Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

മകന്‍ പീഡിപ്പിച്ചുവെന്ന് അമ്മ ആദ്യം മൊഴി നല്‍കി, പീഡിപ്പിച്ചിട്ടില്ലെന്നും താന്‍ കണ്ടതെല്ലാം വെറും സ്വപ്‌നം മാത്രമായിരുന്നുവെന്നും അമ്മ പോലീസില്‍ വെളിപ്പെടുത്തി

02 MAY 2015 09:09 AM IST
മലയാളി വാര്‍ത്ത.

അമ്മയെ പീഡിപ്പിക്കുന്ന ആണ്‍മക്കള്‍ ഇന്നുണ്ടോ? സ്വന്തം മകന്‍ താന്‍ പോലും അറിയാതെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസില്‍ മൊഴി നല്‍കുന്ന അമ്മമ്മാരും ഇന്നുണ്ട്. മദ്യപിച്ച് പൂസായി അമ്മയുടെ സമീപത്ത് മകന്‍ എത്തുന്നു. തുടര്‍ന്ന് അമ്മയുടെ ശരീരത്ത് കയറി പിടിക്കുന്നു. അങ്ങനെ കോടതിയും കേസുമായി മകന്‍ ജയിലിലാകുന്നു. ഇത്തരം സന്ദര്‍ഭത്തിലുള്ള നിരവധി സംഭവങ്ങളാണ് ഇന്ന് സമൂഹത്തില്‍ അരങ്ങേറുന്നത്. എന്നാല്‍ മകന്‍ പീഡിപ്പിച്ചതല്ല, താന്‍ ഉറക്കത്തില്‍ പീഡിപ്പിച്ചതായി സ്വപ്‌നം കാണുകയായിരുന്നുവെന്ന് ഒരമ്മ പോലീസില്‍ മൊഴി നല്‍കിയ സംഭവമാണ് മറ്റൊന്ന്.
14കാരനായ മകന്‍ തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് അമ്മ ആദ്യം പരാതിപ്പെട്ടത്. താന്‍ മദ്യപിച്ച് ഉറങ്ങുമ്പോള്‍ സ്വപ്‌നം കണ്ടതാണെന്നാണ് അമ്മ ഇപ്പോള്‍ കോടതിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബുദ്ധിമാന്ദ്യമുള്ള മകനെതിരെയാണ് അമ്മ ആരോപണം ഉന്നയിച്ചതും ഇപ്പോള്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നതും. താന്‍ ഞെട്ടിയുണര്‍ന്നപ്പോള്‍, മകന്‍ തന്റെ മുകളിലായിരുന്നുവെന്ന് അമ്മ കോടതിയില്‍ മൊഴിനല്‍കി. പെട്ടെന്ന് കുട്ടി മുറിവിട്ടുപോവുകയും ചെയ്തു. ആദ്യം കരുതിയത് ഇത് സ്വപ്‌നമാണെന്നാണ്.പിന്നീടാണ് വാസ്തവം മനസ്സിലായത്. പ്രീസ്റ്റണ്‍ ക്രൗണ്‍ കോടതി കുട്ടിയെ വിചാരണ ചെയ്‌തെങ്കിലും അവന്‍ അതെല്ലാം പൂര്‍ണമായി നിഷേധിക്കുകയായിരുന്നു.
അവനത് അറിഞ്ഞുകൊണ്ടാണോ ചെയ്തതെന്ന് തനിക്കറിയില്ലെന്ന് അവര്‍ മൊഴി നല്‍കിയിരുന്നു.സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് മുക്തയാകാന്‍ ഏറെക്കാലം വേണ്ടിവന്നുവെന്നും അവര്‍ പറഞ്ഞു. താന്‍ അമ്മയ്‌ക്കൊപ്പമാണ് സ്ഥിരമായി ഉറങ്ങാറുള്ളതെന്ന് കുട്ടി കോടതിയില്‍ പറഞ്ഞു.പിന്നീടാണ് താന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും അപ്പോള്‍ കണ്ട ദുഃസ്വപ്‌നം മാത്രമായിരുന്നു അതെന്നും അമ്മ മൊഴി നല്‍കിയത്.കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ കോടതി അവനെ വെറുതെ വിടുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (2 minutes ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (10 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (13 minutes ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (18 minutes ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (21 minutes ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (30 minutes ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (1 hour ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (1 hour ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (2 hours ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (3 hours ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (4 hours ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (4 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (4 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (4 hours ago)

മറുപടിയുമായി പിണറായി വിജയൻ  (5 hours ago)

Malayali Vartha Recommends