Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്


മൂന്നാംഘട്ട വോട്ടെടുപ്പ് ....പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍.... യോഗി ആദിത്യനാഥിനൊപ്പം റോഡ്‌ഷോയും നടത്തി, 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതാനൊരുങ്ങുന്നത്


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...

ആ കവറും രക്തക്കറയും സംശയം... ജീന്‍സും, ഷാളും, കത്തിയും ഉള്‍പ്പെടുന്ന പ്ലാസ്റ്റിക് കവര്‍ പിന്നെ മാറിമറിഞ്ഞു

30 MAY 2016 04:24 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തെ ചുറ്റിപ്പറ്റി പുതിയ വിവാദം. ജിഷയുടെ കൊലപാതകത്തിന് ശേഷം കിഴക്കമ്പലത്തു കവറില്‍ കണ്ടെത്തിയ രക്തക്കറ ജിഷയുടേതെന്നാണ് സംശയം. കഴിഞ്ഞ രണ്ടാം തീയതിയാണു പട്ടിമറ്റം ഭണ്ഡാര കവലയില്‍ ദുരൂഹ സാഹചര്യത്തില്‍ ജീന്‍സും, ഷാളും, കത്തിയും ഉള്‍പ്പെടുന്ന പ്ലാസ്റ്റിക് കവര്‍ കണ്ടെത്തിയത്.
പ്ലാസ്റ്റിക് കവറും, കത്തിയും തന്റേതാണെന്നുപറഞ്ഞു കുന്നത്തുനാട് പൊലീസ് സ്‌റ്റേഷനില്‍ ഒരാളെത്തി മൊഴി നല്‍കിയിരുന്നു. അതേസമയം, കവറില്‍ ഉണ്ടായിരുന്നു എന്ന പേരില്‍ പൊലീസ് ഹാജരാക്കിയ സാധനങ്ങള്‍ ആദ്യം കണ്ട സാധനങ്ങള്‍ അല്ല എന്നും ഇത് പൊലീസ് കൃത്രിമമായി ഉണ്ടാക്കിയതാണ് എന്നുമുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ടാം തിയതി രാവിലെ ഏഴു മണിക്ക് ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയ കുമ്മാനോട് ഇടത്തിക്കര മുരളീധരനാണു ഈ കവര്‍ ആദ്യമായി കാണുന്നത്. എന്താണ് എന്നറിയാന്‍ കവര്‍ എടുത്ത് പരിശോധിച്ചപ്പോള്‍ കവറിനുള്ളില്‍ കണ്ട കത്തിയുടെ രണ്ടു വശങ്ങളിലും രക്തക്കറ കണ്ടതോടെ അവിടെ ഉപേക്ഷിച്ചു ജോലിക്കു പോയി.
പിന്നിട് 11 മണിയോടെ സമീപവാസിയായ സുരേഷ് ഇത് കാണുകയും ഈ വിവരം കുന്നത്തുനാട് പൊലീസിനെ അറിയിക്കുകയും ചെയ്തു. സംഭവം വിവാദമായപ്പോള്‍ സ്‌റ്റേഷനിലെ പാറാവുകാരന്‍ ആയിരുന്ന പൊലീസുകാരനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെ കവര്‍ തന്റെയാണ് എന്നാരോപിച്ച് പാലക്കാട് സ്വദേശിയായ അനില്‍കുമാര്‍ പൊലീസ് സ്‌റ്റേഷനില്‍ സ്വമേധയാ ഹാജരായി. മൂന്നാറില്‍ വിനോദ യാത്രക്കുപോയി മടങ്ങുമ്പോള്‍ കവര്‍ നഷ്ടപ്പെട്ടുവെന്നും കത്തി കൊണ്ട് തണ്ണിമത്തന്‍ മുറിച്ചതാണെന്നുമാണ് ഇയാള്‍ സ്‌റ്റേഷനില്‍ മൊഴി നല്‍കിയത്.
എന്നാല്‍ ആദ്യം കണ്ട കവറിലുണ്ടായിരുന്ന വസ്ത്രങ്ങളല്ല പൊലീസ് കൊണ്ടുവന്നതെന്ന ആരോപണവുമായി കവര്‍ ആദ്യം കണ്ടവര്‍ രംഗത്തെത്തുകയും ചെയ്തു. തങ്ങള്‍ കണ്ട കവറില്‍ കത്തി ഉണ്ടായിരുന്നതായും അതില്‍ രക്തക്കറ കണ്ടുവെന്നുമാണ് ഇവരുടെ വാദം. എന്നാല്‍ പൊലീസ് കൊണ്ടുവന്ന കവറില്‍ കത്തിയുണ്ടായിരുന്നില്ല എന്നാണ് ആക്ഷേപം. വസ്ത്രങ്ങളൂം ആദ്യം കണ്ടതല്ലയെന്നും ആരോപണമുണ്ട്. കവറില്‍ ഉണ്ടായിരുന്ന ജീന്‍സല്ല രണ്ടാമത് കണ്ടതെന്നും ഇവര്‍ ആദ്യം കണ്ട കവറില്‍ ഉണ്ടായിരുന്ന ജീന്‍സിനൊപ്പം ഉണ്ടായിരുന്ന ബെല്‍റ്റ് ലെതറിന്റെ ആയിരുന്നുവെന്നും രണ്ടാമത് പൊലീസ് കൊണ്ടുവന്ന ബെല്‍റ്റ് റെക്‌സിന്‍ ബെല്‍റ്റ് ആണെന്നുമാണ് ആക്ഷേപം.
ഒപ്പം തൊണ്ടി സാധനങ്ങള്‍ തങ്ങളെ കാണിച്ച് ഉറപ്പാക്കാന്‍ വന്ന പൊലീസ് പറഞ്ഞു പഠിപ്പിച്ചതുപോയാണ് കവര്‍ തന്റെതാണ് എന്നുപറഞ്ഞു എത്തിയ വ്യക്തിയെന്നും ദൃക്‌സാക്ഷികള്‍ ആരോപണം ഉന്നയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാത്തിരിപ്പിനൊടുവില്‍.... ദുബായില്‍ മരിച്ച പ്രവാസി മലയാളിയായ തൃശൂര്‍ സ്വദേശിയുടെ മൃതദേഹം 13 ദിവസത്തിന് ശേഷം വിട്ടുനല്‍കി.... ഇന്ന് മൃതദേഹം നാട്ടിലെത്തിക്കും  (16 minutes ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വി  (41 minutes ago)

യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം? കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍...  (1 hour ago)

കള്ളക്കടല്‍ പ്രതിഭാസം... ആലപ്പുഴയിലും തിരുവനന്തപുരത്തും ഉള്‍പ്പടെ കടല്‍ക്ഷോഭം ശക്തം... ആലപ്പുഴയില്‍ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി, തിരുവനന്തപുരത്തും കടലാക്രമണം രൂക്ഷം  (2 hours ago)

യാതൊരു മെക്കാനിക്കല്‍ തകരാറുമില്ല.... നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയില്‍ തന്നെ ഡോര്‍ തകര്‍ന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കെഎസ്ആര്‍ടിസി...  (2 hours ago)

മൂന്നാംഘട്ട വോട്ടെടുപ്പ് ....പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍.... യോഗി ആദിത്യനാഥിനൊപ്പം റോഡ്‌ഷോയും നടത്തി, 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതാനൊ  (2 hours ago)

കാട്ടാക്കട നാരുവാമൂടില്‍ വന്‍ തീപിടിത്തം... അമ്മാനൂര്‍കോണത്ത് റിട്ട എസ്‌ഐ നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു  (7 hours ago)

കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു... അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന  (7 hours ago)

ബെറ്റിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു...  (7 hours ago)

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണം... തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍  (8 hours ago)

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (8 hours ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (14 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (14 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (14 hours ago)

Malayali Vartha Recommends