Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...


മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...


കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ കൊല്ലം സ്വദേശി പ്രസവിച്ചു:- കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി:- കാമുകന്റെ വീട്ടുകാരെ വിളിപ്പിച്ച് പോലീസ്...


കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി:- വീട്, നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...


പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെബികെ ജയകുമാറിന്റെ വാർത്തയ്‌ക്കൊപ്പം സുരേഷ് ഗോപിയുടെ ചിത്രം:- അബദ്ധം പിണഞ്ഞ് ദേശീയ മാധ്യമം...

കുഞ്ഞിന്റെ വയറ്റിൽ വെള്ളവും ചെളിയും കാണുന്നുണ്ട്... ശരീരത്തിൽ മർദ്ദനത്തിന്റെ യാതൊരു വിധ പാടുകളും കാണാനില്ല; അപ്പോൾ ചതിച്ചത് റീനയോ? 'ഡയറ്റം ടെസ്റ്റിലൂടെ എല്ലാം വ്യക്തമാകും... ആ തെളിവുകളിൽ ഒളിച്ചിരിക്കുന്നത്...

03 MARCH 2020 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

കേരളം ആശങ്കയോടെ നോക്കിയ കേസാണ് ദേവനന്ദ എന്ന കുട്ടിയുടെ മരണം. മുങ്ങി മരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ പറയുമ്പോഴും കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. ഇപ്പോൾ ഉയരുന്ന ചില സംശയങ്ങൾക്ക് ദുരൂഹതകൾക്ക് മറുപടിയുമായി എത്തുകയാണ് പ്രശസ്ത ക്രിമിനോളിജിസ്റ് ജെയിംസ് വടക്കാഞ്ചേരി.

ജെയിംസ് വടക്കാഞ്ചേരിയുടെ വാക്കുകളിലൂടെ...

പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ആ ഫോറൻസിക് വിദഗ്‌ദ്ധർ ഒരേ ശബ്ദത്തിൽ പറഞ്ഞത് ഇത് മുങ്ങിമരണമാണെന്നായിരുന്നു. ഈ കുഞ്ഞിന്റെ വയറ്റിൽ വെള്ളവും ചെളിയും കാണുന്നുണ്ട്. ശരീരത്തിൽ മർദ്ദനത്തിന്റെയോ യാതൊരു വിധ പാടുകളും കാണാനില്ല. ഇങ്ങനെ വ്യക്തമായ ഒരു മറുപടിയും തരാതെയായിരുന്നു ആ ഡോക്ടർമാരുടെ അഭിപ്രായം. അതേസമയം ഈ കുട്ടി മരിച്ച സ്ഥലമാണ് ദുരൂഹത വർധ്ധിപ്പിക്കുന്നത്. അതായത് ദേവനന്ദ മുങ്ങിയ കൃത്യമായ സ്ഥലത്തിന്റെ ഒരു വിവരം നമുക്ക് കിട്ടിയിട്ടില്ല. അത് കിട്ടാത്തതിന് കാരണം പോലീസ് നായ അങ്ങോട്ടും,ഇങ്ങോട്ടുമൊക്കെ നടന്നതാണ്. ഈ പോലീസ് നായയ്ക്ക് പരിമിതികൾ ഉണ്ട്. ഈ കുട്ടി തലേദിവസം ഡാൻസിന് ഇട്ട ഡ്രസ്സ് മണപ്പിച്ച് കാണിച്ചാൽ നായ ഓടുന്ന സ്ഥലം കൃത്യതയുണ്ടാകില്ല. എന്നാൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും സാധനങ്ങൾ മണപ്പിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഇവിടെ അതല്ല സംഭവിച്ചത്. കൂടാതെ പട്ടിയുടെ മൂക്ക് എത്രത്തോളം ശെരിയാണെന്നും നമുക്ക് അറിയാൻ സാധിക്കില്ല. ജലദോഷമോ അങ്ങനെ എന്തെങ്കിലും പ്രശനങ്ങൾ ഉണ്ടായാലും പട്ടിയ്ക്ക് കൃത്യമായി കണ്ടുപിടിക്കാൻ സാധിക്കില്ല. അതുകൊണ്ട് റീന കണ്ടുപിടിച്ചെന്ന് പറയുന്നതൊക്കെ അവിടെ നിൽക്കട്ടെ. ഇവിടെ നമുക്കറിയേണ്ടത് കുട്ടിയെവിടെയാണ് മുങ്ങിയതെന്നാണ്. അതറിയാൻ ഒരു ടെസ്റ്റുണ്ട്. അതാണ് 'ഡയറ്റം ടെസ്റ്റ്' . കുട്ടിയുടെ വയറ്റിൽ നിന്നും വെള്ളവും ചെളിയും കിട്ടിയുണ്ട്. അപ്പോൾ ഇത്തിക്കരയാറ്റിൽ കുഞ്ഞിന്റെ മൃതദേഹം കിടന്ന സ്ഥലത്തെ വെള്ളം അൽപ്പം എടുത്ത് പിന്നെ കുഞ്ഞു മുങ്ങി എന്ന് സംശയിക്കുന്ന സ്ഥലത്തെ വെള്ളവും എടുത്ത് പരിശോധിച്ചാൽ കുഞ്ഞിന്റെ വയറ്റിലെ വെള്ളവും ചെളിയും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടോ എന്നറിയാൻ ഈ ടെസ്റ്റിലൂട സാധിക്കും. കൂടാതെ ഒരു കുട്ടി വെള്ളത്തിൽ മുങ്ങി മരിച്ച് കഴിഞ്ഞാൽ അയാളുടെ മൃതദേഹം 12 മണിക്കൂറിനിടയിൽ പൊങ്ങിവരും. അങ്ങനെ വന്ന കഴിഞ്ഞാൽ വെള്ളത്തിന്റെ ഒഴുക്ക് അനുസരിച്ച് മൃതദേഹം ഒഴുകിപ്പോകും. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ഡയറ്റം ടെസ്റ്റ് ചെയ്യണം. ആ ടെസ്റ്റ് ചെയ്താൽ സ്ഥലം നിശ്ചയിക്കാൻ സാധിക്കും, അത് കഴിഞ്ഞ് ഡെമോനിസ്ട്രേറ്റ് ടെസ്റ്റിലൂടെ മൃതദേഹത്തിന്റെ ഒഴുക്ക് കണ്ടെത്താൻ സാധിക്കും. ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം കൂടെ കിട്ടിയാൽ കുഞ്ഞിന്റെ മരണത്തിന് കൃത്യമായ മറുപടി കണ്ടെത്താൻ സാധിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (8 minutes ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (17 minutes ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (27 minutes ago)

കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ കൊല്ലം സ്വദേശി പ്രസവിച്ചു:- കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി:- കാമുകന്റെ വീട്ടുകാരെ വിളിപ്പിച്ച് പോലീസ്...  (35 minutes ago)

കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി:- വീട്, നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...  (41 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെബികെ ജയകുമാറിന്റെ വാർത്തയ്‌ക്കൊപ്പം സുരേഷ് ഗോപിയുടെ ചിത്രം:- അബദ്ധം പിണഞ്ഞ് ദേശീയ മാധ്യമം...  (3 hours ago)

പനമ്പിള്ളിനഗർ വിദ്യാ നഗറിലെ ഫ്ലാറ്റിൽനിന്നു മാതാവു താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ചു പൊലീസ്.... കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ യുവതി പീഡനത്തിന് ഇരയായാണു ഗർഭ  (3 hours ago)

കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട്: കേരള തീരത്ത് കടലാക്രമണം രൂക്ഷം...  (3 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (3 hours ago)

മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ് റിപ്പോർട്ടിൽ ...ബസ് നിർത്തിയിട്ടു വിശ്രമിച്ചത് 10 മിനിറ്റിൽ താഴെ മാത്രമാണ്... അതുകൊണ്ടു തന്നെ ഫോൺ  (3 hours ago)

കത്തുന്ന ചൂടിന് ആശ്വാസമേകാൻ വേനൽ മഴ... വിവിധ ജില്ലകളിൽ ഇന്ന് മഴ ലഭിച്ചേക്കും. 5 ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്  (4 hours ago)

മേയർക്കും കൂട്ടർക്കും തലവേദനയാകില്ല,മേയർക്കും എംഎ‍ൽഎയ്ക്കുമെതിരേ കേസ് എടുക്കാൻ തിരുവനന്തപുരം വഞ്ചിയൂർ സി.ജെ.എം. കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേസെടുത്തത്.... ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ്  (4 hours ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ ആരോപണവുമായി ഡ്രൈവർ യദു.... സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറിയപ്പോൾ സീറ്റ് നൽകികയത് കണ്ടക്ടർ സുബിനാണ്...  (4 hours ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു...  (5 hours ago)

അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബ്രസീലില്‍ 56 മരണം.... ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു  (5 hours ago)

Malayali Vartha Recommends