Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന...കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ... ഒരു മദ്യപാന സദസ് നടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തി...ഞെട്ടിക്കുന്ന റിപ്പോർട്ട്...


'ഞാൻ മേയർക്കൊപ്പമാണ്... തെറ്റായ ദിശയിൽ റോഡ് വെട്ടി അനാവശ്യ സ്ഥലത്താണ് സീബ്ര ലൈൻ വരച്ചിരിക്കുന്നത്...സഖാക്കളെയും ഞെട്ടിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്...കമ്മന്റുമായി ആളുകളും...


സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...


അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത...


ഇപി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടി എടുക്കാത്തതിന് കാരണം...ഇടതുമുന്നണി രണ്ടക്കത്തിൽ അധികം സീറ്റുകളിൽ ജയിക്കുമെന്ന വിലയിരുത്തലിൽ..ഇപി ഇനി പാർട്ടിയുടെ കർശന നിരീക്ഷണത്തിലാകും...

'ശരീരവണ്ണം - കൂടാതെ നിയന്ത്രിച്ചു നിർത്തുക... കോവിഡിനെതിരെ സിംപിൾ ആൻഡ് പവർഫുൾ ടിപ്സ്....' വ്യാജവാർത്തകളിൽ വീഴരുത്! കുറിപ്പ്

23 MAY 2021 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കോവിഡ് പ്രതിരോധിക്കാൻ എന്ന പേരിൽ അനേകം ടിപ്പുകളും ‘വ്യാജ ടിപ്പുകളും’ സമൂഹമാധ്യമങ്ങളിൽ ഉടനീളം പ്രചരിക്കുന്നുണ്ട്. ഏതാണ്ട് ഒന്നരകൊല്ലം ആയി തുടരുന്ന ഈ മഹാമാരിയെക്കുറിച്ച് കുറെയേറെ ധാരണകൾ നമ്മുക്കവർക്കും ലഭിച്ചിട്ടുണ്ട്. രോഗത്തിന്റെ സ്വഭാവത്തെപ്പറ്റി ഇന്ന് ശാസ്ത്രലോകത്ത് ലഭ്യമായ അറിവുകൾ വച്ച് ആർക്കും അനുവർത്തിക്കാവുന്നതായ ചില ലളിതമായ കാര്യങ്ങൾ പറയുകയാണ് ഇൻഫോക്ലിനിക് പങ്കുവച്ച ഫെയ്‌സ്ബുക് കുറിപ്പിലൂടെ.

ഇൻഫോക്ലിനിക് പങ്കുവച്ച കുറിപ്പ് ഇങ്ങനെ;

കോവിഡിനെതിരെ സിംപിൾ ആൻഡ് പവർഫുൾ ടിപ്സ്

കോവിഡ് പ്രതിരോധിക്കാൻ എന്ന പേരിൽ അനേകം ടിപ്പുകളും വ്യാജ ടിപ്പുകളും പ്രചരിക്കുന്നുണ്ട്. ഏതാണ്ട് ഒന്നരകൊല്ലം ആയി തുടരുന്ന ഈ മഹാമാരിയെക്കുറിച്ച് കുറെയേറെ ധാരണകൾ നമുക്ക് ലഭിച്ചിട്ടുണ്ട്. രോഗത്തിന്റെ സ്വഭാവത്തെ പറ്റി ഇന്ന് ശാസ്ത്രലോകത്ത് ലഭ്യമായ അറിവുകൾ വെച്ച് ആർക്കും അനുവർത്തിക്കാവുന്നതായ ചില ലളിതമായ കാര്യങ്ങൾ പറയാം.

ജീവിതശൈലീ ക്രമീകരണം

പ്രാഥമികവും പ്രധാനവുമായ ഒന്ന് ജീവിതശൈലി കുറേക്കൂടെ ആരോഗ്യകരമാക്കി ക്രമീകരിക്കലാണ്.

. ശരീരവണ്ണം - കൂടാതെ നിയന്ത്രിച്ചു നിർത്തുക, കൂടുതലാണെങ്കിൽ കുറയ്ക്കാനുള്ള നടപടികളെടുക്കുക. കൃത്യമായി പറഞ്ഞാൽ സെൻട്രൽ ഒബിസിറ്റി പരമാവധി കുറയ്ക്കുക. കോവിഡ് രോഗതീവ്രതയും, അമിതവണ്ണവും തമ്മിൽ സംശയരഹിതമായ ബന്ധം ഉണ്ട്.

. ലഹരി ഉപേക്ഷിക്കുക

പുകയില ഉപയോഗം നിർത്താൻ കോവിഡ് സാഹചര്യം പ്രേരകമാവട്ടെ. ഇന്നല്ലെങ്കിൽ നാളെ ഈ വൈറസ് പുകവലിക്കാരുടെ മൂക്കിനുള്ളിലും എത്താനുള്ള സാധ്യത ഏറെക്കുറെ ഉറപ്പാണ്. അന്ന് വൈറസിനെ തുരത്താൻ വേണ്ട പ്രതിരോധശേഷി സിഗരറ്റ് വലിച്ച് ഇപ്പോഴേ നഷ്ടപ്പെടുത്താതെ നോക്കിയാൽ നല്ലതാണ്. പുകവലിക്കുന്നവരിൽ ശ്ലേഷ്‌മ സ്തരത്തിൽ / കോശങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ മൂലം രോഗാണുക്കളെ തടുത്തു നിർത്താനുള്ള ശേഷി കുറവായിരിക്കും. മദ്യപാനത്തെക്കുറിച്ചും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ, ഒഴിവാക്കേണ്ടതാണ്.

. കൃത്യമായ വ്യായാമം

Aerobic exercise ഒരു ശീലം ആക്കുക. കോവിഡ് അടക്കം ഉള്ള ശ്വാസകോശരോഗങ്ങൾ റിക്കവർ ചെയുന്ന സമയത്ത് ഗുണം ചെയ്യും.

ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണം

. പ്രമേഹം

ഉണ്ടെങ്കിൽ കൃത്യമായി ചികിത്സ തുടരുക. പ്രമേഹം കോവിഡ് തീവ്രത/ മരണസാധ്യത കൂട്ടുന്നു എന്ന് മാത്രം അല്ല, കോവിഡ് സങ്കീർണതകൾ- ഇപ്പോ ശ്രദ്ധയിൽ കൂടുതലായി വരുന്ന മ്യുക്കർ ഫൻഗസ് അടക്കം - അനിയന്ത്രിത പ്രമേഹം ഉള്ളവരിലാണ് കൂടുതൽ അപകട സാധ്യത ഉണ്ടാക്കുക.

. രക്താതിമർദ്ദം

മറ്റൊരു പ്രധാന റിസ്ക് ഘടകമാണ് രക്താതിമർദ്ദം. ഇതിനു വേണ്ടി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മരുന്നുകൾ മുടക്കം കൂടാതെ കഴിക്കണം.

പ്രമേഹവും രക്താതിമർദ്ദവും ഉള്ളവർ ശാരീരിക നില സ്വയം പരിശോധിക്കാൻ ഉതകുന്ന ഗ്ലൂക്കോമീറ്റർ, ഇലക്ട്രോണിക് ബി പി മെഷീൻ എന്നിവ സാധ്യമാവുമെങ്കിൽ ഉപയോഗിക്കണം.

സ്ഥിരമായി ചികിത്സ വേണ്ടിവരുന്ന മറ്റു (ക്രോണിക്) രോഗങ്ങളുടെ നിയന്ത്രണം

വൃക്ക രോഗങ്ങൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ , എച്ച് ഐ വി, അവയവങ്ങൾ മാറ്റി വെക്കപ്പെട്ടവർ, മാനസിക അസ്വാസ്ഥ്യങ്ങൾ തുടങ്ങിയ രോഗാവസ്ഥയിൽ ഉള്ളവർ തുടർ ചികിത്സ കൃത്യമായി മുടക്കമില്ലാതെ അനുവർത്തിക്കണം.

നേരിട്ട് ആശുപത്രിൽ പോവാൻ കഴിയാത്ത സാഹചര്യത്തിൽ ടെലി മെഡിസിൻ സൗകര്യങ്ങൾ വഴി മെഡിക്കൽ ഉപദേശങ്ങൾ തേടണം.

വാക്സിൻ സ്വീകരിക്കുക

സമയവും സൗകര്യവും അനുവദിക്കും പ്രകാരം, കഴിയുന്നതും പെട്ടെന്ന് വാക്‌സിനേറ്റഡ് ആവാൻ ശ്രമിക്കുക.

. പരമാവധി മാസ്‌ക് ശരിയായ രീതിയിൽ ധരിച്ച് നടക്കുക. ശരിയായി വായും, മൂക്കും മൂടുന്ന രീതിയിൽ മാസ്‌ക് ധരിക്കുന്നതും, ശാരീരിക അകലം പാലിക്കുന്നതും ആണ് വാസ്തവത്തിൽ കോവിഡ് ബാധിക്കാതെ ഇരിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം.

. വ്യാജ സന്ദേശങ്ങളിൽ നിന്നും അകന്നു നിൽക്കുക. ഫാക്ട് ചെക്ക് നടത്താതെ, ആധികാരികമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങളിൽ വിശ്വസിക്കരുത് / അവ പ്രചരിപ്പിച്ചു മറ്റുള്ളവരെ കൂടെ കുഴിയിൽ വീഴ്ത്തരുത്.

ഉദാ: ഇമ്മ്യുണ് ബൂസ്റ്റർ എന്ന പേരിൽ ഉള്ള ഉടായിപ്പുകൾ ആരു പറഞ്ഞാലും വിശ്വസിക്കാതെ ഇരിക്കുക.

കോവിഡ് രോഗപ്പകർച്ച അതിന്റെ തീവ്ര അവസ്ഥയിൽ എത്തിയിരിക്കുകയും, ആശുപത്രി സംവിധാനങ്ങൾ കോവിഡ് രോഗികളെ കൊണ്ട് തന്നെ നിറഞ്ഞിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ മറ്റു രോഗങ്ങൾ/ അപകടങ്ങൾ കൊണ്ട് പോലും ഒരു ആശുപത്രി സേവനം തേടേണ്ട അവസരം ഉണ്ടാവുന്നത് റിസ്ക് ഉള്ള ഇടപാടാണ് എന്നോർക്കുക. അത് കൊണ്ട് പൊതുവായ ആരോഗ്യം നില നിർത്തുന്നതും, അപകടങ്ങളിൽ പെടാതെ സൂക്ഷിക്കുന്നതും പരമപ്രധാനമായ എന്നാൽ സൂക്ഷിച്ചാൽ ഒഴിവാക്കാവുന്നതുമായ സംഗതിയാണ്. സ്റ്റേ ഹെൽത്തി, സ്റ്റേ സേഫ്.

എഴുതിയത്, ഡോ: ആനന്ദ് എസ് മഞ്ചേരി, ഡോ: ദീപു സദാശിവൻ, ഇൻഫോക്ലിനിക്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബീഫ് കറിവച്ചു നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ഹൃദ്രോഗിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം  (5 minutes ago)

മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി കെബി ഗണേശ് കുമാര്‍  (11 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... ഗ്രാമിന് 6655 രൂപയും പവന് 53,240 രൂപയുമാണ്  (18 minutes ago)

പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബിജെപി പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (26 minutes ago)

എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാൻ ലഭിച്ചതാകട്ടെ ചെറിയ ബ്രഷും... ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷിപരന്നു.... വിരലുകൾക്  (6 hours ago)

നാണം കെടുത്തിയത് കെഎസ്ആർടിസി  (6 hours ago)

പൊലീസിനെ ജനങ്ങളല്ല, ജനങ്ങളെ പൊലീസാണ് ‘സാർ’ എന്ന് വിളിക്കേണ്ടതെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  (6 hours ago)

ജമ്മു കശ്മീരിൽ മഴ തുടരുന്നു... ജമ്മു കശ്മീരിൻ്റെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ മുൻകരുതൽ നടപടിയായി കശ്മീർ താഴ്‌വരയിലുടനീളമുള്ള സ്‌കൂളുകളും റിയാസി ജില്ലയും അടച്ചിടാൻ തീരുമാനിച്ചിരിക്കുകയ  (6 hours ago)

ഇത്രയ്ക്ക് വേണ്ടായിരുന്നു...  (6 hours ago)

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...  (7 hours ago)

അത്രയ്ക്കായോ പിണറായി ...തക്കം പാർത്ത് ഗോവിന്ദൻ.. ജൂൺ 4 ന് കഴിഞ്ഞാൽ കളി മൂക്കും...  (7 hours ago)

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നട  (7 hours ago)

അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത...  (7 hours ago)

ഡ്യൂട്ടി തടസപ്പെടുത്തിയതിനു ഹൈക്കോടതിയെ സമീപിക്കാൻ ഡ്രൈവർ യദുവിന്റെ നീക്കം....മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്  (7 hours ago)

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക; തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ഇന്ന് മുതൽ മെയ് 04 വരെ കേരളത്തിൽ  (7 hours ago)

Malayali Vartha Recommends