Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്


ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ മൂന്നാമത്; തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് 4 വിക്കറ്റ്


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...

പാക് ചാരനെ അറസ്റ്റ് ചെയ്തു ദേശീയ അന്വേഷണ ഏജന്‍സി; തന്ത്ര പ്രധാന വിവരങ്ങള്‍ ലക്ഷ്യമിട്ടു ഐ.എസ്.ഐ; പൊളിച്ചടുക്കി എന്‍.ഐ.എ

01 SEPTEMBER 2020 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്ത്യന്‍ സ്വദേശിയായ പാക് ചാരനെ അറസ്റ്റ് ചെയ്തു ദേശീയ അന്വേഷണ ഏജന്‍സി. ഗുജറാത്ത് സ്വദേശിയായ റജാക് ഭായ് കുംഭാര്‍ ആണ് അറസ്റ്റിലായിരിക്കുന്നത് മാസങ്ങള്‍ക്കു മുന്‍പ് സമാനമായ കേസില്‍ ഉത്തര്‍ പ്രദേശില്‍ അറസ്റ്റിലായ വ്യക്തിയില്‍ നിന്നാണ് ഇയാളിലേക്കു ഏജന്‍സി എത്തി ചേര്‍ന്നിരിക്കുന്നത്. ഗുജറാത്തിലെ കപ്പല്‍ നിര്‍മ്മാണ ശാലയില്‍ ജോലി ചെയ്യുന്ന ഇയാളില്‍ നിന്നും വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നമ്മുടെ ചുറ്റിലുമായി പാകിസ്ഥാനും അവരുടെ ചെകുത്താന്‍ ഏജന്‍സിയായ ഐ.എസ്.ഐയും നിരന്തരമായി അദൃശ്യമായ ഒരു യുദ്ധത്തില്‍ ഏര്‍പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ഒരു പശ്ചാത്തലത്തില്‍ ആണ് കേരളത്തില്‍ നടക്കുന്ന സ്വര്‍ണ കടത്തു കേസൊക്കെ ഇത്ര വലിയ വിഷയമാകുന്നത് നമ്മുടെ നാടിനെ അസ്ഥിരപ്പെടുത്തുവാന്‍ . അതിനു അവര്‍ക്കു വേണ്ട സഹായം നല്‍കുന്നത് ഈ നാടിന്റെ ഉള്ളില്‍ തന്നെ ഉള്ളവരാണ് എന്നതാണ് വിഷമകരമായ കാര്യം സ്വര്‍ണ കടത്തു കേസില്‍ ആയാല്‍ പോലും ചില സങ്കുചിത സ്വാര്‍ത്ഥ താല്പര്യത്താല്‍ പ്രചോദിതം ആയി ചിലര്‍ അന്യ രാജ്യത്തോടുള്ള വിധേയത്വം ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുന്നുണ്ടല്ലോ

ഗുജറാത്തിലെ മുന്ദ്ര കപ്പല്‍ നിര്‍മാണ ശാലയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ് നിലവില്‍ റജാക് ഭായ് കുംഭാര്‍. ഉത്തര്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധപെട്ടു ചാര പ്രവര്‍ത്തനം നടത്തി എന്ന കേസില്‍ മാസങ്ങള്‍ക്കു മുന്‍പ് മുഹമ്മദ് റഷീദ് എന്ന വ്യക്തി അറസ്‌റിലായിരിന്നു. അയാളില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കുംഭറിലേക്കു അന്വേഷണം എത്തി ചേര്‍ന്നത്. മുഹമ്മദ് റഷീദിന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തത് കുംഭാര്‍ ആയിരിന്നു. 2019 ജനുവരിയില്‍ ലഖ്‌നൗവിലെ ഗോമതി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ വച്ചാണ് മുഹമ്മദ് റഷീദ് അറസ്റ്റിലാകുന്നത്. ഉത്തര്‍ പ്രദേശിലെ ഛന്ദോളി ജില്ലയിലെ മുഗള്‍ സാരായി ഗ്രാമവാസിയാണ് മുഹമ്മദ് റഷീദ്. ഇയാളുടെ ബന്ധുക്കളില്‍ ചിലര്‍ പാകിസ്ഥാനിലെ കറാച്ചിയിലാണ് താമസം. അന്വേഷണത്തിനിടെ, ഐ.എസ്.ഐ പ്രതിരോധ ഉദ്യോഗസ്ഥരുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്നും രണ്ടു തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും റഷീദ് വെളിപ്പെടുത്തി.

ഇന്ത്യയിലെ തന്ത്ര പ്രധാനമായ ചില കേന്ദ്രങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ ഐ.എസ്.ഐക്കു കൈമാറിയിട്ടുണ്ടെന്നു ഇയാള്‍ അന്വേഷണ ഏജന്‍സിയെ അറിയിച്ചു. അതോടൊപ്പം തന്നെ ഇന്ത്യന്‍ സൈന്യത്തിന്റെ വിന്യാസവും സഞ്ചാരവും അടക്കം സുപ്രധാന വിവരങ്ങള്‍ പാകിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ക്ക് ഇയാള്‍ കൊടുത്തിട്ടുണ്ട്. മുഹമ്മദ് റഷീദ് ഒരു ചാരന്‍ ആയിരുന്നുവെങ്കില്‍ റജാക് ഭായ് കുംഭാര്‍ സ്വയം ഒരു പാകിസ്ഥാന്‍ ഏജന്റ് ആയിട്ടാണ് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. ഗുജറാത്തില്‍ താമസിക്കുന്ന ഇയാളാണ് ഉത്തര്‍പ്രദേശിലെ റാഷിദിന് വേണ്ടി , വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നത്. ഈയടുത്തു ആണ് മുഹമ്മദ് റഷീദിന് 5000 രൂപ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി റ ജാക് കൈമാറിയത് . ഇതിന്റെ തെളിവുകള്‍ അന്വേഷണ ഏജന്‍സിക്കു ലഭിച്ചിട്ടുണ്ട് . ഐ.എസ്.ഐ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചു അവശ്യ സമയത്തു റാഷിദിന്റെ അക്കൗണ്ടിലേക്കു കുംഭാര്‍ പണം നിക്ഷേപിച്ചു കൊണ്ടിരിന്നു. കുംഭാറിന്റെ വീട് പരിശോധിച്ച ദേശീയ അന്വേഷണ ഏജന്‍സി വളരെ പ്രധാനപ്പെട്ടതും അപകടകരവുമായ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് നിലവില്‍ പുറത്തു വരുന്ന വിവരം.

ജനുവരി 2019 ല്‍ ആണ് ഉത്തര്‍ പ്രദേശിലെ തീവ്രവാദ വിരുദ്ധ സേന, ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സുമായി ചേര്‍ന്ന് ഒരു സംയുക്ത നീക്കത്തിലൂടെ മുഹമ്മദ് റാഷിദിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ വാട്‌സ് ആപ്പിലൂടെ തന്ത്ര പ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാനി ആര്‍മിക്കു ചോര്‍ത്തി നല്‍കുക ആയിരിന്നു . അതിനു മാസങ്ങള്‍ക്കു മുന്‍പ് തന്നെ ഇയാള്‍ തന്ത്ര പ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ട് എന്ന വിവരം മിലിട്ടറി ഇന്റലിജന്‍സിന് ലഭിച്ചിരുന്നു. മാസങ്ങളോളം ഉള്ള നിരീക്ഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷമാണു റാഷിദ് ഒരു പാകിസ്ഥാന്‍ ചാരന്‍ ആണെന്ന് ദേശീയ അന്വേഷണ ഏജന്‍സി ഉറപ്പിച്ചത്.

കറാച്ചിയിലുള്ള തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിന് ഇടയിലാണ് പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗം ആയ ഐ.എസ്.ഐ റാഷിദിനെ വലയിലാക്കുന്നതു . തന്റെ ബന്ധുവായ ഒരു യുവതിയുമായി പ്രണയത്തിലായ റാഷിദിനെ ആ യുവതിയെ വിവാഹം കഴിച്ചു തരാന്‍ സഹായിക്കാം എന്ന ധാരണയിന്മേല്‍ ആണ് ഐ .എസ് .ഐ കുടുക്കിയത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇവരുമായുണ്ടാക്കിയ ഈ ധാരണ പ്രകാരം റാഷിദ് സൈന്യത്തിന്റെ തന്ത്ര പ്രധാനമായ കേന്ദ്രങ്ങളുടെയും, സൈനിക നീക്കങ്ങളുടെയും, വിന്യാസത്തിന്റെയും ഫോട്ടോകളും വിഡിയോയും എടുത്തു അയച്ചു കൊണ്ടിരിന്നു . സൈനിക കേന്ദ്രങ്ങളുടെയും, തന്ത്ര പ്രധാന മേഖലകള്‍ക്കും പുറമെ, പ്രമുഖ പാര്‍ട്ടികളുടെ റാലികളുടെയും സൈനിക വിന്യാസങ്ങളെയും സംബന്ധിച്ച വിവരണങ്ങളും റാഷിദ് അയച്ചു കൊണ്ടിരിന്നു.

കൂടാതെ രണ്ടു ഐ.എസ്.ഐ ഉദ്യോഗസ്ഥര്‍ക്ക് തന്റെ ഇന്ത്യന്‍ സിം എടുത്തു കൊടുക്കാനും വേണ്ട ഒത്താശകള്‍ റാഷിദ് ചെയ്തു കൊടുത്തു. ങ്ങനെ കരസ്ഥമാക്കിയ നമ്പര്‍ ഉപയോഗിച്ച് അവര്‍ രണ്ടു വാട്‌സാപ്പ് അക്കൗണ്ടുകള്‍ തുടങ്ങുകയും തുടര്‍ന്ന് ഇന്ത്യന്‍ സേനയിലെ രണ്ടു പ്രതിരോധ ഉദ്യോഗസ്ഥരെ വലയിലാക്കുകയും ചെയ്തിരുന്നു. തന്ത്ര പ്രധാനമായ സൈനിക മേഖലകളില്‍ മുറി എടുത്തു താമസിക്കാന്‍ ഒരു ലക്ഷം രൂപയും മാസം 15000 രൂപ അലവന്‍സും റാഷിദിന് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. അപ്പോഴാണ് ഇയാള്‍ പിടിയിലാകുന്നത് . ഇയാളിലൂടെയാണ് റജാക് കുംഭാര്‍ എന്ന ഇന്ത്യന്‍ സ്വദേശിയായ ഐ.എസ്.ഐ ഏജന്റിലേക്കു ദേശീയ അന്വേഷണ ഏജന്‍സി എത്തിയതും. ഇന്ത്യയെ നേരിട്ട് ആക്രമിക്കാന്‍ കഴിയാത്ത പാകിസ്ഥാന്‍ ഇത്തരം കുടില തന്ത്രങ്ങളിലൂടെയാണ് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അതിനിടയില്‍ തുച്ഛമായ സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി നമ്മുടെ കൂട്ടത്തില്‍ തന്നെ പലരും അറിഞ്ഞോ അറിയാതെയോ ഈ ഗൂഢാലോചനയില്‍ പങ്കാളികള്‍ ആകുന്നുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെല്ലിയാമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ.. കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്  (3 minutes ago)

ഊട്ടി പുഷ്പമേള മേയ് 10ന് ... 126ാമത് പുഷ്പ പ്രദര്‍ശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാല്‍ അലംകൃതമായി... പുഷ്പമേള ആസ്വദിക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു  (48 minutes ago)

യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവര്‍ക്കെതിരെ ഒരു വാക്കു പോലും പറഞ്ഞില്ല...!വാക്കുതർക്കത്തിൽ സിപിഎം സമ്മർദം വകവയ്ക്കാതെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ.... പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്  (58 minutes ago)

കണ്ണൂരില്‍ അമ്മയേയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

മറ്റൊരു തലത്തിലേക്ക്... മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്; മേയറോടും എംഎല്‍എയോടും ഇങ്ങനെയായാല്‍ പിന്നെ മറ്റുള്ളവ  (1 hour ago)

സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്  (1 hour ago)

ബംഗ്ലാദേശിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഇന്ത്യന്‍ വനിതകള്‍ക്കൊപ്പം.... മലയാളി താരമായ സജന സജീവന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരമായിരുന്നു  (1 hour ago)

ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു... കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും  (2 hours ago)

ആ കാഴ്ച കണ്ട് നിലവിളിച്ച്.... മാന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍....  (3 hours ago)

വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍..  (3 hours ago)

കുടുംബത്തോടെ നാറി... തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടകം തിളയ്ക്കുന്നു; ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന  (3 hours ago)

വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമാ  (4 hours ago)

സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍... ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം ക  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം  (4 hours ago)

ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പ  (4 hours ago)

Malayali Vartha Recommends