Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...

14 SEPTEMBER 2025 07:35 AM ISTമലയാളി വാര്‍ത്ത
ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 33 പന്ത് ബാക്കി നിര്‍ത്തി ലങ്ക മറികടക്കുകയായിരുന്നു.33 പന്തില്‍ 50 റണ്‍സെടുത്ത ഓപ്പണര്‍ പാതും നിസങ്കയാണ് ലങ്കയുടെ ജയം അനായാസമാക്കിയത്. കാമില്‍...

സിംബാബ് വെക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് മികച്ച ജയം

18 July 2015

സിംബാബ് വെക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് മികച്ച ജയം. 54 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയ 178 റണ്‍സിനെതിരെ സിംബാബ് വെക്ക് 124 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ....

ഇന്ത്യ-സിംബാബ്‌വെ ആദ്യ ട്വന്റി20 മല്‍സരം ഇന്ന്

17 July 2015

ഇന്ത്യ സിംബാബ്‌വെ ആദ്യ ട്വന്റി20 മല്‍സരം ഇന്ന് ഹരാരേയില്‍. ഏകദിനപരമ്പരയില്‍ സിംബാബ്‌വെയെ വൈറ്റ് വാഷ് ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. ടീമിനൊപ്പം ചേര്‍ന്ന സഞ്ജു സാംസണ് അവസരം ലഭിച്ചേക്കും....

ആഷസ് ടെസ്റ്റ് പരിശീലനത്തിനു പന്തെറിയാനെത്തിയ അര്‍ജുന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചു

16 July 2015

അച്ഛനെ കടത്തിവെട്ടുമോ മോന്‍. ആഷസ് രണ്ടാം ടെസ്റ്റിനു തയാറെടുക്കുന്ന ഇംഗ്ലണ്ട് ടീമിന് നെറ്റ്‌സില്‍ പന്തെറിയാന്‍ ജൂനിയര്‍ സച്ചിനും. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകനും 15 വയസുകാരനു...

ദക്ഷിണാഫ്രിക്കയെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ച് ബംഗ്‌ളാദേശ് ചരിത്ര പരമ്പര സ്വന്തമാക്കി

16 July 2015

 മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ച് ബംഗ്‌ളാദേശ് ചരിത്ര പരമ്പര സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്നാമത്തെ പരന്പര വിജയമാണ് ബംഗ്‌ളാ കടവകള്‍ കൈപിടിയിലാക്കിയത്. ശക്തരായ പാ...

ജൂനിയര്‍ സീനിയറായപ്പോള്‍ ഇന്ത്യയ്ക്ക് മൂന്നാം ആധികാരിക ജയം

14 July 2015

ബംഗ്ലാദേശിനെതിരെ സീനിയര്‍ താരങ്ങള്‍ തോറ്റ് തുന്നം പാടിയപ്പോള്‍ അവര്‍ക്ക് വിശ്രമം വിധിച്ചു. പകരം വന്നതോ ജൂനിയര്‍ താരങ്ങള്‍. അവരാകട്ടെ മൂന്ന് മത്സരത്തിലും മിന്നുന്ന വിജയം നേടി. സിംബാബ്‌വെയ്‌ക്കെതിരായ അവ...

ഐപിഎല്‍ കോഴ: മെയ്യപ്പനും കുന്ദ്രയ്ക്കും ആജീവനാന്ത വിലക്ക്

14 July 2015

ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ കുറ്റക്കാരെന്ന് കണ്‌ടെത്തിയ രാജസ്ഥാന്‍ റോയല്‍സ് സഹഉടമ രാജ് കുന്ദ്രയെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ ഗുരുനാഥ് മെയ്യപ്പനെയും ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നു...

മലയാളി താരം അര്‍ജുന്‍ നായര്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍

13 July 2015

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പെരുമയില്‍ പേരെടുക്കാന്‍ ആദ്യ മലയാളി. മലയാളിയായ അര്‍ജുന്‍ നായര്‍ ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍. ഓസ്‌ട്രേലിയന്‍ സീനിയര്‍ ടീമിന്റെ ആഷസ് ...

രണ്ടാം നിര താരങ്ങള്‍ ഒന്നാം നിരയിലേക്ക്... രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം; 2-0 ന് പരമ്പര ഇന്ത്യയ്ക്ക്

12 July 2015

മത്സരത്തിന്റെ എണ്ണക്കൂടുതല്‍ പറഞ്ഞ് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി രണ്ടാം നിര താരങ്ങളേയാണ് ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരെ അയച്ചത്. എന്നാല്‍ രണ്ടാം നിര താരങ്ങള്‍ ഒന്നാം നിരയിലേക്കെത്തുന്ന പ്രകടനമാ...

ഇന്ത്യ-സിംബാബ്‌വെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നാല് റണ്‍സ് ജയം

11 July 2015

ഇന്ത്യ സിംബാബ്‌വെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നാല് റണ്‍സ് ജയം.അമ്പാട്ടി റായിഡുവിന്റെ ബാറ്റിങ് മികവില്‍ (126 ) ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്...

ദക്ഷിണാഫ്രിക്കയ്ക്ക് ട്വന്റി 20 പരമ്പര; ലേയി മാന്‍ ഓഫ് ദ മാച്ച്

08 July 2015

ബംഗ്‌ളാദേശിനെതിരെ രണ്ടാം ട്വന്റി 20യില്‍ 31 റണ്ണിന് വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര 20ത്തിന് സ്വന്തമാക്കി. മിര്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 169/4 എന്ന സ്‌കോര്...

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം

07 July 2015

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര പാക്കിസ്ഥാന്‍ 2-1ന് സ്വന്തമാക്കി. പുറത്താകാതെ 171 റണ്‍സ് നേടിയ യൂന...

ഇന്ത്യന്‍ ക്രിക്കറ്റിലും കളിക്കനുസരിച്ച് പ്രതിഫലം നല്‍കാന്‍ ആലോചന

03 July 2015

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കളിക്കനുസരിച്ച് പ്രതിഫലം നല്‍കുന്ന കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ) ആലോചിക്കുന്നു. മാച്ച് ഫീസിനു പുറമെ, മത്സരത്തിലെ പ്രകടനത്തിനനുസരിച്ച് ഇന്‍സെന്റീ...

ഋഷികേശ് കനിത്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

03 July 2015

ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഋഷികേശ് കനിത്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഭാവിയില്‍ ക്രിക്കറ്റ് പരിശീലകരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഇടംകയ്യന്‍ ബാറ്റ്‌സ്മാനും ഓഫ് സ്!പിന്നറുമായ ഋഷ...

സിംബാവെ പര്യടനം; ഇന്ത്യന്‍ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും

29 June 2015

പ്രമുഖര്‍ ഇല്ല രഹാനെക്ക് നറുക്ക് വീണു. സിംബാബ്‌വെയില്‍ പര്യടനം നടത്താനൊരുങ്ങുന്ന ഇന്ത്യന്‍ രണ്ടാം നിര ക്രിക്കറ്റ് ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. മുന്‍നിര താരങ്ങളായ എംഎസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ...

ഐപിഎല്‍ ഒത്തുകളി കേസ്: ശ്രീശാന്തിന്റെ വിധി ഇന്നറിയാം

29 June 2015

മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ ഒത്തുകളി കേസ് സംബന്ധിച്ചു ഡല്‍ഹി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ഇന്നു വിധി പറഞ്ഞേക്കും.മേയ് 23നു വിധി പറയുന്നതു മാറ്റിവച്ച അഡീഷനല...

Malayali Vartha Recommends