Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാംഘട്ട വോട്ടെടുപ്പ് ....പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍.... യോഗി ആദിത്യനാഥിനൊപ്പം റോഡ്‌ഷോയും നടത്തി, 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതാനൊരുങ്ങുന്നത്


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...

കഷണ്ടി മാറ്റാന്‍ ശ്രമിച്ച എംബിബിഎസ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

01 JUNE 2016 12:03 PM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

കഷണ്ടി മാറ്റാനായി തലമുടിവച്ചു പിടിപ്പിക്കാന്‍ ശ്രമിച്ച എംബിബിഎസ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. ചെന്നൈയിലാണ് സംഭവം. ചെന്നൈ സ്വദേശിയും അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയുമായ സന്തോഷ്‌കുമാറാണ് മരണത്തിന് കീഴടങ്ങിയത്. നെറ്റിയുടെ മുകളിലേക്ക് നിന്നും തലമുടി നഷ്‌പ്പെടുന്ന ഗ്രേഡ് 2 കഷണ്ടിയില്‍ നിന്നും രക്ഷനേടാന്‍ തലമുടിവച്ചു പിടിപ്പിക്കല്‍ ശസ്ത്രക്രിയയ്ക്ക് സന്തോഷ് വിധേയനാവുകയായിരുന്നു. കഷണ്ടിയുള്ള ഭാഗത്ത് കോശങ്ങള്‍വച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയ ഭാഗിമായി മരവിപ്പിച്ചുകൊണ്ടാണ് നടത്തിയത്.
ശസ്ത്രക്രിയ നടത്തിയതിന്റെ രണ്ടാം ദിവസം മുതല്‍ സന്തോഷ്‌കുമാര്‍ ശാരിരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പനിയും ഛര്‍ദിയുമായിട്ടായിരുന്നു തുടക്കം. ഇത് പിന്നീട് വയറിളകത്തിനും വഴിമാറി. മകന്റെ നില വഷളാകുന്നതു കണ്ട മാതാപിതാക്കള്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ അടുത്ത് സന്തോഷിനെ എത്തിച്ചു. എന്നാല്‍ യാതൊരു വിധ കുഴപ്പങ്ങളും മകനില്ലെന്നും ഇതൊരു സാധാരണ പനിയാണെന്നും അറിയിച്ച ഡോക്ടര്‍ പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍ നല്‍കി.
ഇന്‍ജക്ഷനു ശേഷം സന്തോഷിന്റെ കൈകള്‍ക്ക് നീലനിറം വ്യാപിക്കാന്‍ തുടങ്ങിയതു കണ്ട മാതാപിതാക്കള്‍ ചെന്നൈയിലെ മറ്റൊരു സ്വകാര്യാശുപത്രിയില്‍ സന്തോഷിന്റെ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയില്‍ സന്തോഷിന്റെ കിഡ്‌നി തകരാറിലാണെന്നും പതിയെ പതിയെ ഓരോ അവയവങ്ങളും തകരാറിലായിക്കൊണ്ടിരിക്കുകയാണെന്നും ഡോക്ടറുമാര്‍ അറിയിച്ചു. മെയ് 15നാണ് സന്തോഷിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. മെയ് 17ന് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് സന്തോഷം മരണം വരിച്ചു.
ഡോക്ടറുടെ അറിവില്ലായ്മ തന്നെയാണ് സന്തോഷിന്റെ മരണത്തില്‍ കലാശിച്ചത്. മകന്റെ മരണത്തില്‍ മനംനൊന്ത മാതാപിതാക്കള്‍ ആദ്യം കേസു നല്‍കാന്‍ തയ്യാറായില്ല. എന്നാല്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് മെഡിക്കല്‍ അസോസിയേഷന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സന്തോഷിന്റെ മരണം പുറംലോകം അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം? കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍...  (13 minutes ago)

കള്ളക്കടല്‍ പ്രതിഭാസം... ആലപ്പുഴയിലും തിരുവനന്തപുരത്തും ഉള്‍പ്പടെ കടല്‍ക്ഷോഭം ശക്തം... ആലപ്പുഴയില്‍ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി, തിരുവനന്തപുരത്തും കടലാക്രമണം രൂക്ഷം  (1 hour ago)

യാതൊരു മെക്കാനിക്കല്‍ തകരാറുമില്ല.... നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയില്‍ തന്നെ ഡോര്‍ തകര്‍ന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കെഎസ്ആര്‍ടിസി...  (1 hour ago)

മൂന്നാംഘട്ട വോട്ടെടുപ്പ് ....പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍.... യോഗി ആദിത്യനാഥിനൊപ്പം റോഡ്‌ഷോയും നടത്തി, 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതാനൊ  (1 hour ago)

കാട്ടാക്കട നാരുവാമൂടില്‍ വന്‍ തീപിടിത്തം... അമ്മാനൂര്‍കോണത്ത് റിട്ട എസ്‌ഐ നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു  (6 hours ago)

കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു... അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന  (6 hours ago)

ബെറ്റിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു...  (6 hours ago)

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണം... തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍  (7 hours ago)

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (7 hours ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (13 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (13 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (13 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (13 hours ago)

Malayali Vartha Recommends