Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ.... തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്.... ശിക്ഷ പിന്നീട് വിധിക്കും... കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി..


ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണ ജോർജ്; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം


ജെസ്ന കേസ്: തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി...പിതാവിന്റെ നീക്കങ്ങൾ വിജയിച്ചു...തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്...


ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...


രാത്രിയിൽ പിറന്നാൾ കേക്കുമായി കൊല്ലത്തുള്ള പതിനാറുകാരിയെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച ബന്ധുക്കൾ വെളിപ്പെടുത്തലുമായി രംഗത്ത്:- നേരിട്ടത് കൊടിയ പീഡനമെന്ന് യുവാവ്...

എം.പി.ആയാല്‍ കേന്ദ്രമന്ത്രിയേക്കാള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി സുരേഷ് ഗോപി

27 APRIL 2024 11:37 PM IST
മലയാളി വാര്‍ത്ത

More Stories...

വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ.... തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്.... ശിക്ഷ പിന്നീട് വിധിക്കും... കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി..

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണ ജോർജ്; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം

ജെസ്ന കേസ്: തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി...പിതാവിന്റെ നീക്കങ്ങൾ വിജയിച്ചു...തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്...

രാത്രിയിൽ പിറന്നാൾ കേക്കുമായി കൊല്ലത്തുള്ള പതിനാറുകാരിയെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച ബന്ധുക്കൾ വെളിപ്പെടുത്തലുമായി രംഗത്ത്:- നേരിട്ടത് കൊടിയ പീഡനമെന്ന് യുവാവ്...

വിളിച്ചാൽ വിളികേൾക്കുന്ന ദൂരത്തേക്കാണ് അദ്ദേഹം പോയത്.... ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകൾ... വിവാദങ്ങളില്‍ പ്രതികരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍...

താന്‍ കേന്ദ്രമന്ത്രിയായാലും ഇല്ലെങ്കിലും അഞ്ചു മന്ത്രിമാരെ ജനങ്ങളുടെ ചൊല്‍പ്പടിക്ക് വിട്ടുതരണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി.ആയാല്‍ കേന്ദ്രമന്ത്രിയേക്കാള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നും തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ 25 ശതമാനം പൂര്‍ത്തിയാകാന്‍ സഹായിക്കുന്ന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവരെയാണ് ആവശ്യപ്പെട്ടത്. ഇനി രണ്ടുവര്‍ഷം അഭിനയത്തിന് മുന്‍തൂക്കം നല്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. നിയമസഭാതിരഞ്ഞെടുപ്പിന് ആറുമാസം മുമ്പുവരെയാണ് സമയം ചോദിച്ചിരിക്കുന്നത്. ഇഷ്ടമുള്ള ചിലസിനിമകള്‍ ചെയ്യാനുണ്ട്. ഇതില്‍ രണ്ടെണ്ണമെ ചെയ്യാനായുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രോസ് വോട്ടിംഗിനെക്കുറിച്ച് ജനങ്ങള്‍ക്ക് ബോദ്ധ്യമുള്ളതാണ്. 2019-ലെ ഫലം വെച്ച് ജനങ്ങളും പഠനം നടത്തിയിട്ടുണ്ടാകും. ഇതില്‍ വ്യാകുലതയില്ല. വോട്ടെടുപ്പിന് ശേഷം ആത്മവിശ്വാസം ഇരട്ടിയായിയെന്നാണ് നേതാക്കള്‍ പറഞ്ഞത്. ബൂത്തുകള്‍ക്കുമുന്നിലെ നീണ്ട വരി ഇനിയുളള തിരഞ്ഞെടുപ്പുകളില്‍ ആളുകള്‍ വോട്ടുചെയ്യാന്‍ വരാതിരിക്കാനുള്ള കാരണമായിമാറും. ഇത് ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അന്വേഷിക്കണം. പരിചയമുള്ള ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുകയും അത്ര പരിചയമില്ലാത്ത ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പു ജോലികളിലെത്തുകയും ചെയ്തത് വോട്ടിംഗിന്റെ വേഗം കുറച്ചു. ബുത്തുകളില്‍ കുടിവെള്ളം പോലും ഇല്ലായിരുന്നു. വരി കൂടുന്ന അവസ്ഥയുണ്ടാക്കരുതായിരുന്നു എന്നും സുരേഷ്‌ഗോപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൃശൂരിലെ കള്ളവോട്ട് ആരോപണത്തിലും സുരേഷ്‌ഗോപി മറുപടി നല്‍കി. 'ശവക്കല്ലറയില്‍ നിന്നും ഇറങ്ങിവന്ന് ആരും വോട്ടുചെയ്തില്ലല്ലോ. അതല്ലെ അവരുടെ പാരമ്പര്യം. വര്‍ഷങ്ങളായി അതല്ലെ ചെയ്യുന്നത്. ലിസ്റ്റിലുള്ളവര്‍ക്ക് വോട്ടുചെയ്യാന്‍ അധികാരമുണ്ട്. രണ്ടുസ്ഥലത്ത് വോട്ടുചെയ്‌തോ എന്നു പരിശോധിക്കൂ. '- സുരേഷ് ഗോപി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫലസ്തീനികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി ഇസ്രയേൽ ആക്രമണം:- ബോംബിങ് കടുത്തതോടെ പലായനം ചെയ്തത് ഒരു ലക്ഷത്തിലധികം പേർ...  (17 minutes ago)

എല്ലാം കേട്ടിട്ട് പുഞ്ചിരി മാത്രം  (22 minutes ago)

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണ ജോർജ്; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം  (23 minutes ago)

തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി;  (26 minutes ago)

ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...  (32 minutes ago)

രാത്രിയിൽ പിറന്നാൾ കേക്കുമായി കൊല്ലത്തുള്ള പതിനാറുകാരിയെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച ബന്ധുക്കൾ വെളിപ്പെടുത്തലുമായി രംഗത്ത്:- നേരിട്ടത് കൊടിയ പീഡനമെന്ന് യുവാവ്...  (52 minutes ago)

മുഖ്യൻ പോയത് വിശ്രമിക്കാൻ  (58 minutes ago)

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഞായറും, തിങ്കളും അതിശക്തമായ മഴ മുന്നറിയിപ്പ്...  (1 hour ago)

വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി:- ശിക്ഷാ വിധി ഈ മാസം 13 ന്...  (1 hour ago)

യോഹന്നാന്റെ മരണവും പുതിയ സംശയങ്ങളും  (1 hour ago)

rപ്രതിഷേധവുമായി ഡോക്ടർമാരും  (1 hour ago)

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം വിശ്രമിക്കുന്നതിനാണ് പിണറായി വിജയൻ വിദേശയാത്രയ്ക്ക് പോയത്:- വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളാണെന്ന് എകെ ബാലൻ...  (1 hour ago)

ബൈഡന്റെ കണക്കുകൂട്ടല്‍ പിഴയ്ക്കും  (1 hour ago)

യൂണിയനുകളെ നേരിടാനുറച്ച് സർക്കാ‍ർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്... പവന് 680 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

Malayali Vartha Recommends