Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച...

04 JULY 2025 09:44 AM ISTമലയാളി വാര്‍ത്ത
ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 286 റണ്‍സിന് ഓള്‍ ഔട്ടായി.63 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയും 60 റണ്‍സെടുത്ത ബ്യൂ വെബ്സ്റ്ററും ഒഴികെ മറ്റൊരു ബാറ്റര്‍ക്കും ഓസീസ് ബാറ്റിംഗ്...

ഐപിഎല്ലിൽ മുംബൈയ്ക്ക് കനത്ത തിരിച്ചടി; സൂപ്പർ താരം പരിക്കേറ്റ് പിന്മാറി

10 April 2018

ഐപിഎല്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ മുംബൈയ്ക്ക് കനത്ത തിരിച്ചടി.ഓസീസ് പേസ് ബൗളർ പാറ്റ് കമ്മിണ്‍സിന്റെ സേവനം മുംബൈയ്ക്ക് ഈ സീസണിൽ ലഭിക്കില്ല. പരിക്കേറ്റ താരം ഐപി...

ഐപിഎല്ലിൽ കോടികൾ കൊയ്ത് താരങ്ങൾ; നൂറ് കോടിയിലധികം സാമ്പത്തിക നേട്ടമുണ്ടാക്കി ധോണിയും രോഹിത്തും

10 April 2018

ഐപിഎല്ലിൽ കോടികൾ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. ഐപിഎല്ലിലൂടെ ഏറ്റവും അധികം സാമ്പത്തിക നേട്ടമുണ്ടാക്കിയ താരങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിൽ ഇന്ത്യൻ താരങ്ങളാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎ...

ചെന്നൈയ്ക്ക് കനത്ത തിരിച്ചടി; കേദാർ ജാദവിന്റെ പരിക്ക് ഗുരുതരം; ഐപിഎൽ നഷ്ടമാകും

09 April 2018

ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ ചെന്നൈയ്ക്ക് പരിക്ക് വില്ലനാകുന്നു. മുംബൈക്കെതിരെ നടന്ന മത്സരത്തിൽ ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച കേദാർ ജാദവിന്റെ പരിക്ക് ഗുരുതരമാണെന്ന് ക...

ഐപിഎൽ വേദി മാറ്റില്ല; മത്സരങ്ങള്‍ ചെന്നൈയിൽ തന്നെ നടക്കും

09 April 2018

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹോം മത്സരങ്ങള്‍ മാറ്റിവെക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ടീം മാനേജ്മെന്റ്. ചെന്നൈയില്‍ നടക്കാനിരിക്കുന്ന മത്സരങ്ങളുടെ വേദി കവേരി നദീജല പ്രശ്‌നത്തിന്റെ പേരില്‍ മാ...

ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ അർദ്ധ സെഞ്ചുറിയുമായി കെ എൽ രാഹുൽ; കിംഗ്സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റ് ജയം

08 April 2018

ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റ് ജയം. ഡൽഹിയുടെ 167 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ അ...

തമിഴര്‍ വെള്ളത്തിനായി ബുദ്ധിമുട്ടുമ്പോൾ ഐപിഎല്‍ ആഘോഷിക്കുന്നത് ശരിയല്ല; പ്രതിഷേധ സൂചകമായി ചെന്നൈ സൂപ്പര്‍ താരങ്ങള്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് കളത്തിലിറങ്ങണമെന്നും രജനികാന്ത്

08 April 2018

കാവേരി പ്രശ്‍നം നടക്കുമ്പോൾ ചെന്നൈയിൽ ഐപിഎൽ നടത്തുന്നതിനെതിരെ രജനികാന്ത്. കാവേരി പോലെ വളരെ ഗൗരവകരമായ പ്രശ്‌നമുള്ളപ്പോള്‍ ചെന്നൈയില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. തമി...

ഐ.പി.എല്ലിന് കൊടിയേറ്റം; ഇനി ടിട്വന്റി രാവുകള്‍

07 April 2018

പത്ത് വര്‍ഷം മുമ്ബ് ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഐ.പി.എല്ലിന്റെ പതിനൊന്നാം പതിപ്പിന് വാംഖഡെ സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. ബോളിവുഡിന്റെ ചടുല ചുവടുകള്‍ക്കൊപ്പമാണ് ക...

ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങിലെ 10 മിനിറ്റിന് തമന്ന വാങ്ങുന്ന പ്രതിഫലം....

07 April 2018

ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇന്നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ മുംബൈ പോരാട്ടത്തോടെ പതിനൊന്നാം സീസണിനു തിരി കൊളുത്തും. ഐ.പി.എല്‍ ...

ചെന്നൈയിലെ ഐ.പി.എല്‍ മത്സരങ്ങള്‍ പ്രതിസന്ധിയില്‍; കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധം ശക്തം

06 April 2018

കാവേരി പ്രശ്‌നത്തില്‍ സമരം ശക്തമായതോടെ ചെന്നൈയിലെ ഐ.പി.എല്‍ മത്സരങ്ങള്‍ പ്രതിസന്ധിയില്‍. പ്രതിഷേധങ്ങളുടെ ഭാഗമായി ചെന്നൈയിൽ നടക്കുന്ന മത്സരം തടയാനാണ് സമരക്കാരുടെ തീരുമാനം. ഏപ്രില്‍ 10ന് നടക്കുന്ന മത്സര...

മറ്റൊരു ലോക റെക്കോർഡും സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍; മിതാലി രാജിന് ചരിത്ര നേട്ടം

06 April 2018

ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോർഡിന് പിന്നാലെ മിതാലി രാജ് മറ്റൊരു ചരിത്ര നേട്ടവും സ്വന്തമാക്കി. കൂടുതല്‍ ഏകദിന മത്സരം കളിക്കുന്ന വനിതാ താരമെന്ന നേട്ടമാണ് മിതാലിയെ തേടിയെത്തിയത്. ...

ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത; ഐപിഎൽ ഇനി ദൂരദർശനിലും കാണാം

06 April 2018

ഐപിഎൽ പതിനൊന്നാം സീസൺ ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത. ഐപിഎൽ മത്സരങ്ങൾ ദൂരദർശനിലും കാണാം. സ്റ്റാറും ദൂരദര്‍ശനും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ചില ഉപാധികളോടെയാണ് മത്സരങ്ങൾ ക...

റബാഡയ്ക്ക് പരിക്ക്, ഐപിഎല്ലിനില്ല; ഡല്‍ഹിയ്ക്ക് കനത്ത തിരിച്ചടി

05 April 2018

ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളർ കാഗിസോ റബാഡ ഐപിഎല്ലിനില്ല. പരിക്കേറ്റ റബാഡയ്ക്ക് മൂന്ന് മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് അറിയുന്നത്. ജോഹാന്നസ്ബര്‍ഗിലെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള അവസാന ടെസ്റ്റിനിടെയാണ് ത...

ട്വന്റി20യില്‍ ഡബിള്‍ സെഞ്ചുറി എന്ന സ്വപ്നം പൂവണിയുന്നത് ഈ താരത്തിന്റെ ബാറ്റിൽ നിന്നായിരിക്കും; പ്രവചനവുമായി സൗരവ് ഗാംഗുലി

05 April 2018

ഏകദിനത്തിൽ ഡബിള്‍ സെഞ്ചുറി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത് ക്രിക്കറ്റ് ദൈവം സച്ചിനായിരുന്നു. പിന്നാലെ പലതാരങ്ങളും ഡബിള്‍ സെഞ്ചുറി നേടി. എന്നാൽ ട്വന്റി20യിലും ഡബിള്‍ സെഞ്ചുറി പിറക്കുമെന്ന് മുന്‍ ഇന്ത്...

ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യക്ക്; 6138 കോടി രൂപയ്ക്ക് അഞ്ചു വര്‍ഷത്തേക്കാണ് സംപ്രേക്ഷണാവകാശം

05 April 2018

ഇന്ത്യയുടെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള മീഡിയ അവകാശങ്ങള്‍ സ്വന്തമാക്കി സ്റ്റാര്‍ ഇന്ത്യ. 6138.1 കോടി രൂപയ്ക്കാണ് ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യ ബി.സി.സി.ഐയില്‍ നിന്ന് വാങ്ങി...

അണ്ടര്‍ 23 വനിത ട്വന്റി 20 കിരീടം കേരളത്തിന്; ദേശീയ ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യ കീരീടം

04 April 2018

അണ്ടര്‍ 23 വനിത ട്വന്റി 20 ക്രിക്കറ്റ് കീരീടം കേരളത്തിന്. ഫൈനലില്‍ ശക്തരായ മഹാരാഷ്ട്രയെ 5 വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ദേശീയ ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യ കീരീടമാണിത്. കിരീടം...

Malayali Vartha Recommends