Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സ്ഥാനാര്‍ഥിയാക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും എത്തിയപ്പോള്‍ മച്ചിലൊളിച്ചു, നിര്‍ബന്ധത്തിനു വഴങ്ങി മത്സരിച്ചു, പിന്നെ സംഭവിച്ചത്...

20 NOVEMBER 2020 12:54 PM IST
മലയാളി വാര്‍ത്ത

കാസര്‍കോഡ് നീലേശ്വരത്തിനടുത്ത് പടന്നക്കാട്ടും ചുറ്റുവട്ടങ്ങളിലും തിരഞ്ഞെടുപ്പുകാലമാകുമ്പോള്‍ തമാശയും ചര്‍ച്ചാ വിഷയവുമായി പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ കെ.പി.അബ്ദുല്‍ ഖാദര്‍ ഹാജിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ കഥ പരക്കും. ഹാജി. മരിച്ചിട്ട് വര്‍ഷം 24 കഴിഞ്ഞെങ്കിലും ഇന്നും സജീവമാണ് ഹാജിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ കഥ.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ആളുകള്‍ തേടി വരുന്നുവെന്ന വിവരം കിട്ടിയ പാടെ ഇദ്ദേഹം ഓടിട്ട വീടിന്റെ മച്ചില്‍ കയറി ഒളിക്കുകയായിരുന്നു. ഒളിച്ചും ഒഴിഞ്ഞു മാറിയും ഏറെക്കാലം തുടരാന്‍ ഇദ്ദേഹത്തിനായില്ല. നാട്ടുപ്രമാണിയായിരുന്ന ഒ.വി.ചിണ്ടന്‍, ഒ.വി.ഉത്തമന്‍, ചെറിയകണ്ടം കുഞ്ഞിരാമന്‍, പുതിയകണ്ടം കോമന്‍, പി.കുഞ്ഞഹമ്മദ് എന്നിവരുടെയും നാട്ടുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി പിന്നീടു മത്സരിക്കേണ്ടി വന്നു.

കാഞ്ഞങ്ങാട് പഞ്ചായത്ത് ആയിരുന്നു അക്കാലത്ത്. കരുവളം, പടന്നക്കാട്, ഒഴിഞ്ഞവളപ്പ് പ്രദേശങ്ങളെല്ലാം ഒരൊറ്റ വാര്‍ഡില്‍ ആയിരുന്നു. ഈ വാര്‍ഡില്‍ സ്ഥാനാര്‍ഥിയാക്കാനാണ് ഇദ്ദേഹത്തെ അന്വേഷിച്ചെത്തിയത്. നിര്‍ബന്ധത്തിനു വഴങ്ങിയാണെങ്കിലും മല്‍സരിച്ച് വിജയിക്കുകയും ചെയ്തു. പഞ്ചായത്ത് അംഗമായിരിക്കെ കരുവളം തോടിനു മരപ്പാലം നിര്‍മിച്ചതാണ് പ്രദേശത്തെ ആദ്യത്തെ വികസന പ്രവര്‍ത്തനം. നടപ്പാലം പണിയാന്‍ ഇദ്ദേഹം നടത്തിയ ഇടപെടലുകള്‍ അന്ന് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

കാഞ്ഞങ്ങാട് പഞ്ചായത്ത് പിന്നീട് നഗരസഭയായപ്പോള്‍ നികുതി വര്‍ധന പാവങ്ങള്‍ക്കു താങ്ങാനാകില്ലെന്നു പറഞ്ഞ് പടന്നക്കാട് കേന്ദ്രീകരിച്ചു പഞ്ചായത്ത് രൂപീകരിക്കാന്‍ കര്‍മസമിതി രൂപീകരിച്ച് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചെങ്കിലും തള്ളിപ്പോയതും ചരിത്രം. ഇതേ കാഞ്ഞങ്ങാട് നഗരസഭയില്‍ പടന്നക്കാട് വാര്‍ഡിനെ പ്രതിനിധീകരിച്ച് ഇദ്ദേഹത്തിന്റെ മകന്‍ ഇ.കെ.കെ.പടന്നക്കാട് പിന്നീട് കൗണ്‍സിലര്‍ ആയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (3 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (3 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (3 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (4 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (5 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (6 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (6 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (6 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (6 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (7 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (8 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (8 hours ago)

Malayali Vartha Recommends