Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യം... സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല മോദി.... പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ...


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...

ബിഗ്ഗ്‌ബോസ് വീട്ടിൽ തകർത്ത് പൊളിക്കുന്ന ഈ പുലികുട്ടികളുടെ ഒരു ദിവസത്തെ വരുമാനം കേട്ടാൽ ആരാണേലും ഞെട്ടും... ഏറ്റെടുത്ത് സോഷ്യൽമീഡിയ

27 JANUARY 2020 10:58 AM IST
മലയാളി വാര്‍ത്ത

മോഹൻലാൽ ആരാധകനായി എത്തുന്ന ബിഗ്ഗ്‌ബോസ് രണ്ടാം ഭാഗം ആഴ്ച്ചകൾ പിന്നിട്ടിരിയ്ക്കുകയാണ്. ഇപ്പോഴിതാ താരങ്ങളുടെ  ഒരു ദിവസത്തെ വരുമാനം എത്രയാണെന്ന വാർത്തകളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. കൂടാതെ നമുക്ക് ഒരു കാര്യം കൂടി മനസ്സിലാകും. ഇവർ എല്ലാം 100 ദിവസം ഇവിടെ പിടിച്ചു നിൽകുവാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതിന്റെ കാരണത്തിന്റെ പ്രധാന പങ്ക് ഈ സാലറിക്ക് ഉണ്ട്.., ബിഗ് ബോസ് അത്രയധികം രൂപയാണ് ഇവർക്ക് ഓഫർ ചെയ്യുന്നത്. ഓരോ താരങ്ങളുടെയും പ്രശസ്തിയുടെയും കഴിവുകളുടെയും മാനദണ്ഡത്തിൽ ആയിരിക്കണം ബിഗ്ബോസ് ഇങ്ങനെയൊരു സാലറി ഓരോരുത്തർക്കും നിശ്ചയിക്കുന്നത്. എന്നാൽ നമ്മുടെ ലാലേട്ടൻറെ കാര്യം പറയേണ്ടതില്ലല്ലോ ഇവർക്ക് കൊടുക്കുന്നതിന്റെ രണ്ടോ മൂന്നോ നാലോ ഇരട്ടിയാണ് ലാലേട്ടന് ഒരു എപിസോടിന് ബിഗ് ബോസ് നൽകുന്നത് കാരണം ഏഷ്യാനെറ്റിലെ ഈ പരിപാടി ഇത്രയധികം പ്രേക്ഷകർ കാണുന്നതിന് പ്രധാന കാരണം ലാലേട്ടൻ തന്നെയാണ്. മറ്റു മത്സരാർത്ഥികൾക്ക് 25000 മുതൽ 50000 രൂപവരെയാണ് ബിഗ് ബോസ് ഓരോരുത്തർക്കും സാലറിയായി കൊടുക്കുന്നത്. അതിനാൽ ഇങ്ങനെ 100 ദിവസം നിൽക്കുന്നതിലൂടെ 25 ലക്ഷം അല്ലെങ്കിൽ 50 ലക്ഷം രൂപ വരെ നേടുന്നവർ ഉണ്ട്. തീർച്ചയായും ഒരുപാടുപേർക്ക് കുറേ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും ഉള്ളതിനാൽ ഏറ്റവും കൂടുതൽ ദിവസം നിൽക്കാനേ എല്ലാവരും ശ്രമിക്കുകയുള്ളൂ.. പക്ഷേ മറ്റു ചിലർ പണത്തിൽ ആവശ്യമില്ലാത്ത ചിലർ ഇതൊരു ഗെയിം ആയി കണ്ട് ആഘോഷിക്കുവാൻ വേണ്ടി ബിഗ്ബോസിൽ നിൽക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറച്ചു വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി ബിസിനസ് നടത്തി വരികയായിരുന്നു  (12 minutes ago)

തൃശൂരിൽ കമ്പി വടി കൊണ്ട് തലയ്ക്കടിയേറ്റ് കർഷകൻ മരിച്ചു  (24 minutes ago)

വിശ്വസിക്കാവുന്ന സുഹൃത്ത് എന്നാണ് പുടിൻ മോദിയെ വിശേഷിപ്പിച്ചത്....  (33 minutes ago)

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം..  (9 hours ago)

റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ്...കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കും...സോഷ്യൽ മീഡിയ പോര് ശക്തം  (9 hours ago)

എസ്ബിഐയില്‍ 996 ഒഴിവുകള്‍... കേരളത്തിലും അവസരം  (9 hours ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (10 hours ago)

പ്ലസ്ടു യോഗ്യത ഉണ്ടോ ? ലുലു കൊച്ചിയിലേക്ക് അവസരം എക്സ്പീരിയൻസ് വേണ്ട !! ഫ്രഷേഴ്സിനും അപേക്ഷിക്കാം  (10 hours ago)

മുസ്‌ലിം കുടിയേറ്റക്കാര്‍ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ക്രൊയേഷ്യന്‍ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം  (10 hours ago)

സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി  (10 hours ago)

മികച്ച പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രേഖയ്ക്ക് അഭിനന്ദനങ്ങള്‍  (11 hours ago)

എസ് ശ്രീകുമാറിന്റെയും വാസുവിന്റെയും ജാമ്യാപേക്ഷ തള്ളി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരുത്തനും ജാമ്യം ഇല്ല; ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു  (12 hours ago)

Malayali Vartha Recommends