ഷഹബാസ് നദീമില്‍ നിന്നും വാഷിംഗ്ടണ്‍ സുന്ദറില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല!; തോല്‍വിയില്‍ ബൗളര്‍മാരെ പേരെടുത്ത് വിമര്‍ശിച്ച് ക്യാപ്റ്റന്‍ വിരാട് കോലി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റു ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം നേരിട്ട തോല്‍വിയില്‍ ബൗളര്‍മാരെ പേരെടുത്ത് വിമര്‍ശിച്ച് ക്യാപ്റ്റന്‍ വിരാട് കോലി. സമ്മാന ദാന ചടങ്ങിനിടെയായിരുന്നു കോലിയുടെ പരാമര്‍ശം.
പേസ് ബാൗളര്‍മാരായ ജസ്പ്രീത് ബുമ്രയും ഇഷാന്ത് ശര്‍മയും അശ്വിനും മികച്ച രീതിയില്‍ പന്തെറിഞ്ഞെു. എന്നാല്‍ നാലും അഞ്ചും ബൗളര്‍മാരായ ഷഹബാസ് നദീമില്‍ നിന്നും വാഷിംഗ്ടണ്‍ സുന്ദറില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. ആദ്യ രണ്ട് ദിവസം പിച്ച് ബാറ്റിംഗിന് അനുകൂലമായിരുന്നു. ഇത് ഇംഗ്ലണ്ട് പരമാവധി മുതലെടുത്തു. സ്ലോ പിച്ചും ഇംഗ്ലണ്ടിന് ജയ സാധ്യത വര്‍ദ്ധിപ്പിച്ചു. അവതാരകന്‍ മുരളി കാര്‍ത്തികേയനുമായുള്ള സംവാദത്തിലായിരുന്നു കോലിയുടെ പ്രതികരണം.
ആദ്യ ഇന്നിംഗ്‌സില്‍ത്തന്നെ ബൗളിംഗില്‍ എതിരാളികളഅ#ക്കു മേല്‍ സമ്മര്‍ദ്ധം ചെലുത്തണം. എന്നാല്‍ അതുണ്ടായില്ല. രണ്ടാം ഇന്നിംഗ്‌സില്‍ ബൗറര്‍മാര്‍ മികച്ച പ്രതികരണ കാഴ്ച്ചവെക്കാന്‍ സാധിച്ചു. ബാറ്റിംഗിലും ടീം മെച്ചപ്പെടാനുണ്ടെന്നാണ് കോലി അഭിപ്രായപ്പെടുന്നത്.
https://www.facebook.com/Malayalivartha






















