Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

09 MAY 2024 06:48 PM ISTമലയാളി വാര്‍ത്ത
സിനിമയിലെ ഒരു സൈക്കോ കില്ലറെ പറയാൻ പറഞ്ഞാൽ നമ്മുടെ മനസിലിലേക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 'രാക്ഷസൻ' സിനിമയിലെ ക്രിസ്റ്റഫർ .... ക്രിസ്റ്റഫർ ദ റിയൽ സൈക്കോ കില്ലർ...! പെൺകുട്ടികളെ തിരഞ്ഞ് കണ്ടു പിടിച്ച് അതിക്രൂരമായി അവർ പിടയുന്നത് കണ്ട് രസിച്ച് അവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുന്ന സൈക്കോ കില്ലർ. ...

ജീവിതത്തിന്റെ അവസാന നാളുകളില്‍ പോലും അനു കരഞ്ഞിരുന്നില്ല... കീമോത്തെറാപ്പിയെ തുടര്‍ന്ന് മുടി നഷ്ടമായപ്പോള്‍ മൊട്ടത്തലയുമായി വീഡിയോകളില്‍ പ്രത്യക്ഷപ്പെടാനും മടിച്ചില്ല!! കാര്‍ന്നു തിന്നുന്ന വേദനയിലും ചിരിച്ചവള്‍; ആദിയെ തനിച്ചാക്കി അനു യാത്രയായി; കണ്ണീരോടെ വീട്ടിലേക്ക് ഓടിയെത്തി ടിക് ടോക്ക് സുഹൃത്തുക്കള്‍

19 January 2020

സോഷ്യൽമീഡിയയിൽ നിമിഷങ്ങൾക്കുള്ളിലാണ് ടിക്ടോക് വീഡിയോകൾ വൈറലാകുന്നത്. അതുപോലെ തന്നെ ടിക് ടോക്കിലൂടെ വൈറലായ താരമാണ് സുധിയെന്ന അനു. കാര്‍ന്നുതിന്നുന്ന കാന്‍സറിന്റെ വേദനയിലും ടിക് ടോക്കിലൂടെ സന്തോഷത്തോടെ ...

അവസാനം ഒന്ന് നന്നാവാന്‍ തീരുമാനിച്ചു..ഇനിയും നന്നാവാന്‍ ഒരുപാടു ദൂരം ബാക്കി..എന്നെ കളിയാക്കിയ കുറച്ച് പേരുണ്ട്... അവരെയൊക്കെ എനിക്ക് നല്ലപോലെ അറിയാം"... മനസ് തുറന്ന് അശ്വതി എന്ന പ്രസില്ല

19 January 2020

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു അശ്വതി. അല്‍ഫോണ്‍സാമ്മ, കുങ്കുമപ്പൂവ് എന്നീ പരമ്ബരകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് താരം. കുങ്കുമപ്പൂവില്‍ അമല എന്ന കൊടും വില്ലത്തിയായി പ്രേക്ഷക പ്രീതി നേടി...

ശരീരത്തില്‍ മുറിവുകളില്ലായിരുന്നു... ബല പ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ മുറിയില്‍ കണ്ടെത്താനായിട്ടില്ല.. അടുക്കളയില്‍ വീണു കിടക്കുന്ന നിലയിലാണ് ജാഗി ജോണിന്റെ മൃതദേഹം കുറവന്‍കോണത്തെ വീട്ടില്‍ കണ്ടെത്തിയത്... തലയ്ക്കു പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.. പ്രമുഖ ടെലിവിഷന്‍ അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണത്തിലെ ദുരൂഹത മാറ്റാൻ രണ്ടും കൽപ്പിച്ച് അന്വേഷണസംഘം

19 January 2020

പ്രമുഖ ടെലിവിഷന്‍ അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണത്തിലെ ദുരൂഹത മാറ്റാൻ രണ്ടും കൽപ്പിച്ച് അന്വേഷണസംഘം. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി താരത്തിന്റെ അമ്മയെ ചോദ്യം ചെയ്യും. മരണ സമയത്ത് അമ്മയും ജാഗിയും ...

ക​ണ്ണൂ​ർ പയ്യാമ്പലം റോ​ഡി​ൽ വെള്ള മാക്സിയിട്ട് “പ്രേ​തം’.... രാത്രിയല്ല ...പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ യു​വ​തി​ക​ളെ പേ​ടി​പ്പി​ക്കുകയാണ് ഹോബി ; വായ പിളര്‍ന്നു കാണിച്ചപ്പോള്‍ രക്തം കുടിച്ച രക്ഷസിനെ പോലെ; പോ​ലീ​സ് വ​ല വി​രി​ച്ചു

18 January 2020

പു​ല​ർ​ച്ചെ ന​ട​ക്കു​ന്ന സ്ത്രീ​ക​ളെ ഭ​യ​പ്പെ​ടു​ത്താ​ൻ ക​ണ്ണൂ​രി​ൽ പ്രേ​ത വേ​ഷം കെ​ട്ടി​യ വെള്ള മാക്സിക്കാരന്റെ നാ​ട​കം. ഇ​ന്നു പു​ല​ർ​ച്ചെ 5.30 ഓ​ടെ പയ്യാമ്പലം ഗേ​ൾ​സ് ഹൈ​സ്കൂ​ളി​നും മി​ലി​ട്ട​റി ഹോ...

മുന്‍പരിചയമുണ്ടായിരുന്ന യുവതിയെ വിവാഹത്തലേന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീടിന് മുൻപിൽ ഇറക്കിവിട്ട് യുവാവ് മുങ്ങി... കണ്ണൂര്‍ സ്വദേശിയുമായി യുവതിയുടെ വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനോട് പീഡന വിവരം തുറന്ന് പറഞ്ഞ് യുവതി; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...

18 January 2020

കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായതോടെയാണ് വിവരങ്ങൾ പുറത്ത് വരുന്നത്. വര്‍ക്കല മേല്‍വെട്ടൂര്‍ കയറ്റാഫീസ...

മൂന്നുവർഷത്തെ പ്രണയം... വീട്ടുകാര്‍ അറിഞ്ഞതോടെ യുവതിയുമായുള്ള സൗഹൃദം ഉപേക്ഷിച്ച്‌ യുവാവ് മുങ്ങി നടന്നു... ഒടുവിൽ കൂട്ടുകാരുമൊത്ത് ബസ്റ്റാന്‍ഡില്‍ എത്തിയ കാമുകനെ കണ്ടതോടെ യുവതിയുടെ കൺട്രോൾ പോയി... ബാഗിൽ കരുതിയിരുന്ന കറി കത്തിയെടുത്ത് യുവാവിന് നേരെ ഭീഷണി; സംഭവം പത്തനംതിട്ടയിൽ

18 January 2020

പ്രണയത്തിന്റെ മറ്റൊരു മുഖമാണിത്. ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ അവരെ മറ്റുള്ളവർക്കും വിട്ടുകൊടുക്കാതെ മരണത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്ന ക്രൂരത. സ്‌നേഹത്തിന്റെ പേരില്‍ കത്തിച്ചും വെട്ടിയ...

സീരിയലിലെ ആർഭാട വിവാഹത്തിന് പിന്നാലെ താരത്തിന്റെ ഒറിജിനൽ വിവാഹം... ലെച്ചുവിന്റെ കൈ ചേർത്ത് പിടിച്ച് രോവിൻ!! ഇതാണ് ലെച്ചുവിന്റെ ഒറിജിനൽ വരൻ; നെഞ്ചു തകര്‍ന്ന് ആരാധകര്‍

18 January 2020

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്ബരയാണ് ഉപ്പും മുളകും . വന്‍ ആഘോഷമായാണ് ഉപ്പും മുളകും പരമ്ബരയില്‍ ലച്ചുവിന്‍റെ വിവാഹം നടത്തിയത്. ഒറിജിനലിനെ വെല്ലുന്നതായിരുന്നു ഈ സീരിയല്‍ വിവാഹം. ഇതോടെ ലച്ചുവിന്‍...

ഒരു രൂപ പോലും സ്വന്തമായി എടുക്കാതെ പാരിതോഷികമായി കിട്ടിയ മൂന്ന് കോടിയിലധികം രൂപ നി‌ർധനർക്ക് നൽകി വാവ സുരേഷ്

17 January 2020

പലപ്പോഴായി തനിക്കു കിട്ടിയ പാരിതോഷിക തുകയിൽ നിന്ന് ഒരു പൈസ പോലും സ്വന്തമായി എടുക്കാതെ നിര്ധനരായവർക്ക് നൽകി വാവ സുരേഷ് മാതൃകയാകുന്നു ലയൺസ് ക്ലബ് ഇന്റർനാഷണലിൽ നിന്നും പാരിതോഷികമായി ലഭിച്ച തുകയും നിർധനരാ...

വിവാഹത്തോടെ അപ്രതീക്ഷമായ ലെച്ചുവിനെ കണ്ടെത്തി സോഷ്യൽമീഡിയ... ഗുഡിയായുടെ സ്നേഹവുമേന്തി താരം; വൈറലായി ചിത്രങ്ങൾ

17 January 2020

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്ബരയാണ് ഉപ്പും മുളകും . പരിപാടിയിലെ ലെച്ചുവിന്റെ  അസാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ട് കുറച്ചു ദിവസങ്ങളായി. എന്നാല്‍ ലെച്ചു എവിടെ എന്ന ആരാധകരുടെ ചോദ്യത്...

ലോകത്ത് ഏറ്റവും വിലകൂടിയ ആഡംബര വസ്തുക്കള്‍ ലഭിക്കുന്ന, അതിസമ്പന്നര്‍ വിവാഹം കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന പ്രശസ്തമായ നഗരങ്ങൾ ...

17 January 2020

ലോകത്ത് ഏറ്റവും വിലകൂടിയ ആഡംബര വസ്തുക്കള്‍ ലഭിക്കുന്ന, അതിസമ്പന്നര്‍ വിവാഹം കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന പ്രശസ്തമായ നഗരങ്ങൾ ഇതൊക്കെയാണെന്ന് ഗവേഷണ സ്ഥാപനമായ ജൂലിയസ് ബെയര്‍ ഗ്രൂപ്പ് പറയുന്നു. ജീവിതനിലവാര...

കാലപ്പഴക്കം കാരണം വിറ്റ വാഷിങ് മെഷീനിൽ നിന്ന് 4 വർഷം മുൻപ് കളഞ്ഞു പോയ മൂന്നുപവന്റെ മാല സർവീസ് സെന്റർ ജീവനക്കാരന് കിട്ടി ....പിന്നെ സംഭവിച്ചത് ഇതായിരുന്നു ....

17 January 2020

കാലപ്പഴക്കം കാരണം വിറ്റ വാഷിങ് മെഷീനിൽ നിന്ന് 4 വർഷം മുൻപ് കളഞ്ഞു പോയ മൂന്നുപവന്റെ മാല സർവീസ് സെന്റർ ജീവനക്കാരന് കിട്ടി. സ്വർണത്തിനു ഇത്രയും വിലകൂടിയ അവസരത്തിലും സ്വർണമാല കയ്യിൽ കിട്ടിയ അനിൽ തോമസ്‌ ഉട...

സ്ത്രീകളെയും കുഞ്ഞുങ്ങളെയും ലക്‌ഷ്യം വയ്ക്കും... ഉറങ്ങികിടക്കുന്ന സമയം നോക്കി തക്കം പാർത്തിരുന്നു ശരീരത്തില്‍ നിന്ന് അതിവിദഗ്ദമായി ആഭരണങ്ങള്‍ ഊരിയെടുക്കും; ടെറസ് വഴി അകത്ത് കടന്നും ജനല്‍ വഴിയും മോഷണം പതിവാക്കിയ കോഴിക്കോട് ഹ്യുണ്ടായ് അനസ് പോലീസ് പിടിയിലായതോടെ പുറത്ത് വരുന്നത്....

17 January 2020

കോഴിക്കോട് നഗരത്തെ മോഷണം കൊണ്ട് വിറപ്പിച്ച ഹ്യുണ്ടായ് അനസ്(32) പൊലീസ് പിടിയില്‍. ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തില്‍ നിന്ന് അതിവിദഗ്ധമായി ആഭരണങ്ങളും വീട്ടിനുള്ളില്‍ നിന്നു മ...

Malayali Vartha Recommends