Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച...

04 JULY 2025 09:44 AM ISTമലയാളി വാര്‍ത്ത
ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 286 റണ്‍സിന് ഓള്‍ ഔട്ടായി.63 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയും 60 റണ്‍സെടുത്ത ബ്യൂ വെബ്സ്റ്ററും ഒഴികെ മറ്റൊരു ബാറ്റര്‍ക്കും ഓസീസ് ബാറ്റിംഗ്...

ഐപിഎല്‍ മത്സരത്തില്‍ ചെന്നൈയെ തകര്‍ത്ത് മുംബൈ കിരീടം നേടി

25 May 2015

 ഐ.പി.എല്‍ എട്ടാം സീസണ്‍ ഫൈനലില്‍ രണ്ടുവട്ടം ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 41 റണ്‍സിന് തോല്പിച്ചാണ് രോഹിത് ശര്‍മ നയിച്ച മുംബൈ രണ്ടാം കിരീടം സ്വന്തമാക്കിയത്. 2013ന്റെ തനിയാവര്‍ത്തനമായി ഒരു ഫ...

ഐപിഎല്‍: ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

24 May 2015

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം സീസണ്‍ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് അണിഞ്ഞൊരുങ്ങി. ഇന്നു രാത്രി എട്ടിനു നടക്കുന്ന ഫൈനലില്‍ ഈ സീസണിലെ ഏറ്റവും മികച്ച രണ്ടു ടീമുകള്‍ മുംബൈ ഇന്ത്യ...

ക്രിക്കറ്റ് ടീമില്‍ ഇടം നേടണമോ? എങ്കില്‍ കിടക്ക പങ്കിടണം

23 May 2015

പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയുമാണ്് ഓരോ പെണ്‍കുട്ടികളും കായികം മേഖലയില്‍ എത്തിപ്പെടുന്നത്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന പെണ്‍കുട്ടികളാണ് ഈ മേഖലയില്‍ എത്തിച്ചേരുന്നതും. എന്നാല്‍ ക്രിക്കറ്റ് ടീമില്‍ ഇ...

പോരാട്ടം കടുക്കും

22 May 2015

ഐ.പി.എല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളി ആരെന്ന് ഇന്ന് അറിയാം. രണ്ടാം ക്വാളിയഫയര്‍ മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടും. എലിമിനേറ്ററില്‍ രാജസ്ഥാന്‍...

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം ക്വാളിഫയറിന്

21 May 2015

 ഐപിഎല്‍ എട്ടാം സീസണിലെ എലിമിനേറ്റര്‍ മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 71 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 181 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 109 റണ്‍സെടുക്കുന്നതിനിടെ എല്ല...

ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ഹര്‍ഭജന്‍ തിരിച്ചെത്തി

20 May 2015

ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീം ക്യാപ്റ്റനായി എം.എസ്. ധോണി തന്നെ തുടരും. വിരാട് കോഹ്‌ലി ടെസ്റ്റ് ടീമിനെ നയിക്കും. ഹര്‍ഭജന്‍സിംഗ് ഇന്ത്യന്‍ ടീമില്‍ തിരി...

ചെന്നൈയെ 25 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഫൈനലില്‍

20 May 2015

ഒന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഓള്‍ റൗണ്ട് മികവില്‍ 25 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ എട്ടാം സീസണിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇത് മൂന്നാം തവണയാണ് മുംബൈ ഐപിഎല്‍ ഫൈനലില്‍...

ഇനി പവര്‍ പ്ലേ ഇല്ല... ഏകദിനത്തില്‍ ബാറ്റിങ് പവര്‍ പ്ലേ ഒഴിവാക്കിയേക്കും

19 May 2015

ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇനി ആശങ്ക. ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും ബാറ്റിങ് പവര്‍ പ്ലേ ഒഴിവാക്കിയേക്കും. ഇതിനായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐ സി സി ക്രിക...

മുംബൈയും ചെന്നൈയും ഇന്ന് ഏറ്റുമുട്ടുന്നു

19 May 2015

41 ദിവസങ്ങളില്‍ രാവും പകലുമായി കാഴ്ചവെച്ച വിസ്മയങ്ങള്‍ അവസാനിക്കുമ്പോള്‍ എട്ടാമത് ഐ.പി.എല്ലിന്റെ കലാശപ്പോരില്‍ ശേഷിക്കുന്നത് നാല് ടീമുകള്‍. കിരീട ജേതാവ് ആരെന്നറിയാന്‍ നാല് മത്സരങ്ങളുടെ ദൂരം മാത്രം. ച...

സണ്‍റൈസസ് ഹൈദരാബാദിനെ 9 വിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ പ്ലേ ഓഫില്‍ പ്രവേശിച്ചു

18 May 2015

നിര്‍ണായക മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍ ഫോമിലേക്ക് ഉയര്‍ന്നു; സണ്‍റൈസസ് ഹൈദരാബാദിനെ 9 വിക്കറ്റിന് തോല്‍പ്പിച്ച് രണ്ടാമനായി മുംബൈ പ്ലേ ഓഫില്‍ പ്രവേശിച്ചു. തോല്‍വിയോടെ ഹൈദരാബാദ് പുറത്തായി....

ബംഗ്ലാദേശ് പര്യടനത്തില്‍ ടീം ഇന്ത്യക്ക് പുതിയ നായകന്‍

17 May 2015

ജൂണില്‍ ബംഗ്ലാദേശില്‍ നടക്കുന്ന ഏകദിനടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് പുതിയ ആളാകും. ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് വിരമിച്ച എം.എസ്. ധോനിയും പകരമെത്തിയ ക്യാപ്റ്റന്‍ വിരാട്...

സണ്‍റൈസേഴ്‌സിനെതിരെ ബാംഗ്‌ളൂരിന് ത്രസിപ്പിക്കുന്ന ജയം

16 May 2015

ഐ.പി.എല്ലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരെ ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ആറുവിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. മഴമൂലം വൈകിത്തുടങ്ങിയതിനാല്‍ 11 ഓവര്‍ വീതമാക്കിയാണ് മത്സരം ആരംഭിച്ചത്. ആദ്യം ബാറ്റ...

വിരമിച്ച താരങ്ങള്‍ക്കും വരുന്നു ക്രിക്കറ്റ് ലീഗ്

15 May 2015

ക്രിക്കറ്റ് ലോകത്ത് എക്കാലത്തെയും വിലയേറിയ താരങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും ഷെയ്ന്‍ വോണും. ഈ ഇതിഹാസ താരങ്ങള്‍ വീണ്ടും ബാറ്റും പന്തുമേന്തി കളിക്കളത്തിലേക്ക് ഇറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍...

ഐപിഎല്ലിലെ നിര്‍ണ്ണായക മത്സരത്തില്‍ മുംബൈക്ക് അഞ്ച് റണ്‍ ജയം

15 May 2015

ഐപിഎല്ലിലെ നിര്‍ണ്ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അഞ്ച് റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ...

ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് ജയം

12 May 2015

ഐപിഎല്ലില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ നിശ്ചിത 2...

Malayali Vartha Recommends