Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

യുവാവിനെ പരസ്യമായി മുട്ടിലിഴയിച്ച് പൈശാചികത!!!! പുരോഹിതന്മാരുടെ തെറ്റിനെ ചോദ്യം ചെയ്ത യുവാവിനോട് കൊടുംക്രൂരത !!

28 DECEMBER 2023 07:44 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പുരോഹിതന്മാരുടെ തെറ്റിനെ ചോദ്യം ചെയ്ത യുവാവിനോട് കൊടുംക്രൂരത !!! നാട്ടുകാർക്ക് മുൻപിലൂടെ മുട്ടിൽ ഇഴയിപ്പിച്ച് അൾത്താരയിൽ കയറ്റി പൊതു മാപ്പ് പറയിപ്പിച്ച സംഭവം വിവാദമാകുന്നു. തിരുവനന്ത പുരം കരുംകുളം കണ്ണാടി പള്ളിയിലാണ് ഈ സംഭവങ്ങൾ നടന്നിരിക്കുന്നത്. യുവാവിനോട് ഇത്തരത്തിൽ പെരുമാറാൻ ഉണ്ടായതിന്റെ കാരണം ഇങ്ങനെയാണ് .. കരുംകുളം കണ്ണാടി പള്ളിയുടെ ഇടവക സ്ഥലം നാട്ടുകാർക്ക് അവകാശപ്പെട്ടത് കൂടിയാണ് . എന്നാൽ തീരപ്രദേശത്ത് താമസിക്കുന്നതിനാൽ എപ്പോൾ വേണമെങ്കിലും കടലാക്രമണ സാധ്യത നേരിടുന്ന പ്രദേശവാസികൾ സെന്റിന് 2 ലക്ഷം രൂപയ്ക്ക് ആ സ്ഥലം എടുക്കാമെന്ന് ധാരണയിലായി . പക്ഷെ പുരോഹിതമാന്മാർ നാട്ടുകാർ പോലും അറിയാതെ സെന്റിന് ഒന്നര ലക്ഷത്തിന് രൂപതയ്ക്ക് ആ സ്ഥലം വിറ്റു. ഈ സംഭവത്തെയാണ് നാട്ടുകാരനായ മെന്ററസ്സ് ചോദ്യം ചെയ്തത് . ഇതോടെയാണ് യുവാവിനെതിരെ ഇത്തരത്തിൽ ഉള്ള നീക്കങ്ങൾ നടത്തിയത്. ഊര് വിലക്ക് പറഞ്ഞു ഭയപ്പെടുത്തുകയും ക്രിസ്തുമസ് ദിവസം രാത്രി കരുംകുളം കണ്ണാടി പള്ളിയിൽ നാട്ടുകാർക്ക് മുൻപിലൂടെ മുട്ടിൽ ഇഴയിപ്പിക്കുകയും ചെയ്തു. കൂടാതെ അൾത്താരയിൽ കയറ്റി പൊതു മാപ്പ് പറയിപ്പിച്ചു . ഇത്തരത്തിലൊരു കൊടുംക്രൂരതയാണ് ചെയ്തിരിക്കുന്നത്.

ഇത്തരത്തിൽ പെരുമാറാൻ ഇത് 90 കാലഘട്ടമല്ല... ഒരു വ്യക്തിയെ ഇങ്ങനെ തേജോവധം ചെയ്യാൻ ആർക്കും അവകാശമില്ല . പുരോഹിതന്മാരുടെ നിയമങ്ങൾ അല്ലെങ്കിൽ അവരെടുക്കുന്ന തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ ആരും അതിനു തയ്യാറാകാതിരിക്കാൻ പരസ്യമായി നടത്തിയ ഈ നെറികേട് അനുവദിച്ച് കൊടുക്കാനാകില്ല . അതെ ഇതിനെതിരെ പ്രതികരിക്കുക തന്നെ വേണം.

ആ യുവാവ് മാപ്പപേക്ഷയിലും പറയുന്ന ഒരു കാര്യം കൂടിയുണ്ട് . അതും നമ്മളെ ചിന്തിപ്പിക്കേണ്ടതാണ് ..എനിക്ക് എഴുതാനും വായിക്കാനും ഒന്നും അറിഞ്ഞുട . ഞാൻ കടലിലാണ് ജോലി ചെയ്യുന്നത്. .ഞാൻ മാപ്പ് ചോദിക്കാനാണ് വന്നത്. കടൽ കേറിയാൽ വീട് മുങ്ങും. വീട് മുങ്ങിയാൽ ഈ ജനങ്ങളെ എവിടെ കൊണ്ട് പോയി താമസിക്കും. ഇവര് ഭൂമി കൊടുത്തപ്പോൾ ഞാൻ പോയി ചോദിച്ചു. പക്ഷെ അച്ഛന് അതിന്റെ മറുപടിയില്ല.. നിങ്ങളത് ആലോചിക്കണം.സ്ഥലം വിട്ടുകഴിഞ്ഞതിനു ശേഷമാണ് നമ്മളോട് പറയുന്നത്. ഞാൻ എന്തായാലും നിങ്ങളോടു എല്ലാവരോടും മാപ്പ് ചോദിക്കുന്നു. എന്നിങ്ങനെയായിരുന്നു ആ യുവാവിന്റെ മാപ്പപേക്ഷ. വിദ്യഭാസം ഉള്ളവരുൾപ്പെടെ മൗനം പാലിച്ചപ്പോൾ തങ്ങൾക്ക് കിട്ടേണ്ട അവകാശത്തെപ്പറ്റി ചോദിയ്ക്കാൻ ആ യുവാവിനുണ്ടായ ധൈര്യം പ്രശംസനീയമാണ്. പക്ഷെ അത് ചോദ്യം ചെയ്തപ്പോ എന്താണ് ഇവിടെ സംഭവിച്ചത്? യുവാവിനോട് ഇത്തരത്തിൽ കാടത്തം ചെയ്യാൻ ആർക്കാണ് അവകാശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (1 minute ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (9 minutes ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (16 minutes ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (21 minutes ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (24 minutes ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (28 minutes ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (34 minutes ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (3 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (3 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (3 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (3 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (3 hours ago)

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക്; റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍; മേയ് 14 വരെ അപേക്ഷിക്കാം!!  (4 hours ago)

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവ‍ര്‍ത്തിച്ച് ഇപി ജയരാജൻ....  (5 hours ago)

Malayali Vartha Recommends