Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

തീരില്ല ഉടൻ താഴിട്ടുപൂട്ടൽ... പ്രതിരോധ മരുന്ന് വികസിപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന അഹോരാത്ര പരിശ്രമങ്ങൾ വിജയിക്കുന്നതു വരെ പ്രശ്ന ബാധിത ജില്ലകളിൽ ലോക്ക് ഡൗണും സാമൂഹിക അകലം പാലിക്കലും തുടരാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചേക്കുമെന്ന് സൂചന

06 APRIL 2020 08:45 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കോവിഡ് 19 നെതിരായ പ്രതിരോധ മരുന്ന് വികസിപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന അഹോരാത്ര പരിശ്രമങ്ങൾ വിജയിക്കുന്നതു വരെ പ്രശ്ന ബാധിത ജില്ലകളിൽ ലോക്ക് ഡൗണും സാമൂഹിക അകലം പാലിക്കലും തുടരാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചേക്കും.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ ആണ് ഇത്തരമൊരു സൂചന നൽകിയത്. പതിനഞ്ചിന് ലോക്ക് ഡൗൺ പിൻവലിക്കുമെന്ന സൂചനകൾക്കിടയിലാണ് ഞായറാഴ്ച രാത്രി ഇത്തരമൊരു സൂചന കേന്ദ്രമന്ത്രി നൽകിയത്.

അതായത് താഴിട്ടു പൂട്ടൽ അവസാനിപ്പിച്ചാലും കർശന നിയന്ത്രണങ്ങൾ തുടരുമെന്നർത്ഥം. രാജ്യം സാധാരണ നിലയിലേക്ക് എത്തിച്ചേരണമെങ്കിൽ ഇനിയും മാസങ്ങൾ എടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം തുടരുന്നതാണ് കേന്ദ്രസർക്കാരിനെ കുഴക്കുന്നത്.

രാജ്യത്തെ കോവിഡ് വ്യാപനം തടയുന്നതിനും, പ്രതിരോധിക്കുന്നതിനും, നിയന്ത്രിക്കുന്നതിനുമായി നിരവധി നടപടികളാണ് ഇന്ത്യ ഗവണ്‍മെന്റ് സ്വീകരിച്ചു വരുന്നത്. സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങൾക്കൊപ്പം ചേർന്നുള്ള പ്രവർത്തനങ്ങള്‍ ഉന്നതതലത്തില്‍ ദിവസവും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

രാജ്യത്തെ ഉന്നതാധികാര സംഘങ്ങളുടെ സംയുക്തയോഗത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അധ്യക്ഷത വഹിച്ചിരുന്നു. കോവിഡ് പ്രതിരോധം ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ രൂപീകരണം, തയ്യാറെടുപ്പുകൾ, അവയുടെ നടപ്പാക്കൽ എന്നിവ രാജ്യത്തുടനീളം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഇന്നലത്തെ യോഗം. ആശുപത്രികൾ ,നിരീക്ഷണ -ക്വാറന്റീൻ സംവിധാനങ്ങൾ, പരിശോധന സൗകര്യങ്ങൾ, അത്യാഹിത ചികിത്സ പരിശീലനം തുടങ്ങിയവയുടെ ലഭ്യത വർധിപ്പിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ സംഘങ്ങൾ യോഗത്തിൽ വിശദീകരിച്ചു.

കോവിഡ് 19 വെല്ലുവിളി നേരിടുന്നതിനായി സ്വീകരിച്ച നടപടികൾ നേരിട്ട് വിലയിരുത്തുന്നതിനായി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രി ഡോ ഹർഷ് വർദ്ധൻ ജജ്ജറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സന്ദർശിച്ചു. കോവിഡ് രോഗത്തിനായി മാത്രമുള്ള ആശുപത്രിയായി AIIMS ജജ്ജർ പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഐസൊലേഷനിൽ കഴിയുന്ന രോഗികൾക്ക് നൂതന വൈദ്യ സഹായങ്ങൾ അടക്കം ലഭ്യമാക്കുന്നതിനായി 300 കിടക്കളോട് കൂടിയ ഐസൊലേഷൻ വാർഡുകൾ ആശുപത്രിയിൽ സജ്ജമാക്കും .

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും, ഉന്നതതല നേതൃത്വവുമായി കാബിനറ്റ് സെക്രട്ടറി വീഡിയോ കോൺഫെറെൻസിലൂടെ ആശയവിനിമയം നടത്തി. ചീഫ് സെക്രട്ടറിമാർ, ആരോഗ്യ സെക്രട്ടറിമാർ, ജില്ലാ മജിസ്‌ട്രേറ്റുമാര്‍, പോലീസ് സൂപ്രണ്ടന്റുമാര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍, എല്ലാ ജില്ലകളിലെയും ഐഡിഎസ്പി അംഗങ്ങൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. വൈദ്യോപകരണങ്ങൾ, മരുന്നുകൾ എന്നിവയുടെ ഉത്പാദനത്തിനാവശ്യമായ സംവിധാനങ്ങളിൽ വീഴ്ച വരാൻ പാടില്ലെന്ന്, കാബിനറ്റ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.

ഏറ്റവും പുതിയ കണക്കു പ്രകാരം, രാജ്യത്തെ 274 ജില്ലകൾ കോവിഡ് മഹാമാരിയുടെ പിടിയിലാണ്.

രോഗവ്യാപനഭീഷണി നിലനിൽക്കുന്നിടങ്ങളിൽ നടത്താനുള്ള റാപിഡ് ആന്റിബോഡി അടിസ്ഥാനമാക്കിയ രക്തപരിശോധന സംബന്ധിച്ച മാർഗനിർദേശങ്ങൾ ഐസിഎംആര്‍ പുറത്ത് ഇറക്കിയിട്ടുണ്ട്. റാപിഡ് പരിശോധന ഫലങ്ങൾ ഐസിഎംആര്‍ പോർട്ടലിൽ നേരിട്ട് ലഭ്യമാക്കുന്നത് ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. വേഗത്തിൽ രോഗബാധിതരെ തിരിച്ചറിയുന്നതിനും അവർക്കാവശ്യമായ ചികിത്സ ഉറപ്പുവരുത്തുന്നതിനും, ഇത് സഹായകരമാകും.

പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കൊറോണ വൈറസിന്റെ വ്യാപനത്തെ ത്വരിതപ്പെടുത്തുമെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ പുതിയ നിർദേശത്തിൽ പറയുന്നു. കോവിഡ് മഹാമാരിയുയർത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും, പുകരഹിതമായ പുകയിലഉല്പന്നങ്ങളുടെ ഉപയോഗവും ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

രാജ്യത്തിതുവരെ 3374 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധയെത്തുടർന്ന് 79 പേരാണ് മരിച്ചത്. രോഗം, ഭേദമായതിനെത്തുടര്ന്ന് 267 പേർ ആശുപത്രി വിട്ടു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (24 minutes ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (38 minutes ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (2 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (2 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (2 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (2 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (3 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (3 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (3 hours ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (4 hours ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (4 hours ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (4 hours ago)

Malayali Vartha Recommends