CRICKET
വൈഭവ് സൂര്യവൻഷിയും ആരോൺ ജോർജും സെഞ്ച്വറി ...
ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചു
23 November 2018
പരമ്പരയില് ഒപ്പമെത്താനുള്ള സുവര്ണാവസരം ഇന്ത്യക്ക് നഷ്ടമായി. ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം പൂര്ത്തിയാക്കാനാവാതെ ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഓസ്ട്രേലിയ 19 ഓവറില് ഏഴ് വിക്കറ്റ...
മെല്ബണിലും മഴ കളിച്ചു: ഇന്ത്യയ്ക്ക് ജയിക്കാന് വേണ്ടത് 137 റണ്സ്
23 November 2018
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി20 യില് ഇന്ത്യയ്ക്ക് 137 റണ്സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 19ാം ഓവറില് എത്തിയപ്പോള് മഴ മൂലം കളി ചുരുക്കുകയായിരുന്നു. 1...
ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ട്വന്റിട്വന്റി ഇന്ന്
23 November 2018
ആദ്യ ട്വന്റി ട്വന്റിയില് ഓസ്ട്രേലിയയേക്കാള് അധികം റണ്സടിച്ചിട്ടും മഴക്കണക്കില് തോല്വി ഏറ്റുവാങ്ങേണ്ടിവന്ന ഇന്ത്യ ആ പിഴവ് തിരുത്താന് വെള്ളിയാഴ്ച ഇറങ്ങുന്നു. ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി ട്വന്റി ...
വനിതാ ട്വന്റി ട്വന്റി ലോകകപ്പ് : ഇംഗ്ലണ്ടിനോട് സെമിയില് തോറ്റ് ഇന്ത്യ പുറത്ത് ; ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഫൈനല്
23 November 2018
ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലിലെത്തി ചരിത്രമെഴുതാനൊരുങ്ങിയ ഇന്ത്യന് വനിതകള്ക്ക് സെമിയില് കാലിടറി. ഇന്ത്യയെ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. 113 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇ...
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി20 മല്സരത്തില് ഇന്ത്യക്ക് 174 റണ്സ് വിജയലക്ഷ്യം
21 November 2018
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി20 മല്സരത്തില് ഇന്ത്യയ്ക്ക് 174 റണ്സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില് 159 റണ്സെടുത്തു. മഴ കളിതടസപ്പെട...
രഞ്ജി ട്രോഫി; പശ്ചിമ ബംഗാളിനെ കേരളം ഒന്നാം ഇന്നിംഗ്സില് 147 റണ്സിന് പുറത്താക്കി
20 November 2018
രഞ്ജി ട്രോഫി ക്രിക്കറ്റില് പശ്ചിമ ബംഗാളിന് മേല് കേരളത്തിന് മേല്കൈ. ആദ്യം ബാറ്റ് ചെയ്ത ബംഗാളിനെ കേരളം ഒന്നാം ഇന്നിംഗ്സില് 147 റണ്സിന് പുറത്താക്കി. ഒന്നാം ദിനം കളിനിര്ത്തുന്പോള് മറുപടി ബാറ്റിംഗ് ...
കഴിഞ്ഞ ലോകകപ്പ് ഫൈനലിലേറ്റ പരാജയത്തിന് പകരം വീട്ടാന് ടീം ഇന്ത്യ
20 November 2018
കഴിഞ്ഞ വര്ഷത്തെ ലോകകപ്പ് ഫൈനലില് ഇംഗ്ലണ്ടിനോട് 8 റണ്സിനു പൊരുതി തോറ്റതിന്റെ കണക്കു തീര്ക്കാന് കോപ്പുകൂട്ടി ഇന്ത്യന് വനിതകള്. ലോക ട്വന്റി20യിലെ 2-ാം സെമി ഫൈനലില് 2009-ലെ ട്വന്റി20 ചാംപ്യന് ടീ...
രഞ്ജി കളിക്കരുതെന്ന് രണ്ട് ഇന്ത്യന് താരങ്ങളോട് ബി സി സി ഐ
20 November 2018
ശക്തമായ ടെസ്റ്റ് ടീമിനെ ഓസ്ട്രേലിയന് പര്യടനത്തിന് അയയ്ക്കാന് തന്നെയാണ് ഇന്ത്യയുടെ തീരുമാനം. അതിനുവേണ്ട നടപടികളൊക്കെ ബിസിസിഐ സ്വീകരിച്ചു പോരുന്നുണ്ട്. കേരളത്തിനെതിരേ ബംഗാളിന് വേണ്ടി കളിക്കുന്ന മുഹമ്...
പന്തുചുരണ്ടല് വിവാദം: ഇന്ത്യക്കെതിരായ പരമ്പരയില് അവസരം നല്കണം എന്ന കളിക്കാരുടെ സംഘടനയുടെ ആവശ്യം ക്രിക്കറ്റ് ഓസ്ട്രേലിയ തള്ളി
20 November 2018
സമീപകാലത്തെ ഓസീസ് ടീമിന്റെ മോശം പ്രകടനം കാരണം ഇന്ത്യക്കെതിരായ പരമ്പരയില്, പന്തുചുരണ്ടല് വിവാദത്തില് ഉള്പ്പെട്ട ഓസ്ട്രേലിയന് മുന് നായകന് സ്റ്റീവ് സ്മിത്തിനും മുന് വൈസ് ക്യാപ്റ്റന് ഡേവിഡ് വാര്...
മത്സരശേഷം താരങ്ങള് സഞ്ചരിച്ച ബസ് ഡ്രൈവ് ചെയ്തത് ധോണി !!; ക്യാപ്റ്റൻ കൂളിന്റെ വില്ലത്തരങ്ങൾ തുറന്നുപറഞ്ഞ് വിവിഎസ് ലക്ഷ്മൺ
19 November 2018
ഇന്ത്യന് ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണും ഇന്ത്യന് മുന് ക്യാപ്റ്റന് എംഎസ് ധോണിയും തമ്മില് നല്ല അടുപ്പത്തിലായിരുന്നില്ല എന്നായിരുന്നു പുറത്തുവന്നിട്ടുള്ള വാര്ത്തകള്. വിവിഎസ് ലക്ഷ്മണിന്റെ വിരമി...
മഹേന്ദ്ര സിങ് ധോണി ഇപ്പോഴും ഇരുപത് വയസ്സുകാരനല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് കപില് ദേവ്
19 November 2018
മഹേന്ദ്ര സിങ് ധോണി ഇപ്പോഴും ഇരുപത് വയസ്സുകാരനല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് മുന് ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് കപില് ദേവ്. അത് കൊണ്ട് തന്നെ ധോണി ഒരു ഇരുപത് വയസ്സുകാരന്റെ പ്രകടനം പുറത...
അതെല്ലാം വ്യാജവാർത്തകൾ!!; കോഹ്ലിയെ ശാസിച്ചെന്ന തരത്തില് വന്ന റിപ്പോര്ട്ടുകള് അടിസ്ഥാനരഹിതമെന്ന് ബിസിസിഐ
18 November 2018
ആരാധകനോടു രാജ്യം വിടാന് പറഞ്ഞ ഇന്ത്യന് ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയെ ശാസിച്ചെന്ന തരത്തില് വന്ന റിപ്പോര്ട്ടുകള് അടിസ്ഥാനരഹിതമെന്ന് ബിസിസിഐ. ഇ...
വനിതകളുടെ ടന്റി ട്വന്റി ലോകകപ്പില് ഇന്നു ജയിച്ചാല് ഇന്ത്യ സെമിയില്
15 November 2018
ഗയാനയില് നടക്കുന്ന വനിതകളുടെ ടന്റി ട്വന്റി ലോകകപ്പില് ഇന്ത്യ ഇന്ന്, വ്യാഴാഴ്ച അയര്ലന്ഡിനെ നേരിടും. ആദ്യ രണ്ടു കളികളും ജയിച്ച ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാല് സെമിഫൈനലിലെത്താം. അയര്ലന്ഡാകട്ടെ, ഈ കള...
ഏഴു വിക്കറ്റും സെഞ്ചുറിയുമായി രഞ്ജിയില് ജലജ് സക്സേനയുടെ മിന്നും പ്രകടനം
15 November 2018
ജലജ് സക്സേനയുടെ ഓള് റൗണ്ട് മികവിന് മുന്നില് ആന്ധ്ര തരിപ്പണമായി. രഞ്ജി ട്രോഫി ക്രിക്കറ്റില് ഒന്നാം ഇന്നിങ്സിലെ തകര്പ്പന് സെഞ്ചുറിക്കു (133) പിന്നാലെ രണ്ടാം ഇന്നിങ്സില് 7 വിക്കറ്റുകള് കൂടി വ...
കോളേജ് കാലത്ത് തുടങ്ങിയ പ്രണയം വിവാഹത്തിലേയ്ക്ക്; ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്, ചാരുലത വിവാഹം ഡിസംബര് 22ന്...
11 November 2018
കോളേജ് കാലത്ത് തുടങ്ങിയ പ്രണയത്തിന് വീട്ടുകാര് സമ്മതമറിയിച്ചതോടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസൺ ഡിസംബര് 22ന് വിവാഹിതനാകും. തിരുവനന്തപുരം മാര് ഇവാനിയോസ് കോളേജില് കൂടെ പഠിച്ച ചാരുലതയാണ് സഞ്...
കടലിൽ നേർക്കുനേർ..രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ പിന്തുടരലിനൊടുവില്..റഷ്യന് പതാകയുള്ള എണ്ണക്കപ്പല് അറ്റ്ലാന്റിക് സമുദ്രത്തില് വെച്ച് അമേരിക്കന് സേന പിടിച്ചെടുത്തു...
പുറത്ത് പറഞ്ഞാൽ കരിയർ നശിപ്പിക്കുമെന്നും കുടുംബത്തെ ദ്രോഹിക്കുമെന്നും ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത അത്ലറ്റിനെ ബലാത്സംഗം ചെയ്തെന്നു ; ദേശീയ ഷൂട്ടിംഗ് പരിശീലകനെതിരെ കുറ്റം ചുമത്തി പോലീസ്
ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്ണ്ണപ്പാളിയില് സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല
രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു; എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി: കേസിൽ വിശദമായ വാദം കേട്ടശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും...
ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...





















