Widgets Magazine
01
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി...നഴ്‌സിങ് ജോലിക്കായി യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു, സങ്കടം സഹിക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍


വിമര്‍ശനം കടുക്കുന്നു... ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ വീണ്ടും പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്; ചെറിയ വിജയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇടയ്ക്കൊന്നു പതറിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്


മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം


മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന...കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ... ഒരു മദ്യപാന സദസ് നടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തി...ഞെട്ടിക്കുന്ന റിപ്പോർട്ട്...


'ഞാൻ മേയർക്കൊപ്പമാണ്... തെറ്റായ ദിശയിൽ റോഡ് വെട്ടി അനാവശ്യ സ്ഥലത്താണ് സീബ്ര ലൈൻ വരച്ചിരിക്കുന്നത്...സഖാക്കളെയും ഞെട്ടിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്...കമ്മന്റുമായി ആളുകളും...

കോവിഡ് കാലത്തും സ്നേഹസ്പർശവുമായി കോന്നി പോലീസ് ;കുഞ്ഞുക്കുട്ടിയമ്മയ്ക്കു തണലായി;കുരുന്നുകൾക്ക് താങ്ങായ്  

14 JUNE 2020 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കോവിഡ് കാലത്തും നന്മകളുടെ കരസ്പര്ശമാകുകയാണ് കോന്നി ജനമൈത്രി പോലീസ്. കേരളം ഓൺലൈൻ ക്ലാസുകൾക്ക് മുന്നിലാണ്. കേരളം മുഴുവൻ എന്ന് പറയാനും സാധിക്കാത്ത സാഹചര്യവും നമുക്കു മുന്നിലുണ്ട്. കാരണം സ്മാർട്ട് ഫോണോ ടി.വി യോ ഇല്ലാത്ത നിരവധി കുടുംബങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ സാഹചര്യത്തിൽ കോന്നി പോലീസ് സ്റ്റേഷൻ പരിധിയിലെ ഓൺലൈൻ പഠനം സാധിക്കാത്തവർക്ക് അതിനുള്ള സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ടിവി ചലഞ്ച് സംഘടിപ്പിച്ചിരിക്കുകയാണ് കോന്നി ജനമൈത്രി പോലീസ്.ഇതിൻ്റെ തുടക്കം എന്ന നിലയിൽ കോന്നി അട്ടച്ചാക്കൽ നാടുകാണി കോളനിയിലെ ഇരുപത്തഞ്ചോളം കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായി ഇന്ന് ടി.വി. നൽകി. കോന്നി ജനമൈത്രി പോലീസിൻ്റെ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ കണ്ട് കൃത്യമായും അർഹതപ്പെട്ടവരിൽ തൻ്റെ സഹായം എത്തും എന്ന പൂർണ്ണ ബോധ്യത്തോടെ കോന്നി സ്വദേശിയായ ഡോക്ടർ ജോൺസൺ നൽകിയ ടി വി യാണ് ഇന്ന് നാടുകാണി കോളനിയിലെ കുഞ്ഞുങ്ങൾക്ക് നൽകിയത്. കൂടാതെ ഇവരുടെ പoനം മെച്ചപ്പെടുത്താൻ ബിനു ,സിജോ എന്നീ അദ്ധ്യാപകരുടെ സേവനവും കോന്നി ജനമൈത്രി പോലീസ് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. തുടർന്നും ഈ ടി.വി ചലഞ്ച് നടപ്പിലാക്കുമെന്നും ഇത് തുടക്കം മാത്രമാണെന്നും കോന്നി ജനമൈത്രി പോലീസ് പറഞ്ഞു. CI R സുരേഷ് കുമാർ, SI ബിനു ,ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ സുബീക് അബ്ദു റഹ്മാൻ, പോലീസുകാരനായ ഹരിദാസ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത് .


ളാക്കൂർ ഉള്ള കുഞ്ഞുകുട്ടിയമ്മക് കോന്നി ജനമൈത്രി പോലീസിന്റെ സാമീപ്യമെത്തിയത് വീടിനു മുകളിൽ മരം ഒടിഞ്ഞു വീണപ്പോഴാണ് . കുറച്ചു ദിവസം മുമ്പുണ്ടായ ശക്തമായ കാറ്റിൽ ഒ കുഞ്ഞുകുട്ടിയമ്മയുടെ വീടിന്റെ മുകളിലേക്ക് മരം ഒടിഞ്ഞു വീഴുകയായിരുന്നു. ഇവിടെ ഇവർ ഒറ്റയ്ക്കാണ് താമസം. വാർഡ് മെംബെർ പ്രകാശിൽ നിന്നും വീടിന്റെ അവസ്ഥ അറിഞ്ഞ കോന്നി ജനമൈത്രി പോലീസ് വീടിന്റെ ശുചീകരണവും ചോർന്നൊലിക്കുന്ന അവസ്ഥയിൽ നിന്ന് വീട് ശെരിയാക്കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു . ജനമൈത്രി പോലീസ് ന്റെ നേതൃത്വത്തിൽ കുഞ്ഞുകുട്ടിയമ്മയ്ക്കു വേണ്ട എല്ലാ സഹായങ്ങളും പോലീസ് ചെയ്തു കൊടുക്കയുണ്ടായി ജനമൈത്രി ബീറ്റ് ഓഫീസർ സുബീക് റഹിം, അജിത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് വോളണ്ടീയേഴ്സും മെമ്പർ പ്രകാശും,ADS പ്രസിഡന്റ് ബിന്ദു സെക്രട്ടറി ഉമാ സോമൻ എന്നിവർ ചേർന്നാണ് ഈ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചത്.
തോപ്പിൽ മിച്ച ഭൂമിയിൽ താമസിക്കുന്ന 30 ഓളം വിദ്യാർത്ഥികൾക്കും,എഴുമൺ ലെ ഇരുപതോളം കുരുന്നുകൾക്കും പ്രയോജനപ്പെടുത്താവുന്ന തരത്തിൽ ടി വി യും ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നൽകിയിരുന്നു . Dr ജോൺസൺ ,സൺ പ്ലംബിംഗ് ഉടമ മോനി മത്തായി എന്നിവരാണ് ടി വി സ്പോൺസർ ചെയ്തത് .ചടങ്ങിൽ കോന്നി പോലീസ് സ്റ്റേഷൻ SHO സുരേഷ് MR ,ജനമൈത്രിബീറ്റ് ഓഫീസർ സുബീക്ക് റഹിം, അജിത് പോലീസുകരായ നിഷാന്ത്,മനു,കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശനം കടുക്കുന്നു... ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ വീണ്ടും പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്; ചെറിയ വിജയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇടയ്ക്കൊന്നു പതറിയെങ്കിലും വിജയം കൈപ്പിടിയ  (16 minutes ago)

കണ്ണീര്‍ക്കാഴ്ചയായി...നഴ്‌സിങ് ജോലിക്കായി യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു, സങ്കടം സഹ  (22 minutes ago)

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം മേയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി ... ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ഒമ്പതിന്  (51 minutes ago)

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്....  (54 minutes ago)

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ എസ്‌ഐക്ക് ആറ് വര്‍ഷം കഠിനതടവും 25000 രൂപ പിഴ  (1 hour ago)

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തി ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്  (1 hour ago)

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

കുണ്ടറയിലെ ഫാക്ടറിക്ക് സമീപത്തെ ചായക്കടയില്‍ നിന്ന് ചായകുടിച്ചശേഷം ഫാക്ടറിക്കുള്ളിലേക്ക് പ്രവേശിക്കുന്നതിനിടെ ഇടിമിന്നലേറ്റ് ജീവനക്കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരുക്ക്  (2 hours ago)

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും പ്രഖ്യാപിച്ച് ലോകം ഇന്ന് തൊഴിലാളി ദിനം ആചരിക്കുന്നു....  (3 hours ago)

സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന എസ്.എന്‍.സി. ലാവലിന്‍ കേസില്‍ അന്തിമവാദം ഇന്ന് ആരംഭിക്കും.  (3 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതിയ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്.... ഹരിയാന, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളേയാണ് പ്രഖ്യാപിച്ചത്,  (3 hours ago)

മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന  (4 hours ago)

ആന്ധ്രപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തകര്‍പ്പന്‍ പ്രകടനപത്രികയുമായി എന്‍ഡിഎ സഖ്യം  (9 hours ago)

കടുത്ത ചൂടുള്ള സമയത്ത് ക്‌ളാസുകള്‍ ഒഴിവാക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പ്  (9 hours ago)

ഡെങ്കിപ്പനി തടയാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

Malayali Vartha Recommends