Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

സഖാവുമായി സര്‍ക്കാര്‍ ഒത്തുതീര്‍പ്പിലെത്തി; ബിജുലാലിന്റെ പിരിച്ചുവിടല്‍ കണ്ണില്‍ പൊടിയിടാന്‍; ഹൈക്കോടതിയില്‍ പോയാല്‍ തിരിച്ച് സര്‍വീസിലെത്താം; സര്‍ക്കാരിന്റെ കരുതല്‍ ബിജുലാലിനൊപ്പം

04 AUGUST 2020 11:15 AM IST
മലയാളി വാര്‍ത്ത

ഇന്നലെ നമ്മള്‍ പറഞ്ഞതു പോലെ ആ മനിസന്റെ കരുതല്‍ കൃത്യസമയത്ത് ആവര്‍ത്തിച്ചു. ട്രഷറിയില്‍ നിന്ന് രണ്ടു കോടി വെട്ടിയ സഖാവുമായി സി പി എമ്മും സര്‍ക്കാരും ഒത്തു തീര്‍പ്പിലെത്തി.

അതായത് ഒരു നടപടിക്രമവുമില്ലാതെ ഇയാളെ സര്‍ക്കാര്‍ പിരിച്ചുവിടും. എന്നിട്ട് നാട്ടുകാരെ കാണിക്കാന്‍ ചില കണ്ണുരുട്ട് വിദ്യകള്‍ കാണിക്കും. അതിനു ശേഷം അക്കൗണ്ടന്റ് സഖാവിന് ഹൈക്കോടതിയില്‍ പോകാം. അങ്ങനെ തിരിച്ച് സര്‍വീസിലെത്താം.

അതായത് കുറ്റാരോപിതനായ ഒരാളെ നോട്ടീസ് പോലും കൊടുക്കാതെ പിരിച്ചുവിടാന്‍ ഭരണഘടനയില്‍ സ്‌കോപ്പ് ഇല്ല. അത് സി പി എമമിന് നന്നായി അറിയാം. അങ്ങനെയുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദമെങ്കില്‍ പൂര്‍ണമായി തെറ്റാണ്.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന 1985 ല്‍ സി പി എം സി.ജെ. ജേക്കബ് എന്ന അഡീഷണല്‍ സെക്രടറിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. എന്നാല്‍ 1987 ല്‍ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതിയില്‍ പോയി റദ്ദാക്കി ജോസഫ് തിരികെ സര്‍വീസിലെത്തി. ഇത് കേരളത്തിന്റെ ഭരണമേഖലയിലെ ചരിത്രമാണ്.

എന്നാല്‍ ഒരാളെ ക്രിമിനല്‍ കേസില്‍ കോടതി ശിക്ഷിച്ചാല്‍ അയാള്‍ക്ക് സര്‍വീസില്‍ തിരിച്ചെത്താം. അത് സഖാവ് ബിജുലാലിന്റെ കാര്യത്തില്‍ സംഭവിക്കാതിരിക്കാനുള്ള കരുതല്‍ സര്‍ക്കാരിനുണ്ട്.

ഇതിനകം തന്നെ അതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അയാള്‍ ഓണ്‍ലൈന്‍ റമ്മി കളിച്ച് സര്‍ക്കാരിന്റെ പണം പോയെന്ന് പത്രങ്ങളില്‍ വരുന്നുണ്ടെങ്കിലും അക്കാര്യം അന്വേഷണ സംഘം പറഞ്ഞിട്ടില്ല. അതായത് അത്തരമൊരു കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ചുരുക്കം. തെളിയുന്നതിന് മുമ്പ് തന്നെ തെളിവ് ഇല്ലാതാക്കാനുള്ള കഴിവ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുണ്ട്. അത് സാധിക്കാതിരുന്നാല്‍ സഖാവ് ബിജുലാല്‍ സ്വയം അനുഭവിക്കണം.

ബിജുലാല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇതിനകം തന്നെ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.ഒരു സോഫ്റ്റ് വെയറിലുണ്ടായ പിഴവ് മാത്രമാണ് അദ്ദേഹത്തെ ഊരാകുടുക്കിലാക്കിയതത്രേ. കമ്പ്യൂട്ടര്‍ പാസ് വേഡ് സേവ് ആയി കിടന്നതുവഴിയാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയുന്നുണ്ടെങ്കിലും അത് അക്ഷരാഭ്യാസമില്ലാത്തവര്‍ പോലും വിശ്വസിക്കില്ല. സര്‍ക്കാര്‍ ട്രഷറിയിലെ പണം ഒരു ഊപ്പ ഒറ്റയ്ക്ക് വിചാരിച്ചാല്‍ അടിച്ചുമാറ്റാനാവില്ല. ഒന്നുകില്‍ ഇപ്പറയുന്നതു പോലെ അയാള്‍ അടിച്ചുമാറ്റിയിട്ടില്ല. ഇല്ലെങ്കില്‍ ഒരു സംഘം അദ്ദേഹത്തെ സഹായിക്കാന്‍ ഉണ്ടായിരുന്നിരിക്കണം. അവര്‍ ബിജുലാലിനെക്കാള്‍ മുഴുത്ത സഖാക്കള്‍ ആയിരിക്കണം.

നടപടി ക്രമം പാലിക്കാത്ത ഒന്നും നിയമപരമായി നിലനില്‍ക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ നിയമ പണ്ഡിതന്‍മാര്‍ ധാരാളമുള്ളപ്പോള്‍ അതൊന്നും സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് പറയുന്നത് കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ്.

ഇനി മാസങ്ങള്‍ക്ക് ശേഷം യു ഡി എഫ് സര്‍ക്കാര്‍ മടങ്ങി വന്നാലോ? ബിജുലാലിന് ഒന്നും സംഭവിക്കില്ല. കാരണം അപ്പോള്‍ ബിജുലാലിനെ സഹായിക്കാന്‍ നൂറായിരം പേരുണ്ടാവും. യുഡിഎഫ് വരുമ്പോള്‍ സി പി എം നേട്ടങ്ങള്‍ കരസ്ഥമാക്കുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് കോണ്‍ഗ്രസുകാര്‍ക്കറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (23 minutes ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (30 minutes ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (40 minutes ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (50 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (56 minutes ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (1 hour ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (1 hour ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (1 hour ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (1 hour ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (1 hour ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (1 hour ago)

മിനിറ്റിനുള്ളിൽ മാറി മറിയുന്നു..! പ്രവചനം ഇങ്ങനെ അടുത്ത 3 മണിക്കൂറിൽ കൊടും മഴ..! തകിടം മറിഞ്ഞ് പ്രതിഭാസം  (1 hour ago)

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു  (1 hour ago)

Malayali Vartha Recommends