Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വിരാട്‌ കോഹ്‌ലിയുടേയും രോഹിത്‌ ശര്‍മ്മയുടേയും ശിഖാര്‍ ധവാന്റേയും വെടിക്കെട്ടിനു മുന്നില്‍ ഓസ്‌ട്രേലിയയുടെ 360 ഒന്നുമല്ലാതായി, ഇന്ത്യക്ക്‌ ചരിത്രവിജയം

16 OCTOBER 2013 11:57 AM IST
മലയാളി വാര്‍ത്ത.

വിരാട്‌ കോഹ്‌ലിയും രോഹിത്‌ ശര്‍മ്മയും നേടിയ കൂറ്റന്‍ സെഞ്ച്വറിയില്‍ ഇന്ത്യ ചരിത്ര വിജയം നേടി. 52 പന്തില്‍ നിന്നാണ് കോഹ്‌ലി സെഞ്ച്വറി നേടിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ പടുകൂറ്റന്‍ സ്‌കോറായ 360 റണ്‍സ്‌ നിഷ്‌പ്രയാസം നേടിയാണ്‌ ഇന്ത്യ 9 വിക്കറ്റിന്‌ ജയിച്ചത്‌. രോഹിത്‌ ശര്‍മ്മ 141 റണ്‍സും വിരാട്‌ കേഹ്‌ ലി 100 റണ്‍സും ശിഖാര്‍ ധവാന്‍ 95 റണ്‍സും നേടി ഇന്ത്യയെ വിജയിപ്പിച്ചു. മികച്ച പ്രകടനത്തോടെ 43.3 ഓവറിലാണ്‌ ഇന്ത്യ ലക്ഷ്യം കണ്ടത്‌. സ്‌കോര്‍ പിന്തുടര്‍ന്ന്‌ ഇന്ത്യ നേടുന്ന മികച്ച വിജയമായിരുന്നു ജയ്‌പൂരിലേത്‌. ഏകദിന ക്രിക്കറ്റില്‍ ഒരു ടീം പിന്തുടര്‍ന്ന്‌ നേടുന്ന രണ്ടാമത്തെ സ്‌കോര്‍കൂടിയാണിത്‌.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരുടെ കൂട്ടായ ശ്രമത്തിലാണ് ടീം കൂറ്റന്‍സ്‌കോര്‍ നേടിയത്. അഞ്ച് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരാണ് അര്‍ദ്ധ സെഞ്ച്വറി നേടിയത്.

ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ കരുതലോടെയാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. ആദ്യ പത്ത് ഓവറില്‍ വിക്കറ്റ് നഷ്ടമാകാതെ 46 റണ്‍സും 20 ഓവറില്‍ നൂറില്‍ താഴെ റണ്‍സുമായിരുന്നു ഓസ്‌ട്രേലിയ നേടിയത്. എന്നാല്‍ ഓപ്പണര്‍ ഫിഞ്ചിന്റെ വിക്കറ്റ് നഷ്ടമായതോടെ മൂന്നാമനായി ക്രീസിലെത്തിയ വാട്‌സനാണ് ഓസ്‌ട്രേലിയന്‍ സ്‌കോറിംഗിന്റെ വേഗം കൂട്ടിയത്. പിന്നീട് വന്നവരെല്ലാം ഇന്ത്യന്‍ ബൗളര്‍മാരെ സവായ് മാന്‍സിംഗ് സ്‌റ്റേഡിയത്തിന്റെ നാലതിരുകളിലേക്കും അടിച്ചകറ്റിയപ്പോള്‍ ഓസ്‌ട്രേലിയ നിശ്ചിത അമ്പത് ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സ് നേടുകയായിരുന്നു.

50 പന്തുകളില്‍ നിന്നും അഞ്ച് സിക്‌സറുകളുടേയും എട്ട് ഫോറുകളുടേയും അകമ്പടിയില്‍ 92 റണ്‍സ് നേടി പുറത്താകാതെ നിന്ന ബെയ്‌ലിയായിരുന്നു ഏറ്റവും അപകടകാരി. ആരോണ്‍ ഫിഞ്ച്(50), ഹ്യൂഗസ്(83), ഷൈന്‍ വാട്‌സണ്‍(59), ഗ്ലെന്‍ മാക്‌സ്‌വെല്‍(53) എന്നിവരും അര്‍ദ്ധ സെഞ്ച്വറി നേടി. ഭൂവനേശ്വര്‍ കുമാര്‍ ഒഴികെയുള്ള എല്ലാ ഇന്ത്യന്‍ ബൗളര്‍മാരും ഒരോവറില്‍ ശരാശരി ആറ് റണ്‍സിന് മീതെ വിട്ടുകൊടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (9 minutes ago)

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (24 minutes ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (43 minutes ago)

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (1 hour ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (1 hour ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (2 hours ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (2 hours ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (2 hours ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (2 hours ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (2 hours ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (2 hours ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (3 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends