Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

ഇന്ത്യയില്‍ ഐഎസിനെ വളര്‍ത്തി തുര്‍ക്കി; കേരളത്തിലും ധനസഹായമെത്തി; തകര്‍ത്തു തരിപ്പണമാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍; തുര്‍ക്കിക്ക് കടതുന്ന ഇന്ത്യ വിരുദ്ധത; വിവാദ ഇസ്ലാമിക പ്രസംഗകനായ സാകിര്‍ നായിക്കിന് തുര്‍ക്കി ധനസഹായം നല്‍കി

06 SEPTEMBER 2020 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യയില്‍ ഐഎസിനും തീവ്രവാദത്തിനു സാമ്പത്തികമായും മറ്റു രീതിയിലും സഹകരണങ്ങള്‍ നല്‍കി തുര്‍ക്കി. ഇന്ത്യന്‍ മുസ്ലീങ്ങളെ തീവ്ര വാദ വത്കരിക്കാനും, മത മൗലിക വാദത്തിലേക്കു തള്ളിയിടാനും തുര്‍ക്കി ശ്രമിക്കുന്നതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ കഴിഞ്ഞാല്‍ ഏറ്റവും ശക്തമായ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഒരു കേന്ദ്രമായി തുര്‍ക്കി മാറിയിരിക്കുന്നു. തുര്‍ക്കി ദേശീയ മാധ്യമങ്ങളെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മറ്റു സന്നദ്ധ സംഘടനകളെയും ഉപയോഗിച്ചാണ് ഇന്ത്യന്‍ യുവാക്കളെ തീവ്രവാദത്തിലേക്കു ആകര്‍ഷിക്കുന്നത്. തുര്‍ക്കിയില്‍ നിന്നുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം തേടി ഖത്തറിലേക്ക് പോകുന്ന ചിലരെക്കുറിച്ചും ഞങ്ങള്‍ക്ക് അറിയാം, 'ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേരളത്തില്‍ തീവ്രഇസ്ലാം പ്രസംഗിക്കാന്‍ 40 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യുന്നു. മുസ്ലീങ്ങളെ തീവ്രവാദവല്‍ക്കരിച്ചതായി ആരോപിക്കപ്പെടുന്ന വിവാദ ഇസ്ലാമിക പ്രസംഗകനായ സാകിര്‍ നായിക്കിനും ഖത്തര്‍ വഴി തുര്‍ക്കി ധനസഹായം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

തുര്‍ക്കി സര്‍ക്കാരിന്റെ വ്യക്തമായ പിന്തുണയോടെ അങ്കാറ ആസ്ഥാനമായുള്ള ഹാന്‍ഡ്‌ലറുകള്‍ ഒരു കൂട്ടം ഇന്ത്യന്‍ തീവ്രവാദികളെ സിറിയയിലേക്ക് യാത്രചെയ്യാനും അവിടെയുള്ള ഐഎസിന്റെ ആഗോള ഭീകരാക്രമണത്തിനായി പോരാടാനും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കി. ഈയിടെ ഇന്ത്യയില്‍ നിന്നും അറസ്റ്റ് ചെയ്ത ഐസിസ് ഭീകരന്മാര്‍ നടത്തിയ കുറ്റ സമ്മതത്തില്‍ നിന്നും ഇത് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. അവര്‍ക്കു ഐഎസിലേക്കു ചേരുന്നതിനു വേണ്ടിയുള്ള സഹായ സഹകരണങ്ങള്‍ ചെയ്തു തന്നത് തുര്‍ക്കി സര്‍ക്കാരിന്റെ തന്നെ അറിവോടെ പ്രവൃത്തിക്കുന്ന ഹാന്‍ഡ്‌ലെര്‍മാര്‍ ആണ് എന്നാണ് ഭീകരര്‍ വ്യക്തമാക്കിയത്.

ആഗോള മുസ്ലിം സമൂഹത്തിന്റെ നേതൃത്വം അവകാശപ്പെടാനുള്ള തന്റെ ഏക ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകാന്‍ എര്‍ദോഗന്‍ മത സ്ഥാപനങ്ങളെയും തീവ്രവാദത്തെയും ഉപയോഗിക്കുന്നതായി സൂചനകള്‍ ലഭ്യമാണ്. തുര്‍ക്കിയുടെ മത സ്ഥാപനമായ ഡിയാനെറ്റ് ഇതിനകം തന്നെ അതിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയില്‍ ഗണ്യമായ സാന്നിധ്യം നേടിയിട്ടുണ്ട്. ഇപ്പോള്‍ എര്‍ദോഗന്‍ ഐഎസ് തീവ്രവാദികളെ ഉപയോഗിച്ച് ഇന്ത്യയെ അസ്ഥിരപ്പെടുത്തുവാന്‍ പദ്ധതിയിടുന്നു. ഇന്ത്യ ഇതിനെതിരെ സജീവമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഒരു പക്ഷെ വൈകാതെ തന്നെ കാര്യങ്ങള്‍ കൈവിട്ടു പോയേക്കാം. എന്‍ജിഒകളിലൂടെ തുര്‍ക്കിയില്‍ പഠിക്കാന്‍ ഇന്ത്യന്‍ കശ്മീരി, മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ലാഭകരമായ സ്‌കോളര്‍ഷിപ്പുകളും എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളും നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ തുര്‍ക്കിയില്‍ എത്തിക്കഴിഞ്ഞാല്‍, അവിടെ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ ഇടപാടുകാര്‍ അവരെ സമീപിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നു. തുര്‍ക്കി സര്‍ക്കാരിനുവേണ്ടിയുള്ള അത്തരം മുന്നണികള്‍ എര്‍ദോഗനുമായും കുടുംബവുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 'ഈ സംഘടനകളില്‍ ഭൂരിഭാഗത്തിനും തുര്‍ക്കി സര്‍ക്കാരുമായോ പ്രസിഡന്റ് എര്‍ദോഗനുമായോ കുടുംബവുമായോ നേരിട്ട് ബന്ധമുണ്ട്,'

ഇന്ത്യയെ ബുദ്ധിമുട്ടിക്കുന്നതിനും ദക്ഷിണേഷ്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നതിനും തുര്‍ക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എര്‍ദോഗന്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഉപയോഗിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കൂടുതല്‍ കരുതലോടെയാണ് കാര്യങ്ങള്‍ കാണുന്നത്. പ്രസിഡന്റ് എര്‍ദോഗന്റെ മകന്‍ ബിലാല്‍ തീവ്ര ഇസ്ലാമിക ദൗത്യങ്ങളുടെ കമാന്‍ഡറാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, തുര്‍ക്കിയിലും ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ജനങ്ങളെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യുന്നതിലും എതിരാളികളെ രാഷ്ട്രീയമായി അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി വരുന്നു. ആഗോളതലത്തില്‍ തുര്‍ക്കി നടത്തി വരുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഇന്ത്യയില്‍ അവര്‍ നടപ്പിലാക്കുന്ന വമ്പിച്ച രീതിയിലുള്ള വിഘടനവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇന്ത്യ ബോധവാന്മാരാകേണ്ടതുണ്ടെന്ന് സുരക്ഷാ വിദഗ്ധര്‍ നിര്‍ദേശിച്ചു. തീവ്രവാദ സംഘടനകളുമായുള്ള എര്‍ദോഗന്റെ അടുപ്പവും തീവ്ര ഇസ്ലാമിക അജണ്ട പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കങ്ങളും തീര്‍ച്ചയായും ഇന്ത്യയെയും ആശങ്കപ്പെടുത്തുന്നുണ്ടു.

തന്റെ ആഗോള അഭിലാഷങ്ങള്‍ നേടിയെടുക്കാന്‍ എര്‍ദോഗന്‍ മതകാര്യ ഡയറക്ടറേറ്റ് (ഡിയാനെറ്റ്) ഉപയോഗപ്പെടുത്തുന്നു. അദ്ദേഹം ഡിയാനെറ്റിനെ പുനഃസംഘടിപ്പിക്കുകയും തന്റെ പാര്‍ട്ടി അംഗങ്ങളെയും വിശ്വസ്തരെയും അതില്‍ നിയമിക്കുകയും ചെയ്തു. തുര്‍ക്കിയില്‍ തീവ്രവാദത്തെയും ലോക വ്യാപകമായി പൊളിറ്റിക്കല്‍ ഇസ്ലാമിനെയും പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന തീവ്ര ഇസ്ലാമിക മതപ്രബോധകരുടെ ഒരു സൈന്യത്തെ കെട്ടിപ്പടുക്കാന്‍ അവരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി അദ്ദേഹം അതിവേഗം ഡിയാനെറ്റിലേക്ക് സാമ്പത്തിക നിക്ഷേപങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു. തുര്‍ക്കിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഭൂമിശാസ്ത്ര,രാഷ്ട്രീയ ഭീഷണികളെ നേരിടാന്‍ ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങള്‍ ഒത്തുചേരേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള ലിബറല്‍ സേനകളും സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പുകളും എര്‍ദോഗന്റെ സമൂലമായ അജണ്ടയെ നേരിടാനുള്ള അവരുടെ ശ്രമങ്ങളെ സംയോജിപ്പിക്കാന്‍ ഒത്തു ചേരണം. ഏറ്റവും പ്രധാനമായി, മുസ്ലീം ലോകം ഒത്തുചേര്‍ന്ന് അദ്ദേഹത്തിന്റെ ഖിലാഫത് പദ്ധതികള്‍ക്കെതിരെ പ്രതികരിക്കേണ്ടതുണ്ട്. കാരണം ഈ പദ്ധതി മുസ്ലിം സമൂഹത്തിനു ഗുരുതരമായ പരിക്കാണ് ഉണ്ടാക്കാന്‍ പോകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കളായ യുവാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറ് കോടിയുടെ കൊക്കെയിനുമായി കെനിയന്‍ പൗരന്‍ അറസ്റ്റില്‍  (1 hour ago)

കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (1 hour ago)

എം.പി.ആയാല്‍ കേന്ദ്രമന്ത്രിയേക്കാള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി സുരേഷ് ഗോപി  (1 hour ago)

ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു  (1 hour ago)

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (8 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (8 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (8 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (9 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (9 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (9 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (9 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (10 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (10 hours ago)

Malayali Vartha Recommends