Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

കോവിഡിനെ പിന്‍തുടര്‍ന്ന് കണ്ടെത്തി പിടിച്ചു നിര്‍ത്തി ധാരാവി ; കോവിഡ് നിയന്ത്രണത്തിന് തലസ്ഥാനത്തിന് ആവശ്യം ധാരാവി മോഡല്‍; ഒന്നു പരീക്ഷിച്ചുകൂടെ ?

06 JULY 2020 04:15 PM IST
മലയാളി വാര്‍ത്ത

കോവിഡിനെ പിടിച്ചു നിര്‍ത്തി പ്രതീക്ഷകള്‍ നല്‍കുകയാണ് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരവാവി. കോവിഡിനെ പിന്തുടര്‍ന്ന് പിടികൂചുകയെന്ന കര്‍മ്മപദ്ധതിയും ആരോഗ്യപ്രവര്‍ത്തകരുടെ അക്ഷിണ പ്രയക്തനവുമാണ് ധാരാവിക്ക് തുണയായത്. രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ 10 ലക്ഷം പേര്‍. സാമൂഹിക അകലം എന്ന വാക്കിന് ധാരാവിയെ സംബന്ധിച്ച് പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ല. ഒന്നും തൊട്ടല്‍ കുടെ പോകുന്ന രോഗം. എന്നിട്ടും ഇന്ന് ധാരാവി അതിജീവിക്കുകയാണ്. ദിവസം നൂറുകണക്കിന് ആളുകള്‍ കോറോണ ബാധിതരായി മാറിയ ഇവിടെ ഇന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് നാമമാത്രമായ ആളുകള്‍ മാത്രം. ആകെ 2323 പേര്‍ക്ക് രോഗം കണ്ടെത്തിയെങ്കിലും 1700 ലേറെ പേര്‍ രോഗമുക്തരായി. 86 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ച്.

മുംബൈ കോര്‍പ്പറേഷന്റെ കൃത്യമായ ആസൂത്രണത്തോടെയാണ് നടപ്പാക്കിയ കര്‍മ്മപദ്ധതിയാണ് രോഗവ്യാപന നിരക്ക് കുറച്ചത്. ഏപ്രില്‍ മാസത്തില്‍ കോവിഡ് വളര്‍ച്ച നിരക്ക് 12 ശതമാനമായയിരുന്നു. ഇത് മേയില്‍ 4.3 ശതമാനത്തിലെക്കും ജൂണില്‍ 1.02 ശതമാനത്തിലേക്കും കൂത്തനെ കുറഞ്ഞു. വീടു വീടാന്തരം കയറി ബോധവത്കരണവും പരിശോധനയും നടന്നു അന്‍പതിനായിരത്തോളം വീടുകള്‍ കയറിയിറങ്ങി ഏഴു ലക്ഷത്തോളം പേരെ പരിശോധിച്ചു. രോഗലക്ഷണം കാണുന്നവരെ ഉടന്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. കൃത്യമായ ഇടവേളയില്‍ പൊതുശൗച്യാലയങ്ങള്‍ ശുചീകരിച്ചു. ലോക്ഡൗണ്‍ ഇളവുകളുടെ ആദ്യഘട്ടത്തില്‍ ചേരിയിലെ താല്‍ക്കാലിക താമസക്കാര്‍ സ്വന്തം നാടുകളിലേക്കു മടങ്ങിയതും ധാരാവിക്ക് തുണയായി.

ധാരാവിയെ താരതമ്യം ചെയ്താല്‍ തിരുവനന്തപുരത്ത് ഇത്തരമൊരു കര്‍മപദ്ധതി നടപ്പാക്കുന്നത് അത്ര വലിയ കാര്യമായിരിക്കില്ല. ഉറവിടങ്ങള്‍ അറിയാത്ത രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതാണ് തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് നയിച്ചത്. ഇത് സമൂഹവ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ സര്‍ക്കാരിനോ ആരോഗ്യപ്രവര്‍ത്തകര്‍ക്കോ നിശ്ചയമില്ല. എന്നാല്‍ സാധ്യത തള്ളി കളയുന്നുമില്ല. ഒരാഴ്ചക്കാലും വീണ്ടും ലോക്ഡൗണ്‍ ചെയ്തതു കൊണ്ടു മാത്രം രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കണമില്ല. അതിന് രോഗികളെ കണ്ടെത്തണം. ധാരാവില്‍ ചെയ്തത് പോലെ പരാമവധി പേരില്‍ പരിശോധന നടത്തി രോഗികളെ കണ്ടെത്തി അവര്‍ക്ക് ചികില്‍സ നല്‍കണം. ഒപ്പം രോഗം മാറുന്നതുവരെ പൊതു സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തി കൃത്യമായി ക്വാറന്റീന്‍ ചെയ്യുകയും വേണം. അല്ലാത്ത പക്ഷം ധാരാവില്‍ രോഗം കുറഞ്ഞത് കേരള മോഡല്‍ നടപ്പാക്കിതുകൊണ്ടാണെന്ന് അടിസ്ഥാന രഹിതമായ വീരവാദങ്ങളില്‍ രമിച്ച് തലസ്ഥാന നഗരം സമൂഹിക വ്യാപനത്തിലേക്ക് പോകുന്നത് നോക്കി നില്‍ക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (7 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (8 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (8 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (8 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (8 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (15 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (15 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (16 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (17 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (17 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (18 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (18 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (19 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (20 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (20 hours ago)

Malayali Vartha Recommends