Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേല്‍ സൈന്യവും ഹമാസും കനത്ത പോരാട്ടത്തില്‍: അല്‍ മുഗ്‌റഖ, ശൈഖ് ഇജ്‌ലിന്‍ ഭാഗങ്ങളില്‍ തുടർച്ചയായി ബോംബാക്രമണം നടത്തി ഇസ്രായേൽ...


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

സി.പി.എമ്മിന്റെ ബോംബ് നിര്‍മാണം തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ളത്; കതിരൂരിലെ ബോംബ് സ്‌ഫോടനം യാദൃച്ഛികമല്ല; സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി ആര്‍.എം.പി നേതാവ് കെ.കെ രമ; പൊട്ടിത്തെറിയില്‍ പരുക്കേറ്റ ടി.പി വധക്കേസ് പ്രതി രമീഷിന് കൊടി സുനിയുമായി അടുത്ത ബന്ധം

06 SEPTEMBER 2020 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

തലശ്ശേരിയിലെ കതിരൂര്‍ പൊന്ന്യംചൂള റോഡിലുണ്ടായ ബോംബ് സ്‌ഫോടനം യാദൃച്ഛികമല്ലെന്ന വാദവുമായി ആര്‍.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ രമ രംഗത്ത്. സി.പി.എം ബോംബുണ്ടാക്കുന്നത് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണെന്ന ഗുരുതര ആരോപണമാണ് കെ.കെ രമ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിക്കുന്നത്. ബോംബ് നിര്‍മാണത്തിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ ടി.പി വധക്കേസിലെ പ്രതിയായിരുന്ന രമീഷാണ്. ഇയാള്‍ക്ക് കൊടി സുനിയുമായി അടുത്ത ബന്ധമാണുള്ളതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണെന്നും രമ പറഞ്ഞു.

ബോംബ് നിര്‍മാണത്തില്‍ സി.പി.എമ്മിന്റെ പങ്ക് നേരത്തെ തന്നെ ബി.ജ.പിയും കോണ്‍ഗ്രസും ഉന്നയിച്ചിരുന്നു. അപകടത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. കണ്ണൂര്‍ കലക്ടര്‍ ടി വി സുഭാഷ് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തിന്റെ മഷിയുണങ്ങും മുന്‍പെ സിപിഎം കേന്ദ്രത്തില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് സംഭവം രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും. പരിക്കേറ്റവര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് പോലീസും കണ്ടെത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സി.പി.എമ്മിനെതിരെ ഗുരുതമായ ആരോപണവുമായി കെ.കെ രമയും രംഗത്ത് വരുന്നത്.


കെ.കെ രമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കേരള രാഷ്ട്രീയം രക്തപങ്കിലമാവുന്നതിന്റെ വാര്‍ത്തകള്‍ വീണ്ടും വീണ്ടും വരുന്നു. കണ്ണൂര്‍ ജില്ലയിലെ പൊന്ന്യത്ത് ബോംബ് നിര്‍മ്മാണത്തിനിടയില്‍ സ്‌ഫോടനം നടക്കുകയും ഗുരുതരമായി പരിക്കേറ്റ് മൂന്ന് യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിലൊരാള്‍ ടി.പി.വധക്കേസ് പ്രതിയായിരുന്ന അഴിയൂര്‍ സ്വദേശി രമീഷാണ്. ടിപി വധക്കേസിലെ ഇരുപത്തിനാലാം പ്രതിയായിരുന്ന രമീഷിനെ കോടതി വെറുതെ വിട്ടിരുന്നു. പക്ഷേ കൊടി സുനിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു രമീഷ് എന്ന് നാട്ടുകാര്‍ക്കറിയാവുന്ന വസ്തുതയാണ്. സംശയത്തിന്റെ ആനുകൂല്യം കൊണ്ടും തെളിവുകളുടെ അഭാവത്തിലും ശിക്ഷയില്‍ നിന്ന് ഒഴിവായിപ്പോയവര്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായിരുന്നില്ലെന്ന വസ്തുതയാണ് ഈ സംഭവത്തിലൂടെ തെളിയുന്നത്. അത് പോലെ തലശ്ശേരി യിലെ പൊതുപ്രവര്‍ത്തകനായ സി ഒ ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും ബോബു സ്‌ഫോടനത്തില്‍ ഉള്‍പെട്ടിരുക്കുന്നു എന്ന വാര്‍ത്തകളും പുറത്തു വരുന്നു.

തലശ്ശേരി മേഖലയിലെ പാര്‍ട്ടി ഗ്രാമത്തിലെ ബോംബ് നിര്‍മ്മാണ കേന്ദ്രത്തില്‍ വച്ച് ഒഞ്ചിയം ഏരിയയിലെ അഴിയൂര്‍ പഞ്ചായത്തിലെ സി.പി.എം പ്രവര്‍ത്തകന്‍ അപകടത്തില്‍ പെട്ടത് നല്‍കുന്ന യാദൃച്ഛികമാവാനിടയില്ല. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പരാജയ ഭീതി പൂണ്ട ഒഞ്ചിയം മേഖലയോടുള്ള പ്രതികാര ബുദ്ധിയില്‍ ചിലത് ആസൂത്രണം ചെയ്യപ്പെടുന്നു എന്ന് വേണം സംശയിക്കാന്‍. സംസ്ഥാന ഭരണമേറ്റെടുത്ത് കാലാവധി തീരാറായിട്ടും ഒഞ്ചിയം മേഖലയിലെ നഷ്ടപ്പെട്ട ജനസ്വാധീനം തിരിച്ചു പിടിക്കാന്‍ സിപിഎമ്മിനായിട്ടില്ല. സംഘര്‍ഷങ്ങളും ഭീഷണികളും കലാപങ്ങളും പ്രലോഭനങ്ങളും കൊണ്ട് ഇക്കാലമത്രയും കിണഞ്ഞു ശ്രമിച്ചിട്ടും ഒഞ്ചിയത്ത് ഒന്നുമാവാന്‍ കഴിയാത്തതിന്റെ ജാള്യത സി.പിഎമ്മിനെ നെ ബാധിക്കുന്നുണ്ട്. അതുകൊണ്ടാണ് കേരളത്തിലേതെങ്കിലും വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് വിജയം പോലും ഒഞ്ചിയം മേഖലയിലെ ആര്‍.എം.പി സഖാക്കള്‍ക്ക് നേരെ ആക്രമണമഴിച്ചു വിടാന്‍ സി.പി,എമ്മുകാരെ പ്രേരിപ്പിക്കുന്നത്. കൂടാതെ സംസ്ഥാനം മുഴുവന്‍ കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. 30-35 വയസ്സു പ്രായമുള്ള ചെറുപ്പക്കാരെക്കൊണ്ട് ബോംബുണ്ടാക്കിച്ചും എതിരാളികളുടെ മുഖത്തു വെട്ടിക്കൊല്ലിച്ചും ഇവര്‍ ഈ നാടിനെ നയിക്കുന്നതെങ്ങോട്ടാണ് ?അമ്മമാരുടെയും അനാഥരായ കുഞ്ഞുങ്ങളുടെയും കണ്ണീരെന്നാണ് തോരുക. ? എന്നാണ് രമ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രായേല്‍ സൈന്യവും ഹമാസും കനത്ത പോരാട്ടത്തില്‍: അല്‍ മുഗ്‌റഖ, ശൈഖ് ഇജ്‌ലിന്‍ ഭാഗങ്ങളില്‍ തുടർച്ചയായി ബോംബാക്രമണം നടത്തി ഇസ്രായേൽ...  (1 minute ago)

അധികം ഉപഭോഗം ഉള്ള സ്ഥലങ്ങളില്‍ നിയന്ത്രണം വേണം... സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി..... മുഖ്യമന്ത്രിയും വൈദ്യുതി മന്ത  (10 minutes ago)

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തി.... രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് തിരിച്ചറിഞ്ഞത്  (18 minutes ago)

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ മങ്ങാട് കെ നടേശന്‍ അന്തരിച്ചു...തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (31 minutes ago)

കാത്തിരുന്ന വാർത്ത വരുന്നു...വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകാതെ സാധ്യമാകുമെന്ന് പ്രതീക്ഷ..!കോടതി നടപടികൾക്ക് തുടക്കമായി...കുടുംബത്തി  (46 minutes ago)

നോര്‍ത്ത് പറവൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വാഹനത്തില്‍ നിന്ന് ബോക്‌സില്‍ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു  (53 minutes ago)

കൊടുംക്രൂരത.... വാകത്താനത്ത് അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍  (56 minutes ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റില്‍ നിന്നും ജനവിധി തേടും... വയനാടിന് പുറമെയാണ് രാഹുല്‍ റായ്ബറേലിയും ജനവിധി തേടുന്നത്, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്  (1 hour ago)

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും..!നാല് ഹർജികളിലാണ് ജസ്റ്റിസ് കൗസർ എടപ്  (1 hour ago)

യദുവിന്റെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ...തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറും കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം..മുഷ്യാവകാശ കമ്മിഷൻ  (1 hour ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത... മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം,സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത  (1 hour ago)

രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  (2 hours ago)

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി വിധി പറയും....  (2 hours ago)

മകളെ കൈ പിടിച്ച് കൊടുത്ത്.... താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി....  (2 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ തർക്കത്തിലും വിവാദത്തിലും തുടർ നടപടികളിലേക്ക് കടക്കാതെ മന്ത്രി...ബസിനുള്ളിൽ എന്താണ് നടന്നത് എന്നറിയാൻ വേണ്ടി ബസിനുള്ളിലെ ക്യാമറയിലെ ദൃശ്യങ്ങളും വേണെന്നാണ്  (2 hours ago)

Malayali Vartha Recommends