വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഐഎസ്എല്‍, രഞ്ജി ട്രോഫി മത്സരങ്ങള്‍ മാറ്റി

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈന്‍ എഫ്‌സിയും തമ്മില്‍ നടക്കാനിരുന്ന ഐഎസ്എല്‍ മത്സരമാണ് മാറ്റിയത്. ആസാമിലേയും ത്രിപുരയിലേയും രഞ്ജി ട്രോഫി മത്സരങ്ങളും മാറ്റിവച്ചു. ആസാം, ത്രിപുര എന്നിവിടങ്ങളിലൂടെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha