Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

മൃഗത്തെ പോലെയാണ് അന്ന് അവനെന്നോട് പെരുമാറിയത്... എന്റെ ശരീത്തിൽ മുട്ടുകുത്തി നിന്ന് ക്രൂരമായ പീഡനം! ഹണിമൂണിനിടെ ഹോട്ടൽ മുറിയിൽ സംഭവിച്ചത്.. ആദ്യമായി ഭർത്താവിന്റെ ആസക്തിയെക്കുറിച്ച് പൂനത്തിന്റെ ആ വെളിപ്പെടുത്തൽ...

24 SEPTEMBER 2020 04:17 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിനെ ഇളക്കിമറിച്ച പൂനത്തിന്റെ വിവാഹം കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു. എന്നാൽ ആ വിവാഹ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് പതിനാലാം ദിവസം ഭർത്താവിനെതിരെ പീഡന പരാതിയുമായാണ് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ രംഗത്തെത്തിയത്. ഹണിമൂണിനു പിന്നാലെയായിരുന്നുപൂനത്തിന്റെ പീഡന പരാതി.

ഭർത്താവ് തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് സാം നെ ബോംബെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് നടി പൊലീസിൽ പരാതി നൽകിയത്. ഇപ്പോൾ ഇതാ സാമുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയിരക്കുകയാണ് പൂനം ”സാമും ഞാനും തമ്മിലൊരു തര്‍ക്കമുണ്ടായി. കാര്യങ്ങള്‍ കെെവിട്ടു പോയി. അവന്‍ എന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങി.

കഴുത്ത് ഞെക്കിയമര്‍ത്തി. ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് കരുതി. എന്റെ മുഖത്ത് ഇടിച്ചു. മുടിയില്‍ പിടിച്ചു വലിച്ചു. കട്ടിലില്‍ തല ഇടിപ്പിച്ചു. എങ്ങനെയോ ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി. ഹോട്ടല്‍ ജീവനക്കാരാണ് പോലീസിനെ വിളിച്ചത്. അവനെതിരെ ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്”. പൂനം പാണ്ഡെ പറഞ്ഞു.ഞങ്ങളുടെ ബന്ധത്തിനിടെ പലപ്പോഴായി ഞാന്‍ ആശുപത്രിയിലായിട്ടുണ്ട്. എന്റേതൊരു ടോക്സിക് ബന്ധമായിരുന്നു. ഞാന്‍ വിശ്വസിച്ചിരുന്നത് ഞങ്ങള്‍ പ്രണയിച്ചിരുന്നുവെന്നാണ്. ഞങ്ങളുടേതൊരു പെര്‍ഫെക്ട് ബന്ധമാണെന്നായിരുന്നു ഞാന്‍ ചിത്രീകരിച്ചതും”.അവന്റെ ദേഷ്യവും പൊസസീവ്നെസുമാണ് എല്ലാത്തിനും കാരണം. നല്ല ദിവസങ്ങളില്‍ ഞങ്ങള്‍ നല്ല ജോഡിയായിരുന്നു.

അല്ലാത്ത ദിവസം വളരെ മോശവും. ശത്രുക്കള്‍ക്ക്പോലും ഇങ്ങനെ സംഭവിക്കരുത് പൂനം പറയുന്നുഎല്ലാം ശരിയാകുമെന്ന് കരുതിയാണ് വിവാഹം കഴിച്ചത്. നിര്‍ഭാഗ്യവശാല്‍ അതൊരു ബുദ്ധിപൂര്‍വ്വമായ തീരുമാനമായിരുന്നില്ല. പ്രണയം അന്ധമാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഞാന്‍. ഇനിയൊരു തിരിച്ചു പോക്കില്ല. മൃഗത്തെ പോലെയാണ് അവനെന്നെ മര്‍ദ്ദിച്ചത്. ഒരുപാട് സഹിച്ചു. ഒറ്റയ്ക്ക് ജീവിക്കുന്നതാണ് ഇതിലും നല്ലത്. ഈ വിവാഹം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു” പൂനം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (10 minutes ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (17 minutes ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (23 minutes ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (31 minutes ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (38 minutes ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (47 minutes ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (1 hour ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (1 hour ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (1 hour ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (1 hour ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (2 hours ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (2 hours ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (3 hours ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (3 hours ago)

Malayali Vartha Recommends