Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

07 MAY 2024 03:58 PM ISTമലയാളി വാര്‍ത്ത
കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം.  കേരളത്തിൽ ഉഷ്ണതരംഗം കാരണം വലിയ ബുദ്ധിമുട്ടു നേരിടുകയാണ് ജനം അതിനിടയിലാണ് ഇങ്ങനെ ഒരു റിപ്പോർട്ട് പുറത്ത് വരുന്നത് . ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിങ്ങിനു വിധേയമായതായി കണ്ടെത്തി.കേന...

നിറമോ മണമോ ഇല്ലാത്ത വാതകമാണ് കാർബൺ മോണോക്സൈഡ്. ഇക്കാരണത്താല്‍ തിരിച്ചറിയുക വിഷമം. ശ്വസിക്കുമ്പോള്‍ ഓക്‌സിജനിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തില്‍ കലര്‍ന്നാണ് മരണം സംഭവിക്കുന്നത്... കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകത്തെ എങ്ങനെ പ്രതിരോധിക്കാം

21 January 2020

റൂം ഹീറ്ററുകളിൽ നിന്നു പുറത്തുവിടുന്ന വിഷവാതകം ശ്വസിച്ച് ആളുകൾ മരിച്ച സംഭവങ്ങൾ നിരവധിയാണ്...ഓരോ വര്‍ഷവും അമേരിക്കയില്‍ മാത്രം കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധ മൂലം ശരാശരി 430 പേര്‍ മരിക്കുന്നു. 50,000 പേര...

മക്കളുടെയും ചെറുകുട്ടികളുടെയും മരണം അറിയാതെ അമ്മയും അച്ഛനും... മക്കൾക്ക് ചെറിയ അപകടം പറ്റിയിട്ടേ ഉള്ളൂ... മറ്റൊന്നും പറയാനാകാതെ ബന്ധുക്കളും നാട്ടുകാരും... മൂകമായി തിരുവനന്തപുരം ചേങ്കോട്ടുകോണം വീട്

21 January 2020

നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച മലയാളി കുടുംബങ്ങളെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം ചേങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ്.പ്രവീണ്‍കുമാര്‍ നായര്‍(39), ശരണ്യ(34),ടിബി രഞ്ജിത് കുമാര്‍ (39), ഇന്...

ഗാന രചനയുടെ ഇരുപത് വർഷങ്ങൾ; ഒട്ടേറെ മികവുറ്റ ഗാനങ്ങൾ ആസ്വാദകർക്ക് നൽകാൻ കഴിഞ്ഞ സംതൃപ്തിയിൽ എ.കെ രഞ്ജിത്ത്... ജന്മനാടിന്റെ സ്നേഹാദരം

21 January 2020

ഗാന രചനയിൽ ഇരുപത് വര്ഷം പൂർത്തിയാക്കുന്ന എ.കെ രഞ്ജിത്തിനെ ജന്മനാട് ആദരിച്ചു. ഒട്ടേറെ മികവുറ്റ ഗാനങ്ങൾ ആസ്വാദകർക്ക് നൽകാൻ കഴിഞ്ഞ സംതൃപ്തിയിലാണ് ഈ രചിയിതാവ്. ഭാവനയുടെ ലാളിത്യവും രൂപഭംഗിയുമാണ് ഇദേഹത്തിന്...

ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ കൂടി; വിദഗ്ധ ചികിത്സയ്ക്കായി ബിഗ്‌ബോസ് വീട്ടില്‍ നിന്നും സോമദാസിനെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ച് ബിഗ്‌ബോസ്

21 January 2020

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് ഷോ മുന്നേറുകയാണ്. ബിഗ് ബോസ് സീസണ്‍ 2 വിജയകരമായി മുന്നേറുകയാണ്. ഇന്നലെ ആയിരുന്നു ഈ സീസണിലെ ആദ്യ എലിമിനേഷന്‍ നടന്നത്. രാജിനി ചാണ്ടിയായിരുന്നു പുറത്തായത്. എന്നാല്‍ അ...

വിവാഹത്തോടെ മന്യയ്ക്ക് സംഭവിച്ചത് ഇതാണ്.. താരമിപ്പോൾ എവിടെയാണെന്നറിയാമോ? മലയാളത്തിന്റെ പ്രിയതാരം മന്യയുടെയും മകളുടെയും വിശേഷങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

21 January 2020

സിനിമ പ്രേമികളുടെ ഇഷ്ട താരമാണ് മന്യ. ഒരുകാലത്ത് മലയാളത്തിന്റെ പ്രിയതാരമായിരുന്ന ജോക്കറിലും അപരിജിതനിലും തിളങ്ങിയ മന്യയുടെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ ത...

ക്ലാസ് ടീച്ചർ പ്രണയിച്ചത് എട്ടാംക്ലാസുകാരനെ.. ഒരു വര്‍ഷത്തെ അടുപ്പം വീട്ടുകാർ എതിർത്തതോടെ 26കാരിയായ അദ്ധ്യാപിക വിദ്യാർത്ഥിയുമായി മുങ്ങി; കണ്ടെത്തനാകാതെ അന്വേഷണസംഘം; ഞെട്ടലോടെ വീട്ടുകാരും സഹപാഠികളും

21 January 2020

ഇരുപത്തിയാറുകാരിയായ അധ്യാപിക എട്ടാം ക്ലാസ്സുകാരനൊപ്പം ഒളിച്ചോടിപ്പോയെന്ന് പരാതി. ഗുജറാത്തിലെ ഗാന്ധി നഗറിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണ...

എപ്പോഴും തന്റെ മാപ്പിളയുടെ അടുത്തേക്ക് പോകണം എന്ന് പറയുന്ന രാജിനി ചാണ്ടി; ഒടുക്കം മഞ്ജു പത്രോസിന്റെ പ്രവചനം ഫലിച്ചു... ബിഗ് ബോസ് വീടിൽ നിന്നും ആദ്യമായി പുറത്തേക്ക് എത്തിയത് രാജിനി ചാണ്ടി

20 January 2020

മോഹൻലാൽ അവതരാകാനായി എത്തുന്ന ബിഗ്‌ബോസ് ഷോയുടെ രണ്ടാം ഭാഗം ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് രണ്ടാം സീസണിലെ ആദ്യ എലിമിനേഷന്‍. അതുകൊണ്ട് തന്നെ ഏറെ ആകാംഷ നിറഞ്ഞ ...

നിങ്ങളാണോ ഞങ്ങളുടെ ലച്ചുവിനെ ഉപ്പും മുളകില്‍ നിന്നും മാറ്റിയത്... ദി റിയല്‍ വില്ലന്‍ അപ്പോള്‍ നിങ്ങള്‍ ആണ് അല്ലെ? ഞങ്ങളുടെ ലച്ചുവിനെ പരമ്ബരയിലേക്ക് ദയവായി പറഞ്ഞുവിടണം; ആരാണ് ഈ ഡോക്ടര്‍ റോവിനെന്ന് സോഷ്യല്‍ മീഡിയ

20 January 2020

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്ബരയാണ് ഉപ്പും മുളകും . വന്‍ ആഘോഷമായാണ് ഉപ്പും മുളകും പരമ്ബരയില്‍ ലച്ചുവിന്‍റെ വിവാഹം നടത്തിയത്. ഒറിജിനലിനെ വെല്ലുന്നതായിരുന്നു ഈ സീരിയല്‍ വിവാഹം. പരമ്ബരയിലെ പ്രധാ...

ആനയും പാപ്പാനും തമ്മിലുള്ള സഹൃദത്തിന്റെ ധാരാളം കഥകൾ നമുക്കിടയിലുണ്ട്. ഒരേ ഇലയിൽ നിന്നും ഭക്ഷണം കഴിക്കുന്ന ആനയും പാപ്പാനും ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരം

20 January 2020

കൊമ്പന്റെ സമീപത്തിരുന്ന് ഇലയില്‍ പൊതിഞ്ഞുകൊണ്ടുവന്ന ഭക്ഷണം കഴിക്കുകയാണ് പാപ്പാന്‍. ഇതെല്ലാം നോക്കിയും കണ്ടും നിൽക്കുന്ന ആന പതുക്കെ പപ്പനൊപ്പം ഊണ് കഴിക്കാൻ തുടങ്ങി. ഒരേ ഇലയിൽ നിന്നും ഭക്ഷണം കഴിക്കുന്ന ...

കാമുകിയ്‌ക്കൊപ്പം ഭാര്യ ഇല്ലാത്ത നേരം നോക്കി ഭര്‍ത്താവിന്റെ ലീലാവിലാസം... അപ്രതീക്ഷിതമായി ഫ്‌ളാറ്റിലേക്ക് കയറി വന്ന ഭാര്യ ഭര്‍ത്താവിനെയും കാമുകിയെയും കിടപ്പറയില്‍ നിന്നു കയ്യോടെ പൊക്കി; പിന്നെ സംഭവിച്ചത്...

19 January 2020

കുവൈറ്റില്‍ ഭാര്യ ഇല്ലാത്ത നേരം നോക്കി കാമുകിയ്‌ക്കൊപ്പം ഭര്‍ത്താവിന്റെ പ്രണയലീലകള്‍ . അപ്രതീക്ഷിതമായി ഫ്‌ളാറ്റിലേക്ക് കയറി വന്ന ഭാര്യ ഭര്‍ത്താവിനെയും കാമുകിയെയും കിടപ്പറയില്‍ നിന്നു കയ്യോടെ പൊക്കി . ...

ഞാനിത്രയ്ക്ക് സഹനമുള്ള ആളായിരുന്നില്ല. മോള്‍ മരിച്ചതിനുശേഷം ഞാന്‍ ദൈവത്തോട് ആവര്‍ത്തിച്ചു ചോദിച്ച ചോദ്യം ''എന്നോട് എന്തിനു ഇതു ചെയ്തു' എന്നു തന്നെയാണ്... അന്ന് സംഭവിച്ചത്... മനസ് തുറന്ന് ചിത്ര

19 January 2020

കേരളത്തിന്റെ സ്വന്തം വനമാബാടിയാണ് ചിത്ര. മലയാളത്തിന്റെ പ്രിയ ഗായിക. ഒരുപിടി മികച്ച ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ താരം തന്റെ ജീവിതത്തിലെ ചില വേദനകള്‍ പലപ്പോഴും പങ്കുവച്ചിരുന്നു. മോളില്ലാതായ...

മാലി ദ്വീപില്‍ സഹോദരിമാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം അടിച്ച് പൊളിച്ച് യുവനടി അഹാന കൃഷ്ണ... ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി സോഷ്യൽമീഡിയ... താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ക്കെതിരെ സദാചാര ആക്രമണം

19 January 2020

പ്രക്ഷകരുടെ ഇഷ്ടതാരമാണ് അഹാനയും കുടുംബവും. മാലി ദ്വീപില്‍ സഹോദരിമാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം അവധി ആഘോഷിക്കുകയാണ് മലയാളത്തിന്‍റെ യുവനടി അഹാന കൃഷ്ണ. അവധി ആഘോഷത്തിനിടെയുള്ള ചിത്രങ്ങള്‍ താരം സോഷ്യല...

തലമുടി മുറിച്ചുനീക്കിയ നിലയില്‍ അധ്യാപികയുടെ മൃതദേഹം കടപ്പുറത്ത് അഴുകിയ നിലയില്‍; ഇന്നലെ മൃതദേഹം കണ്ടെത്തിയതിനു ശേഷവും രണ്ടാമത്തെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു... വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു ടവര്‍ ലൊക്കേഷന്‍... സംഭവത്തിന് ശേഷം കൊലയാളി ഫോണ്‍ ഉപേക്ഷിച്ചതാകാമെന്നാണു പ്രഥാമിക നിഗമനം... സംഭവം മഞ്ചേശ്വരത്ത്

19 January 2020

ര​​​ണ്ടു​​​ദി​​​വ​​​സം മുൻപ് കാ​​​ണാ​​​താ​​​യ അ​​​ധ്യാ​​​പി​​​ക​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം കു​​​മ്ബ​​​ള പെ​​​ര്‍​വാ​​​ട് ക​​​ട​​​പ്പു​​​റ​​​ത്ത് ക​​​ണ്ടെ​​​ത്തി. മി​​​യാ​​​പ​​​ദ​​​വ് വാ​​​ണി​​​വി​​​ജ​...

കണ്ടാൽ നാട്ടിലെ മാന്യൻ.. ആഡംബര ബൈക്കുകളിൽ കറങ്ങി ന​ട​ന്നു പെണ്കുട്ടികളെ നോട്ടമിടും.. അവസരം നോക്കി ഫ്രീക്കൻ പയ്യൻ പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ കയറിപിടിക്കും; യുവാവിനെ കുടുക്കിയത് പതിനേഴുകാരി... ചാ​ല​ക്കു​ടിയിൽ സംഭവിച്ചത്...

19 January 2020

ചാലക്കുടിയിൽ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ബൈ​ക്കി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ന്നു​പി​ടി​ക്കു​ന്ന ത​മി​ഴ്നാ​ട്ടു​കാ​രാ​യ യു​വാ​വ് പ...

ജീവിതത്തിന്റെ അവസാന നാളുകളില്‍ പോലും അനു കരഞ്ഞിരുന്നില്ല... കീമോത്തെറാപ്പിയെ തുടര്‍ന്ന് മുടി നഷ്ടമായപ്പോള്‍ മൊട്ടത്തലയുമായി വീഡിയോകളില്‍ പ്രത്യക്ഷപ്പെടാനും മടിച്ചില്ല!! കാര്‍ന്നു തിന്നുന്ന വേദനയിലും ചിരിച്ചവള്‍; ആദിയെ തനിച്ചാക്കി അനു യാത്രയായി; കണ്ണീരോടെ വീട്ടിലേക്ക് ഓടിയെത്തി ടിക് ടോക്ക് സുഹൃത്തുക്കള്‍

19 January 2020

സോഷ്യൽമീഡിയയിൽ നിമിഷങ്ങൾക്കുള്ളിലാണ് ടിക്ടോക് വീഡിയോകൾ വൈറലാകുന്നത്. അതുപോലെ തന്നെ ടിക് ടോക്കിലൂടെ വൈറലായ താരമാണ് സുധിയെന്ന അനു. കാര്‍ന്നുതിന്നുന്ന കാന്‍സറിന്റെ വേദനയിലും ടിക് ടോക്കിലൂടെ സന്തോഷത്തോടെ ...

Malayali Vartha Recommends