Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പത്ത് വർദ്ധിക്കും, വീടും വാഹനവും സ്വന്തമാക്കാം; മേടം രാശിക്കാർക്ക് അത്ഭുത മാറ്റങ്ങൾ!


അങ്ങനെ തോല്‍ക്കില്ല... മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളി ഏല്‍ക്കില്ല, പാകിസ്ഥാന് ദോഷം ചെയ്യും, സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

അമേരിക്കയില്‍ പ്രസിദ്ധീകരണ ശാലയിലെ ജീവനക്കാര്‍ ഓഫീസില്‍ ജോലി ചെയ്തത് പൂര്‍ണനഗ്‌നരായി

13 APRIL 2015 09:29 AM IST
മലയാളി വാര്‍ത്ത.

നാളെ മുതല്‍ നിങ്ങളെ ഓഫീസിനകത്ത് വസ്ത്രം ഉപയോഗിക്കാന്‍ പാടില്ല എന്നു പറഞ്ഞാല്‍ നിങ്ങള്‍ എന്ത് ചെയ്യും. എന്നാല്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ബോള്‍ഡ് ഇറ്റാലിക് എന്ന പ്രസിദ്ധീകരണ ശാലയിലെ ജീവനക്കാര്‍ ഒരുമാസത്തോളം ഓഫീസില്‍ ജോലി ചെയ്തത് പൂര്‍ണനഗ്‌നരായി. ഇവരില്‍ ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്.
വീട്ടില്‍നിന്ന് വസ്ത്രം ധരിച്ചെത്തുന്ന ഇവര്‍ ഓഫീസില്‍ കടക്കുന്നതിന് മുമ്പായി വസ്ത്രങ്ങളെല്ലാം ഉപേക്ഷിക്കുകയായിരുന്നു. കൂടെ ജോലി ചെയ്യുന്നവരുടെ സാമീപ്യം ജോലിയെ എത്രത്തോളം സ്വാധീനിക്കുമെന്നറിയുന്നതിനാണ് ഇത്തരമൊരു പരീക്ഷണത്തിന് ജീവനക്കാര്‍ തയ്യാറായത്. താന്‍ നഗ്‌നനാണെന്ന തിരിച്ചറിവ് തന്നെ അലോസരപ്പെടുത്തുമോ എന്നറിയാനും അവര്‍ ഈ അവസരം ഉപയോഗിച്ചു.
തുടക്കത്തില്‍ നഗ്‌നരായിരിക്കുന്നതില്‍ എല്ലാവര്‍ക്കും അസ്വസ്ഥതയുണ്ടായിരുന്നു. എന്നാല്‍, മൂന്നാം ദിവസം മുതല്‍ അതൊരു ഘടകമേ അല്ലാതായി. എല്ലാം സാധാരണ നിലയിലയിലായി. മീറ്റിങ്ങുകളില്‍ ആരും മറ്റുള്ളവരുടെ ശരീരങ്ങളിലേക്ക് തുറിച്ചുനോക്കാനോ സ്വയം വിലയിരുത്താനോ ഒന്നും മുതിര്‍ന്നില്ല. സ്വാഭാവികമായിത്തന്നെ എല്ലാവരും പരസ്പരം ഇടപെടുകയും ചെയ്തു. സംഗതി വന്‍ വിജയമായിരുന്നുവെന്നാണ് ബോള്‍ഡ് ഇറ്റാലിക്കിലെ ജീവനക്കാര്‍ അവകാശപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗജഫ്രോഡ് ആണെന്ന് മുഖത്ത് എഴുതി വച്ചിട്ടുണ്ട്; ഇരുപത്തൊന്നാം നൂറ്റാണ്ടിലും കവടി, ബാധ ഒഴിപ്പിക്കൽ, ഭാവി പ്രവചനം എന്നൊക്കെ കേൾക്കുമ്പോൾ ചാടി ഇറങ്ങി ഓടി കാപ്പാത്തുങ്കോ ചാമി എന്നും പറഞ്ഞ് ഇവന്റെയൊക്കെ അടു  (45 minutes ago)

കേരള അക്കാദമി ഫോർ സ്‌കിൽസ്; ഭരണപരമായ പരിഷ്‌കാരങ്ങളും ആസൂത്രണവും; വിവിധ പദ്ധതികളുടെ പുരോഗതിയും ഭാവി പരിപാടികളും പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി  (55 minutes ago)

നിയമസഭ തിരഞ്ഞെടുപ്പിൽ നിങ്ങൾ പരാജയപ്പെടും; മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ; ജനവിരുദ്ധ സർക്കാരിന്റെ ഇമേജ് നഷ്ടമായെന്ന് കുറ്റപ്പെടുത്തൽ  (1 hour ago)

മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിക്ക് താക്കോല്‍സ്ഥാനം കൊടുത്താല്‍ കേരളത്തിന്റെ മതേതര സംസ്‌കാരം തകരും; യുഡിഎഫ് വര്‍ഗീയതയെ വെള്ളപൂശുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍  (1 hour ago)

ശബരിമലയിലെ കൊടിമര നിർമാണത്തിൽ പ്രത്യേക അന്വേഷണം നടത്താൻ  (1 hour ago)

ട്രക്ക് അപകടത്തിൽപ്പെട്ട് 30 പേർ മരിച്ചു... നിരവധി പേർക്ക് പരുക്ക്  (1 hour ago)

നീറ്റ് യുജി 2026 മെയ് മൂന്നിന് ...രജിസ്ട്രേഷൻ മാർച്ച് എട്ടുവരെ...  (1 hour ago)

ഡോ. സി. തോമസ് അന്തരിച്ചു  (2 hours ago)

സിയാൽ എയ്റോപാർക്ക് പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി  (2 hours ago)

ഏത് കൊലകൊമ്പൻ ആയാലും നടപടിയുണ്ടാകും, കഴുത്തിന് പിടിച്ച് തൂക്കി മേയ‍ർ...വാർത്താസമ്മേളനം കഴിഞ്ഞ് അടുത്ത മിനിറ്റിൽ നടപടി  (2 hours ago)

മാവേലി എക്സ്പ്രസ്സിൽ ടിടിഇക്ക് നേരെ അതിക്രമം....  (2 hours ago)

റബർ വിലയിൽ വർദ്ധനവ്  (2 hours ago)

SIT ചത്തു അടൂർ കൊന്നു അയ്യോ കടകംപ്പള്ളിയുടെ ഓർമ്മ പോയി..! കറണ്ട് അടിപ്പിച്ചാലും കത്തില്ല കത്തിക്കില്ല..!  (2 hours ago)

രേഖകളിൽ ഒപ്പിടുമ്പോൾ ജാഗ്രത! മീനം രാശിക്കാർക്ക് സാമ്പത്തിക നഷ്ടത്തിന് സാധ്യത.  (3 hours ago)

'ഞാൻ ഒരാളെ വീട്ടിൽ കയറി തല്ലിക്കൊന്നു പക്ഷേ ഞാൻ അറിഞ്ഞില്ല ശ്രീകണ്ഠൻ നായരേ ഞെട്ടിച്ച് ശ്രീനാ ദേവി..! വീഡിയോ  (3 hours ago)

Malayali Vartha Recommends