Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

ദിലീപില്ലെങ്കിലും സുഖജീവിതം! കാവ്യയുടെ ആസ്തി കോടികൾ... ലക്ഷ്യയിൽ നിന്നുള്ള വരുമാനം ലക്ഷങ്ങൾ! നടുക്കുന്ന സ്വത്ത് വിവരങ്ങൾ പുറത്ത്...

03 JANUARY 2024 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മലയാളികളുടെ ഇഷ്ടതാരമാണ് കാവ്യാമാധവൻ. പൂക്കാലം വരവായി എന്ന കമല്‍ ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമ ലോകത്തേക്കെത്തിയ നായിക. കമലിന്റെ തന്നെ അഴകിയ രാവണനിലെ അഴകുള്ള കൗമാരക്കാരി. പിന്നീട് ദിലീപിന്റെ നായികയായി ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രം. തെങ്കാശിപ്പട്ടണം, മീശമാധവന്‍, മിഴി രണ്ടിലും തുടങ്ങി നാടന്‍ പെണ്‍കുട്ടിയുടെ വശ്യതയില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നായികയായി മാറി കാവ്യ. പെരുമഴക്കാലത്തിലെ അഭിനയത്തിന്റെ ഒതുക്കവും അടക്കവും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിലേക്കും എത്തിച്ചു. ഗദ്ദാമ, നാലുപെണ്ണുങ്ങള്‍ പോലെയുള്ള ചിത്രങ്ങളിലും കാവ്യയുടെ അഭിനയ സാന്നിധ്യം ശ്രദ്ധേയമായി. തുടർന്ന് നിരവധി മലയാളം സിനിമകളിലും, തമിഴ് സിനിമകളിലും തിളങ്ങുകയും ചെയ്തു. നടൻ ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തിൽ സജീവമല്ലെങ്കിൽ പോലും മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാൾ തന്നെയാണ് കാവ്യ. കാവ്യയുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമ വിടുകയായിരുന്നു കാവ്യ ഇന്ന് മകൾ മഹാലക്ഷ്‍മിയെയും നോക്കി വീട്ടുകാര്യങ്ങളും ഒപ്പം തന്റെ ബിസിനസുമൊക്കെയായി മുന്നോട്ട് പോവുകയാണ്. അതിനിടെ ഇപ്പോഴിതാ കാവ്യയുടെ ആസ്തിയും, സിനിമയിൽ സജീവമായിരുന്ന കാലത്ത് വാങ്ങിയ പ്രതിഫലവുമൊക്കെ ചർച്ചയാവുകയാണ്. ദിലീപിന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കൾ ഇല്ലാതെ തന്നെ കാവ്യ കോടിശ്വരിയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബാലതാരമായി കരിയർ ആരംഭിച്ച കാവ്യ പൂക്കാലം വരവായി എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ അഴകിയ രാവണൻ എന്ന സിനിമയിലൂടെയാണ് ആദ്യമായി പ്രേക്ഷക ശ്രദ്ധനേടുന്നത്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ ആയിരുന്നു നായികയായുള്ള അരങ്ങേറ്റം. തുടർന്ന് ഒന്നിനുപുറകെ ഒന്നായി നിരവധി സിനിമകളാണ് കാവ്യയെ തേടി എത്തിയത്. ഓരോ സിനിമക്കും അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലവും കാവ്യക്ക് ആയിരുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ തുടക്കകാലത്ത് തന്നെ ലക്ഷങ്ങളാണ് കാവ്യക്ക് പ്രതിഫലമായി ലഭിച്ചത്. അവിടെ നിന്നും സംസ്ഥാന പുരസ്കാരങ്ങളടക്കം സ്വന്തമാക്കി വിജയകരമായ കരിയറുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് കാവ്യ ആദ്യമായി വിവാഹിതയാകുന്നത്.

 

 

സിനിമയിൽ നിന്നും നല്ല രീതിയിൽ സമ്പാദിച്ച ശേഷമായിരുന്നു നടിയുടെ വിവാഹം. അതുകൊണ്ട് തന്നെ സ്വർണ്ണത്തിൽ മുങ്ങിയാണ് കാവ്യ അന്ന് വിവാഹവേദിയിലേക്ക് എത്തിയത്. കഴുത്തുനിറയെ വ്യത്യസ്ത തരത്തിലുള്ള മാലകൾ അണിഞ്ഞും, കൈ നിറയെ വളകൾ അണിഞ്ഞും സർവ്വാഭരണ വിഭൂഷിത ആയിരുന്നു കാവ്യ. ഇക്കാരണത്താൽ തന്നെ കാവ്യയുടെ വിവാഹ ചിത്രങ്ങളാണ് വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. ഏകദേശം അഞ്ഞൂറ് പവന് മുകളിൽ കാവ്യ ധരിച്ചിട്ടുണ്ടാകും എന്നായിരുന്നു അന്ന് ആരാധകർക്കിടയിലെ ചർച്ചകൾ. എന്നാൽ ആദ്യവിവാഹത്തിനു ധരിച്ച അത്രയും ആഭരണങ്ങൾ കാവ്യാ രണ്ടാമത്തെ വിവാഹത്തിന് അണിഞ്ഞിരുന്നില്ല. ട്രഡീഷണലാണോ കന്റംപ്രറിയാണോ എന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത, ഒറ്റ വലിയ മാലയായി തോന്നുന്ന രണ്ട് മാലകള്‍ ചേരുന്ന ഡിസൈനിൽ ഉള്ള നെക്ക് പീസ് ആയിരുന്നു രണ്ടാം വിവാഹത്തിന് കാവ്യ അണിഞ്ഞത്.

സെമിപ്രഷ്യസ് സ്റ്റോണുകളും ഉപയോഗിച്ച നെക്ലേസ് ലക്ഷങ്ങൾ വിലമതിക്കുന്നതാണ് എന്നാണ് വിവരം. അതേസമയം ഏകദേശം 100 കോടിയുടെ അടുത്ത് വരും കാവ്യയുടെ ആകെ ആസ്തി എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ചെന്നൈ, കാസർഗോഡ്, കൊച്ചി എന്നിവിടങ്ങളിലായി കോടികൾ വിലവരുന്ന ഫ്ലാറ്റുകളും, ബിസിനസുകളും ഒക്കെ താരത്തിനുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദിലീപിന്റെ ആകെ ആസ്തിയുടെ മൂന്നിലൊന്ന് കാവ്യക്കും ഉണ്ടെന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (2 minutes ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (9 minutes ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (14 minutes ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (17 minutes ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (21 minutes ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (27 minutes ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (3 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (3 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (3 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (3 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (3 hours ago)

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക്; റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍; മേയ് 14 വരെ അപേക്ഷിക്കാം!!  (3 hours ago)

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവ‍ര്‍ത്തിച്ച് ഇപി ജയരാജൻ....  (4 hours ago)

മേയറുടെ ആവശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളി  (5 hours ago)

Malayali Vartha Recommends