Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ ചെലവ് ചെയ്ത് സ്മര്‍ഫിനെ എത്തിക്കുന്നു; പ്രിയപ്പെട്ടവര്‍ ഇല്ലാതെ എന്തു വിവാഹാഘോഷ മെന്ന് മാളവിക!

26 OCTOBER 2020 10:05 AM IST
മലയാളി വാര്‍ത്ത

പുതുപ്പള്ളി കന്നുകുഴിയില്‍ വീട്ടില്‍ മാളവിക, ജൂണ്‍ മുതല്‍ കാത്തിരുന്നയാള്‍ നാളെ കേരളത്തിലേക്ക് പുറപ്പെടും! ദുബായില്‍ പത്രപ്രവര്‍ത്തകയായിരുന്ന അമ്മ രൂപ ദുബായിലെ ജോലി മതിയാക്കി ജൂണ്‍ നാലിന് നാട്ടിലേക്ക് പോന്നപ്പോള്‍ മാളവികയും അമ്മയോടൊപ്പം പോന്നതാണ്. മാളവികയുടെ അച്ഛന്‍ പരേതനായ ചെറിയാന്‍ കുര്യനും ദുബായില്‍ ഉദ്യോഗസ്ഥനായിരുന്നു.

എന്നാല്‍ മാളവികയുടെ ദുബായിലെ വീട്ടില്‍ കുടുംബാംഗത്തെപ്പോലെയായിരുന്ന വളര്‍ത്തുനായ സ്മര്‍ഫിനെ കോവിഡ് കാലത്ത് ഒപ്പം കൂട്ടാന്‍ കഴിയാതെ വന്നതോടെ അമ്മയുടെ അനുജത്തി കവിതയെ സംരക്ഷണം ഏല്‍പിച്ചാണ് നാട്ടിലേക്ക് പോന്നത്. അന്നു മുതലുള്ള മാളവികയുടെ ആഗ്രഹമാണ് ഡിസംബര്‍ 31-ന് നിശ്ചയിച്ചിട്ടുള്ള തന്റെ വിവാഹത്തിനു മുന്‍പ് അവനെ എങ്ങനെയും നാട്ടിലെത്തിക്കണം എന്നത്.

സ്മര്‍ഫിനെ വിമാനത്തില്‍ ബെംഗളൂരുവില്‍ എത്തിച്ച് കാറിലാണ് നാട്ടിലെത്തിക്കുന്നത്. യോര്‍ക് ഷര്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട 7 വയസ്സുകാരനെ പുതുപ്പള്ളിയില്‍ എത്തിക്കാന്‍ ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപയാണ് യാത്രച്ചെലവ്. അല്ലെങ്കില്‍ തന്നെ പ്രിയപ്പെട്ടവര്‍ ഇല്ലാതെ എന്തു വിവാഹാഘോഷം എന്നാണ് അമേരിക്കയില്‍ വിദ്യാര്‍ഥിയായ മാളവികയുടെ ചോദ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (58 minutes ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (59 minutes ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (1 hour ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (3 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (3 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (3 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (4 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (12 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (12 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (13 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (14 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (16 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (16 hours ago)

Malayali Vartha Recommends