''ഡോക്ടർ ഇത് കുറച്ചു കൂടുതലായിപ്പോയി'' ''ഇത്രയും ഷോ കാണിച്ച് നാണം കെടുത്തിയത് അല്ലേ ഇത്രയും സ്നേഹം കാണിക്കണ്ടായിരുന്നു'' ''എനിക്ക് ജാസ്മിനെ ഇപ്പോഴും അംഗീകരിക്കാൻ പറ്റുന്നില്ല'' '' നമ്മൾ ഒക്കെ മണ്ടന്മാർ അല്ലെ'' ''ജാസ്മിൻ അപകടകാരി ആണ്'' ''എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഗെയിമിനെ ഗെയിമായിട്ട് കാണാതെ ഇത്രയേറെ വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും ദ്രോഹിച്ച ഒരാളോട് എങ്ങനെ ഇങ്ങനെ പെരുമാറാൻ ഡോക്ടർ റോബിന് പറ്റുന്നു''; പൊട്ടിത്തെറിച്ച് ആരാധകർ

ബിഗ്ബോസ് വീട്ടിലെ ആജന്മനാന്ത ശത്രുക്കൾ ആയിരിക്കും എന്ന് കരുതിയ രണ്ട് മത്സരാർത്ഥികളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണനും ജാസ്മിൻ എം മൂസയും. റിയാസിനെ കായികപരമായി നേരിട്ട് എന്ന ഒറ്റക്കാരണത്താൽ റോബിനെ പുറത്താക്കിയപ്പോൾ തിരിച്ചു കൊണ്ടുവരാൻ ബിഗ് ബോസ് ശ്രമം നടത്തുന്നതിനിടയിലാണ് ഈ സമരത്തിനെതിരെ പ്രതിഷേധിച്ച ജാസ്മിൻ എം മൂസ ഷോയിൽ നിന്നും ഇറങ്ങിപ്പോയത്.
ജാസ്മിൻ പോയി എന്ന ഒറ്റ കാരണത്താലാണ് റോബിനെ വീടിനകത്ത് പ്രവേശിപ്പിക്കാതെ പുറത്താക്കിയത്. ഇവര് പുറത്തിറങ്ങിയിട്ടും ഈ ഒരു ശത്രുതാ മനോഭാവം ജാസ്മിൻ തുടരും എന്നാണ് പലരും കരുതിയത്. എന്നാൽ റോബിൻ ജാസ്മിനോട് യാതൊരു പ്രശ്നവുമില്ല എന്ന് തന്റെ ഇന്റർവ്യൂ കളിലൂടെ എല്ലാം നിലപാട് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ നിമിഷ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ വളരെയധികം ഞെട്ടിക്കുന്നതാണ്.
നിമിഷ മാത്രമല്ല ജാസ്മിനും ഡോക്ടർ റോബിൻ രാധാകൃഷ്ണനും തങ്ങളുടെ ഇൻസ്റ്റഗ്രാമിലൂടെ ആ വീഡിയോ പങ്കു വെച്ചിരിക്കുന്നു. ഡോക്ടർ റോബിൻ ജാസ്മിൻ നിമിഷ എന്നിവർ ഒന്നിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. മത്സരാർത്ഥികളുടെ പേരിൽ തമ്മിലടിക്കുന്ന ഫാൻസുകാർക്ക് ഒരു തിരിച്ചടിയായി മാറുകയാണ് ഈ വീഡിയോ. ഇതിൽ പ്രേഷകരുടെ പ്രതികരണം ഇങ്ങനെയാണ് '' വിമർശിച്ചവരെയും.. കുറ്റപ്പെടുത്തിയവരെയും.. സ്നേഹം കൊണ്ട് കീഴടക്കിയ യഥാർത്ഥ മനുഷ്യൻ''
''റോബിൻ നിങ്ങളൊരു സംഭവം ആണ് കെട്ടോ എല്ലാം ക്ഷമിക്കാൻ കഴിവുള്ള നല്ല മനസിന്റെ ഉടമ. നമിച്ചു പൊളി'' ''ബിഗ്ഗ് ബോസ്സ് ഹൌസിൽ ഇതുപോലെ ആയിരുന്നെങ്കിൽ ഈ രണ്ടു പേരും ടോപ് 5ഇൽ വന്നേനെ'' ''പൂർണ്ണമായി വിശ്വസിക്കല്ലേ ഡോക്‌ടർ അടുത്ത പ്ലാനിംഗ് എന്താണെന്ന് അറിയില്ല.. ഒരു ഡിസ്റ്റൻസ് ഇടുന്നത് നന്നായിരിക്കും... ഇതാണ് ഡോക്‌ടർ .. ആരോടും ദേഷ്യം ഇല്ല.. ഇങ്ങനെ നിന്നിരുന്നെങ്കിൽ ഫൈനൽ വരെ രണ്ട് പേർക്കും എത്താമായിരുന്നു.. ഓക്കേ സന്തോഷം''
''റോബിൻ ഒരു പാവമാണ്. ഈ വേട്ടക്കാരെ സൂക്ഷിക്കണം'' ''ജാസ്മിൻ &റോബിൻ...ഇങ്ങനെയാണു വേണ്ടത് .ഇത്രേയുള്ളു എല്ലാ ആർമിക്കാരും ചിന്തിക്കുക... ഞാനും ഡോക്‌ടറിന് വേണ്ടി വോട്ട് ചെയ്തിട്ടുള്ള ആളാണ്... പോയപ്പോ വിഷമം ഉണ്ടായിരുന്നു... ദേഷ്യം തോന്നിയിട്ടുണ്ട് ജാസ്മിനോട്... അവർക്ക് ഇത് മറക്കാൻ പറ്റുമെന്നു അവര് കാണിക്കുന്നിടത്തു വേറെ ആർക്കാണ് പ്രശ്നം''
''ഞങ്ങൾക്ക് ഒരു സമാധാനo ഇല്ലാ. ജാസ്മിൻ പറഞ്ഞതൊന്നും മറന്നിട്ടില്ല'' ''റോബിന് മാത്രമേ ഇങ്ങനെ സ്നേഹിക്കാൻ പറ്റു'' ''സൂക്ഷിക്കണേ ഞങ്ങൾക്ക് പേടിയുണ്ട്'' ''ദൈവത്തെ ഓർത്തു ഇ കൂട്ട് അവസാനിപ്പിക്കു'' ''ഡോക്‌ടർ ഇത് കുറച്ചു കൂടുതലായിപ്പോയി''
''ഇത്രയും ഷോ കാണിച്ച് നാണം കെടുത്തിയത് അല്ലേ ഇത്രയും സ്നേഹം കാണിക്കണ്ടായിരുന്നു'' ''എനിക്ക് ജാസ്മിനെ ഇപ്പോഴും അംഗീകരിക്കാൻ പറ്റുന്നില്ല'' '' നമ്മൾ ഒക്കെ മണ്ടന്മാർ അല്ലെ'' ''ജാസ്മിൻ അപകടകാരി ആണ്.' ഈ അടുപ്പത്തി ൽ എന്തോ ഒരു ദുരുദേശം ഉണ്ട്'' ''എന്റെ അമ്മോ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഗെയിമിനെ ഗെയിം ആയിട്ട് കാണാതെ ഇത്രയേറെ വാക്കുകൾ കൊണ്ടും പ്രവർത്തികൊണ്ടും ദ്രോഹിച്ച ഒരു ഡേർട്ടി യോട് എങ്ങനെ ഇങ്ങനെ പെരുമാറാൻ ഡോക്ടർ റോബിന് പറ്റുന്നു''.
https://www.facebook.com/Malayalivartha