Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പാഞ്ചാലി: രാജോ അഞ്ചു ഭര്‍ത്താക്കന്‍മാരുമായി സന്തോഷത്തോടെ ജീവിക്കുകയാണ്‌

05 APRIL 2013 01:50 AM IST
മലയാളി വാര്‍ത്ത.

അഞ്ച്‌ സഹോദരന്‍മാര്‍ക്ക്‌ ഒരു ഭാര്യയോ എന്ന്‌ മഹാഭാരതത്തിലെ കഥ പറഞ്ഞു തന്നപ്പോള്‍ പലരും മുത്തശ്ശിമാരോട്‌ ആശ്ചര്യത്തോടെ ചോദിച്ചു കാണും. എന്നാല്‍ ഈ നൂറ്റാണ്ടിനും അത്തരമൊരു കഥ പറയാനുണ്ടെങ്കിലോ? ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിനടുത്തുള്ള ഒരു ഗ്രാമത്തില്‍ നമുക്ക്‌ അത്തരമൊരാളെ കാണാന്‍ കഴിയും. ഇരുപത്തിയൊന്നു കാരിയായ രാജോയാണ്‌ അഞ്ച്‌ സഹോദരങ്ങളെ വിവാഹം കഴിച്ച്‌ ജീവിക്കുന്നത്‌. ലോകത്തില്‍ തന്നെ ഒന്നിലധികം ഭര്‍ത്താക്കന്‍മാരെ വിവാഹം കഴിച്ച്‌ ജീവിക്കുന്ന ചുരുക്കം സ്‌ത്രീകളില്‍ ഒരാളാണ്‌ രാജോ.
പതിനാറുമാസം പ്രായമായ കുഞ്ഞിന്റെ അമ്മ കൂടിയായ രാജോവിന്‌ ആരാണ്‌ കുഞ്ഞിന്റെ പിതാവെന്നുകൂടി കൃത്യമായി പറയാന്‍ കഴിയുന്നില്ല. അഞ്ചു ഭര്‍ത്താക്കന്‍മാര്‍ ഉള്ളതില്‍ താന്‍ സന്തുഷ്ടവതിയാണെന്നാണ്‌ രാജോ പറയുന്നത്‌. മറ്റുള്ളവര്‍ക്ക്‌ ഒരാളില്‍ നിന്ന്‌ കരുതല്‍ ലഭിക്കുമ്പോള്‍ തനിക്ക്‌ അഞ്ച്‌ പേരില്‍ നിന്നും കരുതല്‍ ലഭിക്കുന്നെന്ന്‌ ആത്മവിശ്വാസത്തോടെ രാജോ പറയുന്നു. മഹാഭാരതത്തില്‍ അര്‍ജുനനോട്‌ പ്രത്യേക മമത ദ്രൗപതിക്കുണ്ടെങ്കിലും ഈ ദ്രൗപതിക്ക്‌ അങ്ങനെ ഒരു പക്ഷപാതം ആരോടും ഇല്ല. ഞാന്‍ അഞ്ചുപേരേയും ഒരു പോലെയാണ്‌ സ്‌നേഹിക്കുന്നത്‌. ഒരാളോട്‌ കൂടുതല്‍ മമതയൊന്നും എനിക്കില്ല രാജോ നയം വ്യക്തമാക്കുന്നു.
ഒറ്റമുറി മാത്രമുള്ള കൂരക്കു കീഴില്‍ ഇവര്‍ ആറുപേരും ഒരുമിച്ചാണ്‌ ഉറങ്ങാന്‍ കിടക്കുന്നത്‌. ഊഴമനുസരിച്ച്‌ ഓരോ ദിവസവും ഒരാള്‍ രാജോയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യും. ഞങ്ങള്‍ അഞ്ചു പേരും അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്‌. എനിക്കതില്‍ അസൂയയില്ല. ഞങ്ങള്‍ വളരെ സന്തോഷത്തോടു കൂടി ജീവിക്കുന്ന വലിയ കുടുംബമാണ്‌. രാജോയെ ആദ്യം വിവാഹം ചെയ്‌ത ഗുഡു പറയുന്നു. 19 കാരനായ ദിനേഷാണ്‌ രാജോയുടെ ഏറ്റവും പ്രായം കുറഞ്ഞ ഭര്‍ത്താവ്‌. 18 വയസിലാണ്‌ ദിനേഷ്‌ രാജോയെ ഭാര്യയായി സ്വീകരിച്ചത്‌.
രാജോയുടെ കുടുംബം വര്‍ഷങ്ങളായി അനുഷ്‌ഠിച്ചു വരുന്ന ആചാരത്തിന്റെ ഭാഗമാണിത്‌. തന്റെ അമ്മ മൂന്നു സഹോദരങ്ങളെ വിവാഹം ചെയ്‌തിരുന്നു. അതിനാല്‍ തനിക്കും ഒന്നില്‍ കൂടുതല്‍ ഭര്‍ത്താക്കന്‍മാരെ വിവാഹം ചെയ്യേണ്ടി വരുമെന്ന്‌ ചെറുപ്പം മുതല്‍ തന്നെ അറിയാമായിരുന്നു- രാജോ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (3 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (3 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (3 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (3 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (3 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (4 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (5 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (5 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (7 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (7 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (7 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (7 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (7 hours ago)

Malayali Vartha Recommends