Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച...

04 JULY 2025 09:44 AM ISTമലയാളി വാര്‍ത്ത
ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 286 റണ്‍സിന് ഓള്‍ ഔട്ടായി.63 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയും 60 റണ്‍സെടുത്ത ബ്യൂ വെബ്സ്റ്ററും ഒഴികെ മറ്റൊരു ബാറ്റര്‍ക്കും ഓസീസ് ബാറ്റിംഗ്...

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനായി കൊച്ചിയില്‍ നിശ്ചയിച്ചിരുന്ന വേദി മാറ്റാന്‍ ബിസിസിഐ തലത്തില്‍ തീരുമാനം; മത്സരം തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍

21 March 2018

ഒന്നിന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനായി കൊച്ചിയില്‍ നിശ്ചയിച്ചിരിക്കുന്ന വേദി മാറ്റാന്‍ ബിസിസിഐ തലത്തില്‍ തീരുമാനമായി. മല്‍സരം തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ നടക്കും. ക...

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയിലേക്ക് മാറ്റി

19 March 2018

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയിലേക്ക് മാറ്റി. നവംബര്‍ ഒന്നിനാണ് മത്സരം. കേരളാ ക്രിക്കറ്റ് അസോസിയേഷനും സ്‌റ്റേഡ...

ഒന്നിലേറെ സ്ത്രീകളുമായി അദ്ദേഹത്തിന് അടുപ്പമുണ്ട്, എന്റെ പോരാട്ടം സത്യത്തിനുവേണ്ടിയാണ്, മമതാ ബാനര്‍ജീ.. ഞാന്‍ കൈകൂപ്പി അപേക്ഷിക്കുകയാണ്, എനിക്കെന്താണ് പറയാനുള്ളതെന്നു കേൾക്കണം- ഹസിൻ ജഹാൻ

18 March 2018

മുഹമ്മദ് ഷമിയും ഭാര്യ ഹാസിനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുറച്ച് ദിവസമായി വാര്‍ത്തകളില്‍ നിറയുന്നു. ഒടുവില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഹാസിന്‍. തനിക്ക് പറയാ...

കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വീണ്ടും രാജ്യാന്തര മത്സരം; ഏകദിനം നവംബര്‍ ഒന്നിന് ഇന്ത്യ പൊരുതാനിറങ്ങുന്നു

17 March 2018

തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വീണ്ടും രാജ്യാന്തര മത്സരം. ഈ വര്‍ഷം നവംബര്‍ ഒന്നിന് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മത്സരം നടക്കും. ബി.സി.സി.ഐയാണ് ഇക്കാര്യം അറിയിച്ച...

ക്രിക്കറ്ററിയാത്ത താന്‍ എങ്ങനെ ഷമിക്കെതിരെ ഒത്തുകളി ആരോപിക്കും !:ഷമി ഒത്തുകളിച്ചെന്ന്​ താന്‍ താ​ന്‍ എവിടെയും പറഞ്ഞി​ട്ടില്ലെന്ന്​ ഭാര്യ ഹസിന്‍ ജഹാന്‍

17 March 2018

ഷമി ഒത്തുകളിച്ചെന്ന്​ താന്‍ താ​ന്‍ എവിടെയും പറഞ്ഞി​ട്ടില്ലെന്ന്​ ഭാര്യ ഹസിന്‍ ജഹാന്റെ വെളിപ്പെടുത്തല്‍. ഒരു ദേശീയ മാധ്യമത്തിന്​ നല്‍കിയ അഭിമുഖത്തിലാണ്​ ഹസിന്‍ പ്രതികരിച്ചത്​. താന്‍ ഒത്തുകളി നടത്തിയെന്...

കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റ്; വിന്‍ഡീസിനെതിരേ ഏകദിനത്തിന് കാര്യവട്ടം വേദിയാകുന്നു

17 March 2018

കേരളത്തിലേക്ക് വീണ്ടും ഏകദിന ക്രിക്കറ്റ് മത്സരം. നവംബറില്‍ കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആദ്യമായി ഏകദിന മത്സരത്തിന് വേദിയായേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് മത്സരം. കഴി...

വിദര്‍ഭയ്ക്ക് കൂറ്റൻ സ്കോർ; റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

17 March 2018

ഇറാനി ട്രോഫിയിൽ വിദര്‍ഭയ്ക്ക് കൂറ്റൻ സ്കോർ. 702/5 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭ 7 വിക്കറ്റ് നഷ്ടത്തിൽ 800 റൺസിന് ഡിക്ലര്‍ ചെയ്തു. നാലാം ദിനം സെഞ്ച്വറി നേടിയ അപൂർവ വാങ്കഡേ 15...

ട്രിപ്പിൾ സെഞ്ച്വറി നേടാനാവാതെ ജാഫർ; വിദർഭ കൂറ്റൻ സ്കോറിലേക്ക്

16 March 2018

ഇറാനി ട്രോഫിയിൽ വിദർഭ കൂറ്റൻ സ്കോറിലേക്ക്. മൂന്നാം ദിവസം വെളിച്ച കുറവ് മൂലം മത്സരം നേരത്തെ അവസാനിപ്പിച്ചപ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 702 റൺസ് എന്ന നിലയിലാണ് വിദർഭ. കനത്ത മഴ മൂലം ആദ്യ സെഷൻ നഷ്ടമായിര...

ഇന്ത്യയിലും ഡേ-നൈറ്റ് ടെസ്റ്റ് വരുന്നു; അരങ്ങേറ്റം വെസ്റ്റിൻഡീസിനെതിരെ

16 March 2018

ഇന്ത്യയിലേക്കും ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങൾ വരുന്നു. ഏകദിന മത്സരങ്ങൾ ഡേ-നൈറ്റ് നടത്തുമെങ്കിലും ഇന്ത്യയിൽ ഇതുവരെ ഡേ-നൈറ്റ് ടെസ്റ്റ് നടന്നിട്ടില്ല. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഡേ നൈറ്റ് ടെസ്റ്റ...

നിദാഹസ് ട്രോഫി: ഫൈനലിലെ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം

16 March 2018

നിദാഹസ് ത്രിരാഷ്ട്ര ടൂർണമെന്റിൽ ഇന്ന് ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. വിജയിക്കുന്ന ടീം ഫൈനലിൽ പ്രവേശിക്കുമെന്നതിനാൽ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. നേരത്തെ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്...

വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ജാഫർ; വിദര്‍ഭയ്ക്ക് കൂറ്റൻ സ്കോർ

15 March 2018

വെറ്ററന്‍ താരം വസീം ജാഫറിന്റെ തകർപ്പൻ ബാറ്റിങ്ങിൽ വിദര്‍ഭയ്ക്ക് കൂറ്റൻ സ്കോർ. ഇറാനി ട്രോഫിയില്‍ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ വസിം ജാഫർ ട്രിപ്പിൾ സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്. 285 റൺസുമായി പ...

ബിസിസിഐയ്ക്ക് സുപ്രീംകോടതിയിലും രക്ഷയില്ല; കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി നഷ്ടപരിഹാരം നല്‍കണം; ആര്‍ബിട്രേഷന്‍ വിധി സുപ്രീംകോടതി ശരിവച്ചു.

15 March 2018

ഐപിഎല്ലിൽ നിന്നും പുറത്താക്കപ്പെട്ട കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 550 കോടി നഷ്ടപരിഹാരം നല്‍കണമെന്ന ആര്‍ബിട്രേഷന്‍ വിധി സുപ്രീംകോടതി ശരിവച്ചു. നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന ബിസിസിഐയുടെ ...

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി രോഹിത് ശർമ്മ; ഇന്ത്യയ്ക്ക് മികച്ച സ്കോർ

14 March 2018

ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റ് ഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ...

അടിച്ചു തകർത്ത് ഓപ്പണർമാർ; ഇന്ത്യയ്ക്ക് മികച്ച തുടക്കം

14 March 2018

നിദാഹസ് ട്രോഫിയിൽ ഫൈനൽ പ്രവേശനം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാർ വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ശിഖർ ധവാനാണ് ബംഗ്ലാദേശ് ...

വിജയം തുടരാൻ ഇന്ത്യ ഇറങ്ങുന്നു; വിജയിച്ചാൽ ഫൈനൽ ഉറപ്പാക്കാം

14 March 2018

ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റ് ഫൈനൽ ഉറപ്പാക്കാൻ ഇന്ത്യ ഇന്ന്  ഇറങ്ങുന്നു. ബംഗ്ലാദേശാണ് ടീം ഇന്ത്യയുടെ എതിരാളികൾ. ആദ്യ മത്സരത്തിലേറ്റ പരാജയത്തിന് ശേഷം ശക്തമായി തിരിച്ചു വന്ന ഇന്ത്യ തുടർച്ചയായി രണ്ട് ...

Malayali Vartha Recommends