിട്ട് ​ഗണേഷ് കുമാർ  (1 hour ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

കിഴക്കന്‍ ഖാര്‍ക്കീവ് അതിര്‍ത്തിയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യുക്രെയിന്‍  (2 hours ago)

രാജ്യത്ത് ആദ്യമായി സിഎഎ നടപ്പാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം... 14 അപേക്ഷകര്‍ക്ക് സിഎഎ പ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം  (2 hours ago)

2500 യൂണിറ്റിന് പകരം 2548 യൂണിറ്റുകള്‍ ആരംഭിച്ച് കേരളം...  (3 hours ago)

Malayali Vartha Recommends