Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

മരിച്ചുപോയ മകളുടെ ആഗ്രഹം സാധിക്കാനായി അമ്മ ഗര്‍ഭം ധരിക്കുന്നു

22 FEBRUARY 2015 12:49 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കാന്‍സര്‍ ബാധിച്ച് മരിച്ചുപോയ മകളുടെ ആഗ്രഹം സാധിക്കാനായി 59കാരിയായ അമ്മ ഗര്‍ഭം ധരിക്കുന്നു. മകളുടെ മകളെ ജനിപ്പിച്ചേ അടങ്ങുവെന്ന തീരുമാനത്തിലാണ് ഈ ബ്രിട്ടീഷ് വനിത.
ദാതാവിന്റെ ബീജവുമായി തന്റെ അണ്ഡം സംയോജിപ്പിച്ച് ഒരു കുഞ്ഞിന് തന്റെ അമ്മ ജന്മമേകണമെന്നത് മരിച്ച് പോയ മകളുടെ അന്ത്യാഭിലാഷമായിരുന്നും അത് നിറവേറ്റാനാണ് താന്‍ തയ്യാറാകുന്നതെന്നും ഇവര്‍ പറഞ്ഞു. മകളുടെ ആഗ്രഹം മാത്രമല്ല ഗ്രാന്റ് പാരന്റ്‌സ് ആയി മാറാനുള്ള തങ്ങളുടെ ആഗ്രഹം കൂടിയാണിതിലൂടെ സഫലമാകുന്നതെന്ന് ഈ സ്ത്രീയും ഭര്‍ത്താവും പറയുന്നു. ഇവരുടെ ഏകമകള്‍ നാല് വര്‍ഷം മുമ്പ് കുടലില്‍ അര്‍ബുദം ബാധിച്ച് തന്റെ 20 വയസ്സില്‍ മരിക്കുകയായിരുന്നു.
കുട്ടിയുണ്ടാകണമെന്ന ആഗ്രഹത്താല്‍ രോഗം ബാധിച്ചയുടന്‍ മകള്‍ തന്റെ അണ്ഡം ഫ്രീസ് ചെയ്ത് സൂക്ഷിച്ചിരുന്നു. രോഗം കടുത്തപ്പോള്‍ ഈ ദൗത്യം മകള്‍ അമ്മയെ ഏല്‍പിക്കുകയായിരുന്നു.
എന്നാല്‍ അമ്മയുടെ ആഗ്രഹത്തിന് യുകെയിലെ ഒരു ക്ലിനിക്കും കൂട്ട് നില്‍ക്കാത്തതിനാല്‍ അമേരിക്കയിലേക്ക് പോകാനാണ് ഇവരുടെ പരിപാടി. 60,000 പൗണ്ട് ചെലവില്‍ ഈ ട്രീറ്റ്‌മെന്റ് നടത്തിക്കൊടുക്കാമെന്ന് ഇവിടുത്തെ ഒരു ക്ലിനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പ്രായത്തില്‍ ഈ സ്ത്രീ ഗര്‍ഭിണിയാകാനുള്ള സാധ്യത വളരെക്കുറവാണെന്നും ഇതോടനുബന്ധിച്ച് നിരവധി അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ ഭയപ്പെടുന്നത്. എന്നാല്‍ എന്ത് തന്നെ സംഭവിച്ചാലും മകളുടെ അന്ത്യാഭിലാഷം സഫലമാക്കാനാണീ ദമ്പതികള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.
എന്നാല്‍ ദി ഹ്യൂമന്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് എംബ്രയോളജി അഥോറിറ്റി( എച്ച്എഫ്ഇഎ) ഇവര്‍ക്ക് ഇതിനുള്ള അനുമതി ഇനിയും നല്‍കിയിട്ടില്ല. അതായത് മകളുടെ അണ്ഡം അമേരിക്കയിലേക്കയക്കുന്നതിനെ എച്ച്എഫ്ഇഎ എതിര്‍ക്കുകയാണ്. അതായത് മകള്‍ ഇതിനുള്ള ലിഖിതാനുമതി മരണസമയത്ത് എഴുതി വച്ചില്ലെന്ന് പറഞ്ഞാണ് ഇതിന് തടസ്സം നില്‍ക്കുന്നത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്തു കൊണ്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. മകള്‍ മരിക്കുമ്പോള്‍ തന്റെ ആഗ്രഹം വ്യക്തമായി തങ്ങളെ അറിയിച്ചിരുന്നുവെന്നാണ് അവര്‍ വാദിക്കുന്നത്.
എന്നാല്‍ മകളുടെ കുഞ്ഞിന് ജന്മമേകിയ ബ്രിട്ടനിലെ 62കാരിയായ ആനി കാസെര്‍ലേ ഈ സ്ത്രീക്ക് പൂര്‍ണപിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മകളുടെ മകള്‍ക്ക് ജന്മമേകിയ ലോകത്തിലെ ആദ്യത്തെ വനിതകളിലൊരാളാണീ സ്ത്രീ. തന്റെ മകള്‍ എമ്മയ്ക്ക് ശ്വാസകോശത്തിന് രോഗം ബാധിച്ചതിനാല്‍ ആനി ഇതിന് തയ്യാറാവുകയായിരുന്നു. എമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി... ഇന്ത്യാസഖ്യം അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നാണു പുതിയ പരാമര്‍ശം  (6 hours ago)

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓരോ വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍.  (7 hours ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

വേനൽചൂട്: നഷ്ടം സംഭവിച്ച തോട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന് പി എൽ സി  (7 hours ago)

മമ്മൂട്ടിയെയും ഷാഫി പറമ്പിലിനേയും ജനം ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസ്സിലാക്കണമെന്ന് കെ.സുധാകരൻ  (7 hours ago)

കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു  (7 hours ago)

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

കേരളത്തെ പിടിച്ച് കുലുക്കി പെരുമഴ... ഒപ്പം ചക്രവാതചുഴിയും ന്യുനമർദ്ദപാത്തിയും  (7 hours ago)

കേരളം മരണക്കെണിയിൽ? പിണറായിയെ സർക്കാർ ജീവനക്കാർ നിലത്തടിക്കും! 10,000 കോടി ബാധ്യത... അടുത്തമാസം കുടുംബത്തോടെ നാട് വിടും... പെന്‍ഷന്‍ പ്രായം ഉയർത്താൻ സർക്കാർ  (7 hours ago)

മുഖ്യന്റെ മൂട്ടിൽ പൊട്ടിച്ചു! സുഖവാസം മതിയാക്കി പിണറായി കേരളത്തിൽ.. മന്ത്രിക്കസേര താഴെ വീണു? ഉല്ലാസ യാത്രയ്ക്ക് പൂട്ടിട്ട് ​ഗണേഷ് കുമാർ  (7 hours ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

കിഴക്കന്‍ ഖാര്‍ക്കീവ് അതിര്‍ത്തിയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യുക്രെയിന്‍  (8 hours ago)

രാജ്യത്ത് ആദ്യമായി സിഎഎ നടപ്പാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം... 14 അപേക്ഷകര്‍ക്ക് സിഎഎ പ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം  (8 hours ago)

2500 യൂണിറ്റിന് പകരം 2548 യൂണിറ്റുകള്‍ ആരംഭിച്ച് കേരളം...  (9 hours ago)

Malayali Vartha Recommends