Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഗജഫ്രോഡ് ആണെന്ന് മുഖത്ത് എഴുതി വച്ചിട്ടുണ്ട്; ഇരുപത്തൊന്നാം നൂറ്റാണ്ടിലും കവടി, ബാധ ഒഴിപ്പിക്കൽ, ഭാവി പ്രവചനം എന്നൊക്കെ കേൾക്കുമ്പോൾ ചാടി ഇറങ്ങി ഓടി കാപ്പാത്തുങ്കോ ചാമി എന്നും പറഞ്ഞ് ഇവന്റെയൊക്കെ അടുക്കൽ പോകുന്ന ആളുകളെ പറഞ്ഞാൽ മതിയല്ലോ!!! പതിനാറുകാരിയെ ജ്യോത്സ്യൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊട്ടിത്തെറിച്ച് അഞ്ജു പാർവതി പ്രഭീഷ്

09 FEBRUARY 2026 01:51 PM IST
മലയാളി വാര്‍ത്ത

കൊല്ലം പുത്തൂരിൽ പതിനാറുകാരിയെ ജ്യോത്സ്യൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെതിരെയാണ് പോക്സോ കേസ് എടുത്തിരിക്കുന്നത്. ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. ഈ വിഷയത്തിൽ പ്രതികരിച്ച് അഞ്ജു പാർവതി പ്രഭീഷ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-

ഇയാളല്ലേ ആ റീൽസ് ജ്യോൽസ്യൻ. ഗജഫ്രോഡ് ആണെന്ന് മുഖത്ത് എഴുതി വച്ചിട്ടുണ്ട്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കവടി, ബാധ ഒഴിപ്പിക്കൽ, ഭാവി പ്രവചനം എന്നൊക്കെ കേൾക്കുമ്പോൾ ചാടി ഇറങ്ങി ഓടി കാപ്പാത്തുങ്കോ ചാമി എന്നും പറഞ്ഞ് ഇവന്റെയൊക്കെ അടുക്കൽ പോകുന്ന ആളുകളെ പറഞ്ഞാൽ മതിയല്ലോ. ഇയാളെ ആദ്യം കാണുന്നത് അന്ന് പുത്തൂരിൽ ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രവചനവും ആയിട്ട് വന്നപ്പോഴാണ്. അപ്പോഴേ പറഞ്ഞതാണ് ഇയാളൊരു ഗജ fraud ആണെന്ന്. പക്ഷേ ജ്യോതിഷത്തിനും ജ്യോൽസ്യത്തിനും മുകളിൽ മറ്റൊന്നും ഇല്ലെന്ന് വാദിച്ച കുറേ മരപ്പാഴ് ഫാൻസ്‌ നമ്മളെ പ്രശ്നക്കാരിയാക്കി. സ്വന്തം കുതന്ത്രങ്ങൾ റീൽസ് ആക്കിയ മുരാരി ജ്യോൽസ്യൻ തന്നെ മുൻകൈ എടുത്ത് അതിന് പ്രൊമോഷനും കൊടുത്തു. പിന്നെ റീലോട് റീലുകൾ. അത് കണ്ട് ആളുകൾ പിന്നാലെ കൂടി.അങ്ങനെ ഓട്ടോ ഓടിച്ച് നടന്ന മുരാരി വളർന്നു, ലക്ഷങ്ങൾ സമ്പാദിക്കുന്ന എലൈറ്റ് ജ്യോൽസ്യൻ ആയി.

നമ്മൾ തമ്മിൽ ഷോയിൽ വന്നിരുന്ന് തള്ളൽ കൊണ അടിച്ചത് നമ്മൾ കണ്ടതാണ്. വിശ്വാസം വില്പന ചരക്ക് ആക്കിയ അവന് പണി പാലും വെള്ളത്തിൽ എളുപ്പം കിട്ടി. ചോദ്യം ചോദിച്ചവർക്ക് വലിയ അപകടം സംഭവിക്കാൻ പോകുന്നു എന്ന് ഓൻ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. വിദേശ പര്യടനം, സന്താന സൗഭാഗ്യം, ഭാവിപ്രവചനം, ബാധ ഒഴിപ്പിക്കൾ, രോഗം സൗഖ്യമാക്കൽ എന്ന് വേണ്ട സകല കാര്യങ്ങൾക്കും പരിഹാരം thaan എന്ന് വിശ്വസിപ്പിച്ച്, ജനങ്ങളെ മണ്ടന്മാരാക്കി അന്നം കണ്ടെത്തുന്ന പല തരം ഉഡായിപ്പരിൽ കൂടിയ ഐറ്റം ആയിരുന്നു ഇവൻ.

ബാധ ഒഴിപ്പിക്കാൻ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടിക്കു നേരെയാണ് ഈ മുരാരി പ്രതി ലെെംഗികാതിക്രമം നടത്തിയത്. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജോത്സ്യൻ കടന്നുകളഞ്ഞു. ഇപ്പൊ കേരള പോലീസ് ഇവനെ തപ്പി ഇറങ്ങിയിട്ടുണ്ട്. കിട്ടി കഴിഞ്ഞാൽ അവന്റെ സമയം അവര് നോക്കിക്കൊള്ളും.

അവനവന്റെ ഉള്ളിലുള്ള ഊർജ്ജം, അതിനെ ഏറ്റവും പോസിറ്റീവ് ആയിട്ട് വിനിയോഗിക്കാൻ കഴിഞ്ഞാൽ ഏതൊരാൾക്കും വിജയിക്കാൻ കഴിയും. അതിന് ആദ്യം വേണ്ടത് അവനവനിൽ ഉള്ള വിശ്വാസം തന്നെയാണ്. സെൽഫ് ലവ്, സെൽഫ് റെസ്‌പെക്ട്, സെൽഫ് കോൺഫിഡൻസ് ഇത് മൂന്നും ഉണ്ടെങ്കിൽ നമുക്ക് മുന്നിൽ ഉള്ള ഏതൊരു പ്രശ്നത്തെയും തരണം ചെയ്യാൻ നമുക്ക് കഴിയും. അതിന് ഈ പ്രപഞ്ചം കൂട്ട് നില്ക്കും. ഒപ്പം നമ്മൾ വിശ്വസിക്കുന്ന പ്രപഞ്ച ശക്തികളും. അത്രേയുള്ളൂ. ഈ തിരിച്ചറിവ് ഓരോരുത്തർക്കും ഉണ്ടാവുമ്പോൾ അന്ന് തീരും ഇത്തരം ഉഡായിപ്പുകളുടെ മുതലെടുപ്പ്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (20 minutes ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (28 minutes ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (43 minutes ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (1 hour ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (1 hour ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (3 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (3 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (3 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (3 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (3 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (3 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (4 hours ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (4 hours ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (5 hours ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (5 hours ago)

Malayali Vartha Recommends