Widgets Magazine
13
May / 2021
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോലീസ് വാഹനത്തിന്റെ ശബ്ദം കേട്ടതോടെ സംഭവിച്ചത് മറ്റൊന്ന്.. വെള്ളത്തുണി കൊണ്ട് മൂടിയ നിലയിലായിരുന്ന 'മൃതശരീരം' അനങ്ങുകയും ഉടന്‍ എഴുന്നേറ്റ് ഓടി രക്ഷപെടുകയും ചെയ്തതോടെ അമ്പരന്ന് സോഷ്യൽ മീഡിയ...


ഓൺലൈനിലൂടെ ബിസിനസ് തുടങ്ങിയപ്പോൾ പരാജയപ്പെട്ടു... കടം കൂടിയതയോടെ യുവാവിന് പിടിച്ച് നിൽക്കാനയില്ല; ഭാര്യയെ ജോലിയ്ക്ക് കൊണ്ടാക്കിയ ശേഷം യുവാവിന്റെ കടുംകൈ... ആറു പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു...


ന​ഴ്‌​സ​സ് ദി​ന​ത്തി​ന് മൂ​ന്നു ദി​വ​സം മുമ്പാ​ണ് ആ ​ദുഃ​ഖ​വാ​ര്‍ത്ത‍ നാ​ട്ടു​കാ​രെ തേ​ടി​യെ​ത്തി​യ​ത്.. ആ​റു മാ​സം ഗ​ര്‍ഭി​ണി​യാ​യി​രു​ന്ന ര​മ്യ​യു​ടെ​യും കു​ഞ്ഞിന്റെയും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സഹ ജീവനക്കാർ കഴിവതും ശ്രമിച്ചു; പക്ഷെ... കോ​വി​ഡ്​ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റി​വ് ആ​യെ​ങ്കി​ലും ന്യൂ​മോ​ണി​യ ബാ​ധി​ച്ച്‌ ഒ​ടു​വി​ല്‍ അ​വ​ര്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​; രമ്യ റജുലാലിന്റെ വിയോഗത്തിൽ കണ്ണീരോടെ ബന്ധുക്കൾ...


ശിക്ഷിക്കപ്പെട്ട് അഞ്ച് മാസം പോലും തികഞ്ഞില്ല.. അഭയ കേസിലെ പ്രതി ഫാ. കോട്ടൂർ ജയിലില്‍ നിന്നിറങ്ങി! ഇനി 90 ദിവസങ്ങൾ പുറത്ത്....


1200 കിടക്കകള്‍ ഉള്ള ആശുപത്രിയിലെ എല്ലാ കിടക്കകളും രോഗികളെകൊണ്ട് നിറഞ്ഞു... ആശുപത്രി മുറ്റത്ത് ആംബുലന്‍സില്‍ ചികിത്സ കാത്തിരുന്ന നാല് കോവിഡ് രോഗികള്‍ മരിച്ചു

പുതിയ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ വിവരങ്ങൾ നൽകണം; പ്രചരിച്ച വാർത്തയ്ക്കു പിന്നിൽ...

29 DECEMBER 2017 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

പോലീസ് വാഹനത്തിന്റെ ശബ്ദം കേട്ടതോടെ സംഭവിച്ചത് മറ്റൊന്ന്.. വെള്ളത്തുണി കൊണ്ട് മൂടിയ നിലയിലായിരുന്ന 'മൃതശരീരം' അനങ്ങുകയും ഉടന്‍ എഴുന്നേറ്റ് ഓടി രക്ഷപെടുകയും ചെയ്തതോടെ അമ്പരന്ന് സോഷ്യൽ മീഡിയ...

ഓൺലൈനിലൂടെ ബിസിനസ് തുടങ്ങിയപ്പോൾ പരാജയപ്പെട്ടു... കടം കൂടിയതയോടെ യുവാവിന് പിടിച്ച് നിൽക്കാനയില്ല; ഭാര്യയെ ജോലിയ്ക്ക് കൊണ്ടാക്കിയ ശേഷം യുവാവിന്റെ കടുംകൈ... ആറു പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു...

കൊവിഡ് അനുഭവം വീഡിയോ ആക്കി ജിത്തു ജോസഫിന്റെ മകള്‍; രാത്രിയും പകലുകളും കടന്നു പോയി, കൂട്ടായുള്ളത് നിഴല്‍ മാത്രം; ഗന്ധമറിയാനുള്ള കഴിവ് നഷ്ടപ്പെട്ടു, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി, എങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു, വൈറലായി വീഡിയോ

ന​ഴ്‌​സ​സ് ദി​ന​ത്തി​ന് മൂ​ന്നു ദി​വ​സം മുമ്പാ​ണ് ആ ​ദുഃ​ഖ​വാ​ര്‍ത്ത‍ നാ​ട്ടു​കാ​രെ തേ​ടി​യെ​ത്തി​യ​ത്.. ആ​റു മാ​സം ഗ​ര്‍ഭി​ണി​യാ​യി​രു​ന്ന ര​മ്യ​യു​ടെ​യും കു​ഞ്ഞിന്റെയും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സഹ ജീവനക്കാർ കഴിവതും ശ്രമിച്ചു; പക്ഷെ... കോ​വി​ഡ്​ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റി​വ് ആ​യെ​ങ്കി​ലും ന്യൂ​മോ​ണി​യ ബാ​ധി​ച്ച്‌ ഒ​ടു​വി​ല്‍ അ​വ​ര്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​; രമ്യ റജുലാലിന്റെ വിയോഗത്തിൽ കണ്ണീരോടെ ബന്ധുക്കൾ...

ശിക്ഷിക്കപ്പെട്ട് അഞ്ച് മാസം പോലും തികഞ്ഞില്ല.. അഭയ കേസിലെ പ്രതി ഫാ. കോട്ടൂർ ജയിലില്‍ നിന്നിറങ്ങി! ഇനി 90 ദിവസങ്ങൾ പുറത്ത്....

ഇനിമുതല്‍ പുതുതായി ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ വേണമെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വാർത്തയിലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക് അധികൃതർ. പ്രചരിക്കുന്ന ഈ വാർത്ത തെറ്റാണെന്നാണ് അധികൃതർ പറയുന്നത്.

ഇന്ത്യയിലുള്ള ഫേസ്ബുക്ക് ഉപയോക്താക്കളോടു ആധാര്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നു ഫെയ്‌സ്ബുക്ക് അധികൃതർ അറിയിച്ചു. ഫെയ്‌സ്ബുക്ക് ലോഗിൻ ചെയ്യുമ്പോൾ ആധാര്‍കാര്‍ഡിലുള്ള പോലെ പേര് ടൈപ്പ് ചെയ്യാൻ ചില ഉപയോക്താക്കളോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നാണ് ഫേസ്ബുക്ക് അധികൃതർ പറയുന്നത്.

വളരെ കുറച്ച് ആളുകളോട് മാത്രമാണ് ഇതുപോലെ പേര് നല്‍കാന്‍ ആവശ്യപ്പെട്ടത്. ആധാര്‍കാര്‍ഡിലേതു പോലെയുള്ള ഉപഭോക്താക്കളുടെ പേരു വിവരങ്ങള്‍ വെച്ച് വെറുമൊരു പരീക്ഷണം നടത്തുക മാത്രമാണ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ ഉപഭോക്താക്കളെ ശരിയായ വ്യക്തിവിവരങ്ങള്‍ നല്‍കുന്നതിന് പ്രോത്സാഹിപ്പിക്കുക എന്നൊരു ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിലുള്ളുവെന്നും കാലിഫോര്‍ണിയയിലുള്ള ഫെയ്‌സ്ബുക്ക് ആസ്ഥാനം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണം ആവസാനിക്കുകയും ചെയ്തു.

ആധാര്‍കാര്‍ഡിലേത് പോലെ പേര് നല്‍കിയാല്‍ അത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കളും ഉപയോക്താവിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. അതിനുവേണ്ടിയാണ് പരീക്ഷണം നടത്തിയത്. പ്രചരിച്ച വാര്‍ത്തകള്‍ പോലെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഫെയ്‌സ് ബുക്ക് ലക്ഷ്യമിടുന്നില്ലെന്നും ഫേസ്ബുക്ക് അധികൃതർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിലെ സി എസ് ഐ ധ്യാനം; ഒരു വൈദികൻ കൂടി മരിച്ചു; ആകെ മരണം മൂന്നായി, ധ്യാനം നടത്തിയത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്; ധ്യാനത്തിൽ പങ്കെടുത്തത് 100ൽ അധികം വൈദികർ  (3 minutes ago)

ഏഴ് വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരുമെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം മുഹമ്മദ് അമീര്‍; 'ഞാന്‍ നേരിട്ടതൊന്നും പാക്കിസ്ഥാന്‍ യുവ താരങ്ങള്‍ നേരിടരുത്; അവര്‍ക്ക് കരിയര്‍ ത്യജിക്കേണ്ടി വരരുത്'  (16 minutes ago)

പോലീസ് വാഹനത്തിന്റെ ശബ്ദം കേട്ടതോടെ സംഭവിച്ചത് മറ്റൊന്ന്.. വെള്ളത്തുണി കൊണ്ട് മൂടിയ നിലയിലായിരുന്ന 'മൃതശരീരം' അനങ്ങുകയും ഉടന്‍ എഴുന്നേറ്റ് ഓടി രക്ഷപെടുകയും ചെയ്തതോടെ അമ്പരന്ന് സോഷ്യൽ മീഡിയ...  (27 minutes ago)

വെെറസ് വായുവിലൂടെയും പകരാമെന്ന് ഗവേഷകർ ....  (41 minutes ago)

സുരക്ഷയുടെ പെരുന്നാൾ സന്തോഷത്തിലേക്ക് പ്രവാസികൾ; ലോകത്തെ ആകെ വലയംചെയ്ത് കൊന്നൊടുക്കുന്ന കോവിഡ് മാഹാമാരിക്കെതിരായ പ്രാര്‍ഥന കൈവിടാതെ പ്രവാസലോകം, ഇക്കുറി ഈദ്ഗാഹുകളിലും പള്ളികളിലും നിബന്ധനകള്‍ പാലിച്ച് ന  (49 minutes ago)

ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നും എംബസി, അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ ആരംഭിച്ചു  (58 minutes ago)

ഓൺലൈനിലൂടെ ബിസിനസ് തുടങ്ങിയപ്പോൾ പരാജയപ്പെട്ടു... കടം കൂടിയതയോടെ യുവാവിന് പിടിച്ച് നിൽക്കാനയില്ല; ഭാര്യയെ ജോലിയ്ക്ക് കൊണ്ടാക്കിയ ശേഷം യുവാവിന്റെ കടുംകൈ... ആറു പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; പോ  (1 hour ago)

വ്യാജവാറ്റുകാർക്കെതിരെ കോട്ടയത്തെ എക്‌സൈസ് വേട്ട തുടങ്ങി: കളത്തിപ്പടിയിൽ വ്യാജവാറ്റ് നടത്തിയ യുവാവ് പിടിയിൽ  (1 hour ago)

'ഇതൊരു നല്ല കാര്യമാണ്. ഇതൊക്കെ മനസ്സിലാക്കാൻ മരണങ്ങൾ തൊട്ടടുത്ത് സംഭവിക്കേണ്ടി വന്നു എന്നത് മാത്രമേ വിഷമമുള്ളൂ. ഇനിയുള്ള ദിവസങ്ങളിലും പത്ര സമ്മേളനങ്ങളിൽ ജ്യോതിഷവും മറ്റു നിസ്സാര കാര്യങ്ങളും ഒഴിവാക്കി  (1 hour ago)

ലോക്ക് ഡൗണായിട്ടും കഞ്ചാവ് കച്ചവടത്തിനു കുറവില്ല... ലോക്ക് ഡൗണിലും കഞ്ചാവുമായി ബൈക്കിലിറങ്ങിയ രണ്ടു യുവാക്കൾ പിടിയിൽ... പിടിയിലായത് തൃക്കൊടിത്താനം സ്വദേശികൾ...  (1 hour ago)

കൊവിഡ് അനുഭവം വീഡിയോ ആക്കി ജിത്തു ജോസഫിന്റെ മകള്‍; രാത്രിയും പകലുകളും കടന്നു പോയി, കൂട്ടായുള്ളത് നിഴല്‍ മാത്രം; ഗന്ധമറിയാനുള്ള കഴിവ് നഷ്ടപ്പെട്ടു, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി, എങ്കിലും പ്രതീക്ഷ കൈവി  (1 hour ago)

ന​ഴ്‌​സ​സ് ദി​ന​ത്തി​ന് മൂ​ന്നു ദി​വ​സം മുമ്പാ​ണ് ആ ​ദുഃ​ഖ​വാ​ര്‍ത്ത‍ നാ​ട്ടു​കാ​രെ തേ​ടി​യെ​ത്തി​യ​ത്.. ആ​റു മാ​സം ഗ​ര്‍ഭി​ണി​യാ​യി​രു​ന്ന ര​മ്യ​യു​ടെ​യും കു​ഞ്ഞിന്റെയും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സഹ ജ  (1 hour ago)

കേരളത്തിനായി കൈകോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍; സഹായം കേരളാ സർക്കാരിന് നേരിട്ട് കൈമാറും  (1 hour ago)

ബുദ്ധിരാക്ഷസന്റെ വീക്ക്നെസ്സുകൾ മനസ്സിലാക്കിയാണ് മെലിഡ ബന്ധം വേർപിരിഞ്ഞത്! നഗ്നതാ പാർട്ടികളും സ്ത്രീ ദൗർബല്യവും...  (1 hour ago)

പുതിയ സിബിഐ ഡയറക്ടരെ തെരഞ്ഞെടുക്കാന്‍ ഈ മാസം 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും  (2 hours ago)

Malayali Vartha Recommends